താൾ:GaXXXIV5 2.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൫൨. അ.Isaiah, LII. 85

<lg n="൧൩">പുത്രങ്കന്നും ഭയപ്പെടുവാൻ നീ ആരുപോൽ എടീ? വാനത്തെ വിരിച്ചു
ഭൂമിക്ക് അടിസ്ഥാനം ഇടുന്ന യഹോവ എന്ന നിന്റേ സ്രഷ്ടാവിനെ മറപ്പാ
നും വലെക്കുന്നവൻ മുടിപ്പാൻ ഓങ്ങി എന്നുവെച്ചു പകൽ മുഴുവൻ ഇടവി
ടാതേ അവന്റേ ഊഷ്മാവിന്നു പേടിപ്പാനും എന്തു? വലക്കുന്നവന്റേ
</lg><lg n="൧൪">ഊഷ്മാവ് ഇനി എവിടേ? കൂച്ചി കെട്ടപ്പെട്ടവൻ വിരവിൽ അഴിച്ചു
</lg><lg n="൧൫">വിടപ്പെടും, കഴിയിൽ ചാകയും അപ്പം കുറകയും ഇല്ല. ഞാനോ നിൻ
ദൈവമായ യഹോവ തിരകൾ മുഴങ്ങുംവണ്ണം കടലിനെ ഇളക്കുന്നവൻ;
</lg><lg n="൧൬">സൈന്യങ്ങളുടയ യഹോവ എന്ന് അവന്റേ നാമ. ഞാനും എൻ വ
ചനങ്ങളെ നിന്റേ വായിൽ ആക്കി എങ്കൈയിൻ നിഴലിൽ നിന്നെ മ
റെച്ചുവെച്ചതും വാനം വിരിച്ചു ഭൂമിയെ സ്ഥാപിപ്പാനും ചിയ്യോനോടു
നീ എന്റേ ജനം എന്നു പറവാനും തന്നേ (ആയതു).

</lg>

<lg n="൧൭">എടീ ഉണരുക! യഹോവക്കയ്യിൽനിന്നു അവന്റേ ഊഷ്മാവിൻ
പാനപാത്രത്തെ കുടിച്ച യരുശലേമേ ഉണൎന്ന് എഴുനീല്ക, ചഞ്ചലിപ്പി
</lg><lg n="൧൮">ക്കും മദ്യക്കിണ്ടി കുടിച്ച് ഈമ്പിയവളേ! അവൾ പെറ്റ എല്ലാ മക്കളി
ലും അവളെ നടത്തിന്നവൻ ആരും ഇല്ല, അവൾ വളത്ത എല്ലാ മക്കളി
ലും അവളെ നടത്തുന്നവൻ ആരും ഇല്ല, അവൾ വളൎത്ത എല്ലാ മക്കളി
</lg><lg n="൧൯">ലും കൈ താങ്ങുന്നവനും ഇല്ലാ. രണ്ടും നിണക്കു വിണഞ്ഞു, അലമുറെ
ക്ക് ആർ പോരും?: ഇടിവും പൊടിവും ക്ഷാമവും വാളും; നിന്നെ എങ്ങ
</lg><lg n="൨൦">നേ ആശ്വസിപ്പിക്കാം? നിന്റേ മക്കൾ വയലിലേ മാൻ പോലേ ഏ
തിമേ വല്ലാതേ എല്ലാ തെരുക്കളുടേ തലെക്കലും കിടന്നു യഹോവയുടേ
</lg><lg n="൨൧">ഊഷ്മാവും നിന്ദൈവത്തിൻ ശാസനയും നിറഞ്ഞു ചമഞ്ഞവർ. എന്നതു
കൊണ്ടു ഹേ എളിഅവളേ വീഞ്ഞു കൂടാതേ മത്തയായവളേ ഇതു കേട്ടാ
</lg><lg n="൨൨">ലും! നിന്റേ കൎത്താവായ യഹോവ എന്ന സ്വജനത്തിന്നു വേണ്ടി വാ
ദിക്കുന്ന നിൻ ദൈവമായവൻ പറയുന്നിതു: ചഞ്ചലിപ്പിക്കും പാനപാ
ത്രത്തെ ഇതാ നിങ്കൈയിൽനിന്ന് എടുക്കുന്നുണ്ടു, എൻ ഊഷ്മാവിൻ മദ്യ
</lg><lg n="൨൩">ക്കിണ്ടി നീ ഇനി കുടിക്കയും ഇല്ല. നിന്നെ വലെച്ചവരുടേ കൈക്കൽ
ഞാൻ അതിനെ കൊടുക്കുന്നു; "ഞങ്ങൾ കടപ്പാൻ കുമ്പിടുക" എന്നു അ
വർ നിന്നോടു പറഞ്ഞിട്ടു നീ പുറത്തെ നിലത്തിന്നു സമവും വഴിക്കാൎക്കു
തെരുവും ആക്കി വെച്ചുവല്ലോ.

</lg>

൫൨. അദ്ധ്യായം.

സ്വാതന്ത്ര്യം കിട്ടുകയാൽ ദൈവത്തെ മുന്നിട്ടു ബാബേലിൽനിന്നു പുറപ്പെ
ടേണ്ടുന്നതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/91&oldid=191801" എന്ന താളിൽനിന്ന് ശേഖരിച്ചത്