താൾ:GaXXXIV5 2.pdf/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

426 Nahum, III. നഹും ൩. അ.

<lg n="">തേരുകൾ ഭ്രാന്തിപിടിച്ചു വീഥികളിൽ അങ്ങിടിങ്ങിട് ഓടുന്നു, അതിൻ
കാഴ്ച ദീപട്ടികൾക്കു സമം, ഇടികൾകണക്കേ ഊടാടുന്നു.

</lg>

<lg n="൬"> (അശ്ശൂർരാജാ) തന്റേ ആഢ്യന്മാരെ ഓൎക്കുന്നു, ആയവർ തങ്ങളുടേ
നടകളിൽ ഇടറി അകത്തുനിന്നു മതിൽക്കലേക്കു വിരഞ്ഞോടി, മേൽത്തട്ടു
</lg><lg n="൭"> കെട്ടി നിൽക്കുന്നു. നദികളിലേ വാതിലുകൾ തുറന്നുപോകുന്നു, രാജമന്ദി
</lg><lg n="൮"> രം ഉരുകുന്നു. അതു വിധിവിഹിതം! അവൾ വസ്ത്രം ഊരി കരേറ്റ
പ്പെടുന്നു, അവളുടേ ദാസിമാർ പ്രാവിൻഒച്ചപോലേ കുറുട്ടി നെഞ്ചിൽ
</lg><lg n="൯"> അലെച്ചുകൊള്ളുന്നു. നീനവ ഉണ്ടായന്നുമുതൽ ജലസർസ്സു തന്നേ;
അവരോ മണ്ടുന്നു, നില്ക്ക നിൽപ്പിൻ! എന്നിട്ടും തിരിഞ്ഞുകൊള്ളുന്നവർ
</lg><lg n="൧൦"> ആരും ഇല്ല. വെള്ളി കവരുവിൻ! പൊൻ കവരുവിൻ! ചിത്രനിൎമ്മാ
ണങ്ങളും സകലമനോഹരസാധനത്തിൻ തേജസ്സും ഒരു അറ്റവും ഇല്ല!
</lg><lg n="൧൧"> ഒഴിവും പാഴും വെറുമയും അത്രേ! നെഞ്ച് അഴികയും മുഴങ്കാൽ മുടങ്ങു
കയും അരകൾതോറും ഈറ്റുവലിയും സകലമുഖങ്ങളിൽനിന്നും ചൂവ
പ്പു പുക്കുപോയി!

</lg>

<lg n="൧൨"> അരട്ടുന്നവൻ ആരും ഇല്ലാതേ സിംഹവും സിംഹിയും കിടാവും നട
ന്നുവന്ന സിംഹങ്ങളുടേ പാൎപ്പ് എവിടേ? ചെറുകോളരികളുടേ മേച്ചലും
എവിടേ? തന്റേ കിടാക്കളുടേ മുട്ടിന്നു ചീന്തി സിംഹികൾക്കായി ഞെ
ക്കിക്കൊല്ലുന്നൊരു സിംഹം തന്റേ മാളികയിൽ ഇരയും ഗുഹകളിൽ ചീ
</lg><lg n="൧൪"> ന്തിയതും നിറെച്ചുവല്ലോ. സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാ
ടാവിതു: ഞാൻ ഇതാ നിന്നോട് ഏറ്റു ആ തേർബലം പുകയാക്കി എ
രിച്ചുകളയിക്കും, നിൻചെറുകോരികളെ വാൾ തിന്നും, നിന്റേ ഇരയെ
ഞാൻ ഭൂമിയിങ്കന്ന് അറുതിവരുത്തും, നിൻദൂതരുടേ ഒച്ച ഇനി കേൾ
പ്പാറും ഇല്ല.

</lg>

൩. അദ്ധ്യായം.

പട്ടണത്തിന്നു പാപസംഖ്യനിമിത്തം ശിക്ഷ വരുന്നതു (൮) മിസ്രയിലേ
നോ എന്ന പോലേ ഒഴിച്ചു കൂടാത്തതും (൧൪) നിശ്ശേഷ സംഹാരവും ആ
യ്‌ത്തീരും.

<lg n="൧"> ചോരകൾ ആണ്ടപട്ടണത്തിന്നു ഹാ കഷ്ടം! ചതിയും ഹത്യയും മുറ്റും
</lg><lg n="൨"> നിറഞ്ഞവളേ! ഇര പറിക്കുന്നതു വിടുന്നില്ല. (കേൾ) ചമ്മട്ടിയോശയും
</lg><lg n="൩"> ഉരുളൊലികളും ഓടുന്ന കുതിരയും കുതിക്കുന്ന വണ്ടിയും! തള്ളിയെഴുന്ന
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/432&oldid=192595" എന്ന താളിൽനിന്ന് ശേഖരിച്ചത്