താൾ:GaXXXIV5 2.pdf/434

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

428 Habakkuk, I. ഹബക്കൂൿ ൧. അ.

<lg n="">ക്കും ഒക്കും; ഇവ കുളിർനാളിൽ തിണ്ടുകളോടു മേവിക്കോള്ളും, സൂൎയ്യൻ
ഉദിക്കേ പാറിപ്പോകും, എവിടേ എന്ന് അവറ്റിൻസ്ഥലം പിന്നേ അ
</lg><lg n="൧൧"> റിയുന്നതും ഇല്ല.— അല്ലയോ അശ്ശൂർരാജാവേ നിന്റേ ഇടയന്മാർ
തുയിൽകൊണ്ടു ആഢ്യന്മാർ കിടന്നുറങ്ങി, നിൻജനം ചേൎപ്പവൻ ഇല്ലാത
വണ്ണം മലകളിന്മേൽ ചിതറിപ്പോയി. നിൻമുറിവിന്ന് ശമനം ഒട്ടും
ഇല്ല, നിന്റേ തല്ലു കലശലായി, നിന്റേ കേൾവി കേൾക്കുന്നവൻ എ
ല്ലാം നിന്നെചൊല്ലി കൈകൊട്ടുന്നു; കാരണം നിന്റേ ദുഷ്ടത നിച്ചലും
കവിഞ്ഞു തട്ടാത്തവർ ആരുപോൽ?

</lg>

HABAKKUK.

ഹബക്കൂൿ.

<lg n="൧"> പ്രവാചകനായ ഹബക്കൂൿ ദൎശിച്ച ആജ്ഞ. (യോശീയാവിൻ കാ
ലത്തു.)

</lg>

൧. അദ്ധ്യായം.

സാഹസവൎദ്ധനകൊണ്ടു സങ്കടപ്പെട്ടാറേ (൫) കല്ദയർ നടത്തേണ്ടുന്ന ശി
ക്ഷയെയും അവരുടേ തിളപ്പിനെയും അറിയിച്ച ശേഷം (൧൨) ഇവരുടേ അ
തിക്രമത്തെ ദൈവം സഹിക്കുമോ എന്നു ചോദിച്ചതു.

<lg n="൨"> യഹോവേ ഞാൻ എത്രത്തോളം (തുണെക്കായി) കൂവീട്ടൂം നീ കേളാ
തേ പോകുന്നു? സാഹസം എന്നു നിന്നോടു നിലവിളിച്ചാലും നീ രക്ഷി
</lg><lg n="൩"> ക്കുന്നില്ല. നീ എന്നെ അതിക്രമം കാണുമാറാക്കി വ്യസനക്കണ്ടം താൻ
നോക്കുന്നത് എന്തിന്ന്? നാശങ്ങളും സാഹസവും എന്മുമ്പിൽ ഉൺറ്റു,
</lg><lg n="൪"> വാദവും കലശലും എടുക്കുന്നു. അതുകൊണ്ടു ധൎമ്മം വിറന്നുപോകുന്നു,
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/434&oldid=192599" എന്ന താളിൽനിന്ന് ശേഖരിച്ചത്