താൾ:GaXXXIV5 2.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹബക്കൂൿ ൩. അ. Habakkuk, III. 431

<lg n="൧൧"> മഞ്ഞു. കാരണം: ചുവരിൽനിന്നു കല്ലും നിലവിളിക്കും. അറ്റത്തുകെ
</lg><lg n="൧൨"> ട്ടിൽനിന്നു വിട്ടം അതിന്ന് ഉത്തരം പറയും.— ചോരകളെക്കൊണ്ടു പട്ട
ണം പണിതു അക്രമത്താൽ നഗരം നിൎമ്മിക്കുന്നവന്നു ഹാ കഷ്ടം!
</lg><lg n="൧൩"> കാൺങ്കെ വംശങ്ങൾ തീക്കായിട്ട് അദ്ധ്വാനിച്ചു കുലങ്ങൾ പഴുതിന്നായി
ക്ഷീണിച്ചു കൊള്ളുന്നതു സൈന്യങ്ങളുടേയ യഹോവയിൽനിന്ന് ആകു
</lg><lg n="൧൪"> ന്നുവല്ലോ? കടലിൽ വെള്ളം മൂടുമ്പോലേ ഭൂമിയിൽ യഹോവാതേജസ്സ്
</lg><lg n="൧൫"> അറികനിറഞ്ഞിരിക്കും സത്യം (യശ ൧൧, ൯).— കൂട്ടുകാരെ മത്തരാക്കി
അവരുടേ ഗുഹ്യം നോക്കുവാൻ മാത്രം കുടിപ്പിച്ചും (മദ്യത്തിൽ) നിന്റേ
</lg><lg n="൧൬"> ഊഷ്മാവെ കലക്കിയും കൊടുക്കുന്നവന്നു ഹാ കഷ്ടം! കനത്താൽ അല്ല
ഇളപ്പത്താൽ നീ തൃപ്തനായി! ഇനി നീയും കുടിച്ചു മുന്തോൽ കാട്ടുക!
യഹോവയുടേ വലങ്കയ്യിലേ പാനപാത്രം നിന്നോളവും തിരിയും നിൻ
</lg><lg n="൧൭"> തേജസ്സിന്മേൽ നിന്ദ്യ ച്ഛൎദ്ദിയും വരും. എന്തിനെന്നാൽ ലിബനോനിൽ
ചെയ്ത സാഹസവും മൃഗങ്ങളെ ഭ്രമിപ്പിച്ച നാശവും നിന്നെ മൂടും,
മനുഷ്യരക്തങ്ങൾ പകൎന്നു ഭൂമിയിലും നഗരങ്ങളിലും അതതിൽ വസി
</lg><lg n="൧൮"> ക്കുന്ന ഏവരിലും സാഹസം ചെയ്ത നിമിത്തം തന്നേ (൮).— വിഗ്രഹ
ത്തെ ഉരുവാക്കുന്നവൻ അതിനെ കൊത്തുവാൻ വിഗ്രഹത്താൽ എന്തു
ഫലം? ബിംബം തീൎപ്പവൻ ഊമരാകുന്ന അസത്തുകളെ ഉന്റാക്കുന്നതിൽ
ആശ്രയിപ്പാൻ വാൎത്തുതീൎത്തതിനാലും ആ വ്യാജഗുരുവിനാലും എന്തേ
</lg><lg n="൧൯"> ഫലം? മരത്തോട്: ഉണൎന്നെഴുക! എന്നും മൗനക്കല്ലോട്: ജാഗരിക്ക!
എന്നും പറയുന്നവന്നു ഹാ കഷ്ടം! ഇതു തന്നേ ഉപദേശിക്കുമോ? കാൺ
ഇതു പൊന്നും വെള്ളിയും പൊതിഞ്ഞതല്ലാതേ ഉള്ളിൽ ആത്മാവ് ഒട്ടും
</lg><lg n="൨൦"> ഇല്ല. യഹോവയോ തൻവിശുദ്ധമന്ദിരത്തിൽ ഉണ്ടു, അവന്തിരുമു
മ്പിൽ ഭൂമി നെല്ലാം മിണ്ടായ്ക!

</lg>

൩. അദ്ധ്യായം.

യഹോവ സ്വക്രിയയെ നടത്തി കോപത്തിലും കനിവു കാട്ടേണം
(൩) അവൻ ന്യായവിധിക്കുവന്നാൽ (൧൩)വിശ്വാസൈയിൽ ഭയവും ആനന്ദവും
നിറയും.

<lg n="൧"> പ്രവാചകനായ ഹബക്കൂക്കിൻ പ്രാൎത്ഥന. ഭ്രമരാഗത്തിൽ (സങ്കീ. ൭, ൧).
</lg><lg n="൨"> യഹോവേ നിന്റേ കേൾവിയെ ഞാൻ കേട്ടു ഭയപ്പെടുന്നു. യഹോ
വേ നിൻപ്രവൃത്തിയെ (൧, ൫) ആണ്ടുകളുടേ നടുവിൽ ജീവിപ്പിക്ക,
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/437&oldid=192625" എന്ന താളിൽനിന്ന് ശേഖരിച്ചത്