താൾ:GaXXXIV5 2.pdf/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹോശേയ ൬. അ. Hosea VI. 379

<lg n="">ശ്വാസവഞ്ചന ചെയ്തു അന്യമക്കളെ ജനിപ്പിച്ചു, ഇപ്പോൾ സ്വന്തംവക
</lg><lg n="൮"> യോടും കൂടേ അവരേ മാസപ്പിറപ്പു തന്നേ ഭക്ഷിക്കും. ഗിബ്യയിൽ
കൊമ്പും രാമയിൽ കാഹളവും ഊതുവിൻ! ബിന്യാമീനേ നിൻപിറകിൽ
</lg><lg n="൯"> അഹോ എന്നു ബേത്താവനിൽ കൂടുവിൻ! ശിക്ഷാദിവസത്തിൽ എ
ഫ്രയിം പാഴാകും, ഇസ്രയേൽഗോത്രങ്ങളിൽ നിശ്ചലമായതു ഞാൻ അറി
</lg><lg n="൧൦"> യിച്ചു. യ്ഹൂദാപ്രഭുക്കന്മാർ അതിർമാറ്റുന്നവൎക്ക് ഒത്തു ചമഞ്ഞു, അ
വരുടേ മേൽ ഞാൻ വെള്ളം പോലേ എന്റേ ചീറ്റം ചൊരിയും.

</lg>

<lg n="൧൧"> മാനുഷവെപ്പ് അനുസരിപ്പാൻ തോന്നുകയാൽ എഫ്ര യിം ന്യായവി
</lg><lg n="൧൨"> ധിയാൽ നുറുങ്ങി പീഡിച്ചുകിടക്കുന്നു. ഞാനോ എഫ്ര യിമിന്നു പാറ്റ
</lg><lg n="൧൩"> യും യഹൂദാഗൃഹത്തിന്നു വെണചിരുളും തന്നേ. എന്നാറേ എഫ്ര യിം ത
ന്റേ വ്യാധിയെയും യഹൂദ തൻപുണ്ണിനെയും കണ്ടിട്ടു അശ്ശൂരെ ചെ
ന്നു (യോദ്ധാവാകുന്ന) യാരബ് രാജാവിന്ന് ആളയച്ചു, അവന്നു നിങ്ങ
ളെ പൊറുപ്പിപ്പാനും അങ്ങേ പുണ്ണ് ഉണങ്ങിപ്പാനും കഴിക ഇല്ല.
\൧൪ കാരണം ഞാൻ എഫ്ര യിമിന്നു സിംഹതുല്ല്യനും യഹൂദാഗൃഹത്തിന്നു കേ
സരിസമനും ആയി, ഞാൻ ഞാൻ തന്നേ ചീന്തി പോയ്കളയും ആരും
</lg><lg n="൧൫"> ഉദ്ധരിക്കാതവണ്ണം എടുത്തോളുകയും ആം. അവർ കുറ്റം ബോ
ധിച്ചു എന്മുഖത്തെ തിരയുംവരേ എൻസ്ഥാനത്തേക്കു ഞാൻ മടങ്ങിച്ചെ
</lg><lg n="൬, ൧">ല്ലും, അവർ ഞെരുങ്ങുകയിൽ എന്നെ തേടിക്കൊള്ളും .— അല്ലയോ വരീൻ
നാം യഹോവയിലേക്കു തിരിഞ്ഞു ചെല്ലുക, അവൻ ചീന്തിയല്ലോ നമ്മെ
പൊറുപ്പിക്കയും ചെയ്യും, വെട്ടിയല്ലോ കെട്ടുകയും ചെയ്യും. (൫ മോ.
</lg><lg n="൨"> ൩൨, ൩൯). രണ്ടു നാളുടേ ശേഷം നമ്മെ ഉയിൎപ്പിക്കും, മൂന്നാം നാൾ
</lg><lg n="൩"> നാം അവന്മുമ്പാകേ ജീവിക്കേണ്ടതിന്ന് എഴുല്പിക്കയും ആം. യഹോവ
യെ നാം അറിയാവു, അറിവാൻ പിന്തുടരാവു! അവന്റേ പുറപ്പാടു
അരുണോദയംപോലേ നിയതം, അവൻ മാരിപോലേ നമുക്കു വന്നു
പിന്മഴകണക്കേ ഭൂമിയിൽ പൊഴിവാനായി.

</lg>

അദ്ധ്യായം ൬, ൪ — ൧൧, ൧൧.

പുരോഹിതർ മന്നവർ മുതലാവർ ദ്രോഹാധിക്യത്താൽ ദൈവകരുണയെ നിഷ്ഫലമാക്കുകകൊണ്ടു (അ. ൮) നാശം വരുത്തുന്ന ന്യായവിധിനിശ്ചയം; (൯, ൧൦) ആരഭംമുതൽക്കൊണ്ടു മത്സൈരിച്ചുപോരുന്ന ജാതിയെ വിശുദ്ധൻ ശിക്ഷിയാതെ വിടുവത് എങ്ങനോ? (൧൧, ൮) ഒടുവിൽ അവരെ രക്ഷിക്കും താനും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/385&oldid=192511" എന്ന താളിൽനിന്ന് ശേഖരിച്ചത്