താൾ:GaXXXIV5 2.pdf/474

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

468 Malachi, III. മലാകീ ൩. അ.

<lg n="">നിങ്ങളും ആലയത്തിലേ കുന്നുകൾകണക്കേ പുറത്തുവന്നു തുള്ളി ദുഷ്ടരെ
</lg><lg n="൨൧"> മെതിക്കും; ഞാൻ ഉണ്ടാക്കുന്ന നാളിൽ അവർ സാക്ഷാൽ നിങ്ങളുടേ
ചുവട്ടടികൾക്കു കീഴേ ഭസ്മമായിരിക്കും എന്നു സൈന്യങ്ങളുടയ യഹോ
വ പറയുന്നു.

</lg>

<lg n="൨൨"> ഞാൻ ഹോരേബിൽ വെച്ചു എല്ലാ ഇസ്രയേലിന്നും വെപ്പുകളെയും
ന്യായങ്ങളെയും കല്പിച്ചുള്ള മോശെ എന്ന എൻദാസന്റേ ധൎമ്മോപദേ
</lg><lg n="൨൩"> ശത്തെ ഓൎത്തുകൊൾവിൻ. യഹോവയുടേ വലുതും ഭയങ്കരവും ആയ
നാൾ വരുംമുമ്പേ(യോ. ൩, ൪) ഇതാ ഞാൻ നിങ്ങൾക്കു പ്രവാചകനാ
</lg><lg n="൨൪"> യ ഏലിയാവെ അയക്കുന്നുണ്ടു. ഞാൻ വന്നു ദേശത്തെ പ്രാക്കൽകൊ
ണ്ട് അടിക്കാതേ ഇരിപ്പാൻ അവൻ അഛ്ശന്മാരുടേ ഹൃദയത്തെ മക്കളി
ലേക്കും മക്കളുടേ ഹൃദയത്തെ അഛ്ശന്മാരിലേക്കും തിരിപ്പിക്കും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/474&oldid=192718" എന്ന താളിൽനിന്ന് ശേഖരിച്ചത്