താൾ:GaXXXIV5 2.pdf/439

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചഫന്യാ ൧. അ. Zephaniah, I. 433

<lg n="">ദിവസത്തെ ഞാൻ സ്വസ്ഥായി പാൎക്കേണ്ടതാകകൊണ്ടു എന്റേ എല്ലുക
</lg><lg n="൧൭"> ളിൽ പഴുപ്പു കടന്നു അടി വിറെക്കുന്നതും ഉണ്ടു. അന്നാകട്ടേ അത്തി
തളിൎക്കയും വള്ളികളാൽ അനുഭവം വരികയും ഇല്ല, ഒലിവിൻഫലം
ചതിക്കും, കണ്ടങ്ങൾ ആഹാരം ഉണ്ടാക്കയും ഇല്ല, തൊഴുത്തോട് ആടു
</lg><lg n="൧൮"> വേറായി ആലകളിൽ പശുവും ഇല്ല (എന്നു വരും).— ഞാനോ യഹോ
</lg><lg n="൧൯"> വയിൽ ഉല്ലസിച്ചു എൻരക്ഷയുടേ ദൈവത്തിൽ ആനന്ദിക്കും. യഹോ
വാകൎത്താവ് എൻപ്രാപ്തി തന്നേ, അവൻ എൻ കാലുകളെ പേടമാനു
കൾക്കു നേരാക്കി (സങ്കീ. ൧൮, ൩൪) എന്റേ ശിഖരങ്ങളിൽ എന്നെ നട
കൊള്ളുമാറാക്കുന്നു (൫ മോ. ൩൩, ൨൯)— സംഗീതപ്രമാണിക്കു, എ
ന്റേ കമ്പിനാദത്തോടേ.(സങ്കീ. ൪, ൧).

</lg> ZEPHANIAH.

ചഫന്യാ.

<lg n="൧"> ഹിജക്കീയാപുത്രനായ അമൎയ്യാപുത്രനായ ഗദല്യാപുത്രനായ കുഷി
യുടേ പുത്രനായ ചഫന്യാവിന്നു യഹൂദാരാജാവും ആമോൻപുത്രനുമാകി
യ യോശീയാവിൻ നാളുകളിൽ ഉണ്ടായ യഹോവാവചനം.

</lg>

൧. അദ്ധ്യായം.

സൎവ്വഭൂമിയിലും (൪) യഹൂദയിലും (൮) ഏതു പാപികൾക്കും ശിക്ഷ വരു
ത്തുവാൻ (൧൪) യഹോവയുടേ ഭയങ്കരദിവസം ഉണ്ടാകും.

<lg n="൨"> മന്നിടത്തിന്മേൽനിന്നു ഞാൻ സകലത്തെയും വാരിക്കളയും എന്നു യ
</lg><lg n="൩"> ഹോവയുടേ അരുളപ്പാടു. മനുഷ്യമൃഗങ്ങളെയും വാരും, വാനത്തേ
പക്ഷിയെയും സമുദ്രമത്സ്യങ്ങളെയും ദുഷ്ടന്മാരോടു കൂട ഇടൎച്ചകളെയും
വാരി മന്നിടത്തിന്മേൽനിന്നു മനുഷ്യനെ അറുതി ചെയ്യും എന്നു യഹോ
വയുടേ അരുളപ്പാടു.
</lg>28

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/439&oldid=192629" എന്ന താളിൽനിന്ന് ശേഖരിച്ചത്