താൾ:GaXXXIV5 2.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

442 Zechariah, I. ജകൎയ്യാ ൧.

<lg n="൨൨"> ലേടു നീ പറക: ഞാൻ വാനത്തെയും ഭൂമിയെയും കുലുക്കുന്നു; രാജ്യ
ങ്ങളുടേ സിംഹാസനംതോറും മറിച്ചും ജാതികളിലേ രാജ്യങ്ങളുടേ ബല
ത്തെ നിഗ്രഹിച്ചും തേരും തേരാളികളെയും മറിച്ചും കളയും; കുതിരക
ളും പുറത്തു കയറിയവരും അന്യോന്യം വാൾകൊണ്ട് ആഴുകയും ചെയ്യും.
</lg><lg n="൨൩"> അന്നാളിൽ എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാടു: ശയ
ല്ത്തിയേലിൻ പൗത്രനായ ജരുബാബൽ എന്ന എന്റേ ദാസനായുള്ളോ
വേ ഞാൻ നിന്നെ കൈക്കൊള്ളും എന്നു യഹോവയുടേ അരുളപ്പാടു,
നിന്നെ മുദ്രമോതിരംപോലേ ആക്കി വെക്കും; നിന്നെയല്ലോ തെരിഞ്ഞെ
ടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാടു.

</lg>

ZECHARIAH.

ജകൎയ്യാ.

I. രാദൎശനങ്ങൾ ഏഴും.(അ. ൧— ൬.

൧. അദ്ധ്യായം.

അനുതാപത്തിന്നു വിളിച്ചശേഷം (൭)രാജ്യക്കുലുക്കം സംഭവിക്കും എന്നും
യരുശലേം യഥാസ്ഥാനമാകും എന്നും കാട്ടുന്ന ഒന്നാം ദൎശനം.

<lg n="൧"> ദാരയവുഷിന്റേ രണ്ടാം ആണ്ടു എട്ടാം മാസത്തിൽ ഇദ്ദോപുത്രനായ
ബരക്യയുടേ പുത്രനാകുന്ന ജകൎയ്യപ്രവാചകന്നു യഹോവാവചനം ഉ
</lg><lg n="൨"> ണ്ടായിതു: നിങ്ങളുടേ പിതാക്കളോടു യഹോവ ചിനമോടേ ക്രുദ്ധിച്ചു.
</lg><lg n="൩"> നീ അവരോടു പറയേണ്ടുന്നിതു: സൈന്യങ്ങളുടയ യഹോവ ഇവ്വണ്ണം
പറയുന്നു: എങ്കലേക്കു തിരിവിൻ! എന്നു സൈന്യങ്ങളുടയ യഹോവയു
ടേ അരുളപ്പാടു. എന്നാൽ ഞാൻ നിങ്ങളിലേക്കും തിരിയും എന്നു
</lg><lg n="൪"> സൈന്യങ്ങളുടയ യഹോവ പറയുന്നു. അല്ലയോ നിങ്ങളുടേ ദുൎവ്വഴിക
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/448&oldid=192646" എന്ന താളിൽനിന്ന് ശേഖരിച്ചത്