താൾ:GaXXXIV5 2.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൧൫.അ. Isaiah, XXV.

<lg n="൧൨"> അന്തരിച്ചു. നഗരത്തിൽ ശേഷിച്ചതു സംഹാരം തന്നേ, പടവാതിലും
</lg><lg n="൧൩"> തകൎന്നു നുറുങ്ങി. ഒലീവമരത്തെ കുലുക്കുമ്പോഴും (കല) എട്ടപ്പു തീർന്നി
ട്ടു കാലാപെറുക്കുമ്പോഴും എന്ന പോലേ ഭൂമദ്ധ്യത്തിൽ വംശങ്ങളുടെ നടു
വിൽ തന്നേ ഉണ്ടാകും സത്യം.
</lg><lg n="൧൪">അവരോ ശബ്ദം ഉയത്തി ആർക്കുന്നു, യഹോവാവൈഭവം ചൊല്ലി
</lg><lg n="൧൫">സമുദ്രത്തിങ്കന്നു ഉച്ചത്തിൽ സ്തുതിക്കുന്നു; അതുകൊണ്ട് അല്ലയോ പൂൎവ്വ
ദിക്കിൽ (ഉള്ളവരേ) യഹോവക്കും സമുദ്രദ്വീപുകളിൽ ഇസ്രയേൽദൈ
വമായ യഹോവയുടെ നാമത്തിന്നും തേജസ്സ് കൊടുപ്പിൻ, ഭൂമിയരു
വിൽനിന്നു നാം കേക്കുന്നതു "നീതിമാനു ഘനം" എന്നുള്ള കീൎത്തന
കൾ തന്നേ.
</lg>

<lg n="൧൬">ഞാനോ പറഞ്ഞു: എനിക്കു ഹാ വാട്ടം, എനിക്കു ഹാ വാട്ടം! എനിക്ക്
അയ്യോ കഷ്ടം! കള്ളർ കക്കുന്നു, തോല്പിക്കുന്നവർ വിശ്വാസവഞ്ചന
</lg><lg n="൧൭">ചെയ്തു തോല്പിക്കുന്നു! ദ്രവാസികളായുള്ളോരേ നിങ്ങളുടെ മേൽ പേടി
</lg><lg n="൧൮">യും കുഴിയും കണിയും അത്രേ! പേടിയൊച്ചയിൽനിന്നു മണ്ടുന്നവൻ
കുഴിയിൽ വീഴ്ചയും, കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ കുടുങ്ങുക
യും ആം, കാരണം മീത്തലേ ചാലെയകങ്ങൾ തുറന്നും ഭൂമിയുടെ അടി
</lg><lg n="൧൯"> സ്ഥാനങ്ങൾ കുമ്പിച്ചും പോകും. ഭൂമി പൊടുപൊട പൊട്ടും, ഭൂമി പട
</lg><lg n="൨൦">പട നുറുങ്ങും, ഭൂമി തിടുതിട കലുങ്ങും. ഭൂമി മത്തനെ പോലേ ചാഞ്ചാ
ടും, മഞ്ചൽ പോലേ തുള്ളും. അതിന്റെ ദ്രോഹം അതിന്മേൽ കനക്കയാൽ
</lg><lg n="൨൧"> വീഴും, പിന്നേ എഴുനീൽകയും ഇല്ല.— അന്നു സംഭവിപ്പിതു: യഹോ
വ ഉയരത്തിൽ തന്നേ മീത്തലേ സൈന്യത്തെയും നിലത്തിൽ തനേ ഭൂത
</lg><lg n="൨൨">ലരാജാക്കന്മാരെയും സന്ദൎശിക്കും. അവർ ക്രട്ടമായി കൂട്ടപ്പെട്ടു ഗുഹ
യിൽ കെട്ടുപെട്ടും, കാരാഗൃഹത്തിൽ അടെക്കപ്പെട്ടും ഏറിയ നാൾ കഴി
ഞ്ഞിട്ടു സന്ദൎശിക്കപ്പെടുകയും, നിലാവ് അമ്പരക്കയും വെയ്യോൻ നാണി
</lg><lg n="൨൩">ക്കയും ചെയ്യും. കാരണം സൈന്യങ്ങളുടയ യഹോവ ചീയോന്മലയി
ലും യരുശലേമിലും വാഴുന്നു, അവന്റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സും
(ഉണ്ടു).
</lg>

൨൫. അദ്യായം.

സ്തുത്യനായ യഹോവ (൬) ജാതികൾക്കു ദിവ്യസദ്യയും ചാകായ്മയും നല്കി
(൯)ഇസ്രയേലെ ഉയത്തി മോവാബെ താഴ്ത്തും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/43&oldid=191698" എന്ന താളിൽനിന്ന് ശേഖരിച്ചത്