താൾ:GaXXXIV5 2.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

374 Hosea, II. ഹോശേയ ൨. അ.

<lg n="൭"> ഇനി അവരിൽ കനിഞ്ഞിരിക്ക ഇല്ല. യഹൂദാഗൃഹത്തെ മാത്രം ഞാൻ
കനിഞ്ഞു അവരുടേ ദൈവമാകുന്ന യഹോവയാൽ ഉദ്ധരിക്കും, വില്ലുവാ
ൾപടകൊണ്ടും അശ്വംകുതിരക്കാരെകൊണ്ടും ഉദ്ധരിക്ക ഇല്ല താനും,
</lg><lg n="൮"> എന്ന് അവനോടു പറഞ്ഞു.— അവൾ ലോറുഹമയെ മുലമാറ്റി ഗൎഭം ധ
രിച്ച് ഒരു പുത്രനെ പ്രസവിച്ചാറേ, ഇവന്നു ലോവമ്മീ (എൻ ജനമല്ല)
</lg><lg n="൯"> എന്നു പേർ വിളിക്ക! കാരണം നിങ്ങൾ എന്റേ ജനമല്ല ഞാനോ നി
ങ്ങൾക്ക് ആകയും ഇല്ല എന്നു പറഞ്ഞു.

</lg>

<lg n="൧൦"> എങ്കിലും ഇസ്രയേല്പുത്രരുടേ എണ്ണം കടലിൻ മണൽ പോലേ അള
പ്പാനും എണ്ണുവാനും കഴിയാത്തതായി വരും; എന്നാൽ അവരോടു ലോ
വമ്മി എന്നു ചൊല്ലുന്ന സ്ഥലത്തു ജീവനുള്ള ദേവന്റേ മക്കൾ എന്ന്
</lg><lg n="൧൧"> അവരോടു ചൊല്ലപ്പെടുകയും ആം. യഹൂദാപുത്രരും ഇസ്രായേൽപുത്രരും
ഒന്നിച്ചു കൂടി തങ്ങൾക്ക് ഏകാശിരസ്സെ ആക്കിവെച്ചു നാട്ടിൽനിന്നു ക
രേറിചെല്ലും; മഹാദിനം അല്ലോ ആയതു (ദേവൻ സ്വജനത്തെ വിതെ
</lg><lg n="൨, ൧"> ക്കുന്ന) യിജ്രയേലിന്റേ നാൾ. (അന്നു) നിങ്ങളുടേ സഹോദരന്മാരോ
ട് അമ്മീ (എൻ ജനം) എന്നും സഹോദരിമാരോടു റുഹമ (കനിവു കണ്ട
വൾ) എന്നും പറവിൻ!

</lg>

൨. അദ്ധ്യായം.

വിഗ്രഹാൎച്ചനാദോഷം നിമിത്തം (൮)ഇസ്രയേലിന്നു ശിക്ഷ വേണ്ടിയത്
എങ്കിലും (൧൩) മനന്തിരിവും കനിവിൻപുതുക്കവും ഉദിക്കും.

<lg n="൨"> അല്ലയോ നിങ്ങളുടേ അമ്മയോടു വാദിപ്പിൻ! അവൾ സാക്ഷാൽ
എൻ ഭാര്യ അല്ല, ഞാൻ അവൾക്കു ഭൎത്താവും അല്ല എന്നതുകൊണ്ടു വാദി
പ്പിൻ! അവൾ മുഖത്തുനിന്നു തന്റേ പുലയാട്ടുകളും മുലയിണനടുവിൽ
൩നിന്നു തന്റേ വ്യഭിചാരങ്ങളും നീക്കുക! അല്ലായ്കിൽ ഞാൻ അവളെ ന
ഗ്നയാക്കി അഴിച്ചു അവളെ പിറനാൾ പോലേ നിറുത്തി മരുഭൂമിക്കു
സമമാക്കി ഉണങ്ങിയ ദേശം പോലേ വെച്ചു ദാഹത്താൽ മരിപ്പിക്കും.
</lg><lg n="൪"> അവളുടേ മക്കളിൽ ഞാൻ കനിക ഇല്ല, അവർ പുലയാട്ടുമക്കൾ അല്ലോ.
</lg><lg n="൫"> അവരുടേ അമ്മ പുലയാടി അവരുടേ ജനനി നാണക്കേടു നടത്തി സ
ത്യം! എന്റേ അപ്പവും വെള്ളവും എന്റേ ആട്ടുരോമവും പരുത്തിയും
എന്റേ എണ്ണയും കുടിവസ്തുവും തരുന്ന ജാരന്മാരുടേ വഴിയേ ഞാൻ ചെ
</lg><lg n="൬"> ല്ലും, എന്നല്ലോ അവൾ പറഞ്ഞതു. ആകയാൽ കാൺ, ഞാൻ മുള്ളുക
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/380&oldid=192503" എന്ന താളിൽനിന്ന് ശേഖരിച്ചത്