താൾ:GaXXXIV6-1.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 97 --

വരുന്ന അവസരങ്ങളിൽ പുരോഹിതന്മാർ അവരെ
വിട്ടയക്കുമ്പോൾ ഈ അനുഗ്രഹവാക്യം പറയും.
"യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യ
ഹോവ തിരുമുഖം നിങ്ങളുടെ മേൽ പ്രകാശിപ്പിച്ചു
കരുണ ചെയ്ക; യഹോവ തന്റെ മുഖം നിങ്ങളുടെ
മേലാക്കി നിങ്ങൾക്കു സമാധാനം ഇടുമാറാക!"

3.വൎഷന്തോറും എല്ലാപുരുഷന്മാരും കൂടിവരേ
ണ്ടുന്ന മൂന്നു ഉത്സവങ്ങൾ ഉണ്ടു.

1) മിസ്രയിൽനിന്നുള്ള പുറപ്പാടിനെ സൂചിപ്പി
ക്കുന്ന പെസഹപെരുന്നാൾ. അതിൽ ഇസ്രയേ
ല്യരെല്ലാവരും പുരോഹിതരെന്നപോലെ ഓരോ ആ
ട്ടിൻകുട്ടിയെ ബലികഴിച്ചു രക്തം തളിച്ചു മാംസം
ഭക്ഷിക്കയും പുതിയ ധാന്യത്തെ കൊണ്ടുവന്നു ദൈ
വത്തിന്നു വഴിപാടായി വെക്കയും ചെയ്യും.


9

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/101&oldid=197031" എന്ന താളിൽനിന്ന് ശേഖരിച്ചത്