താൾ:GaXXXIV5 2.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

358 Daniel, VII. ദാനിയേൽ ൭. അ.

<lg n="">ച്ചു എന്നെ ഉപദ്രവിക്കാദാക്കി. അവന്റേ മുമ്പിൽ എന്നിൽ നിൎമലത
കാണായതല്ലാതേ രാജാവേ നിനക്കും ഞാൻ പാതകം ചെയ്തവനായി
</lg><lg n="൨൩"> തോന്ന അല്ലോ. അപ്പോൾ രാജാവ് ഉള്ളം കൊണ്ട് ഏറ്റം സന്തോ
ഷിചു ദാനിയേലെ ഗുഹയിൽനിന്നു കരേറ്റുവാൻ കല്പിച്ചു; ദാനിയേൽ
ഗുഹയിൽനിന്നു കയറിവന്നപ്പോൾ സ്വദൈവത്തിൽ വിശ്വസിക്കകൊ
</lg><lg n="൨൪"> ണ്ടു കേട് ഒന്നും അവനിൽ കാണ്മാൻ ഇല്ല. രാജാവു കല്പിച്ചാറേ ദാനി
യേലിനെക്കൊണ്ട് ഏഷണി പറഞ്ഞ പുരുഷന്മാരെ വരുത്തിയ ഉടനേ
മക്കളും ഭാരങ്ങളുമായി സിംഹഗുഹയിൽ ചാടി; ആയവർ ഗുഹനില
ത്തോട് എത്തും മുമ്പേ സിംഹങ്ങൾ അവരെ പിടിച്ചുപറ്റി എല്ലാ എല്ലു
കളെയും നുറുക്കിക്കളഞ്ഞു.

</lg> <lg n="൨൫"> അനന്തരം ദാൎയ്യാവുസ്സ് രാജാവു ഭൂമിയിൽ പാൎക്കുന്ന സകലവംശഗോത്ര
</lg><lg n="൨൬"> ഭാഷകൾക്കും എഴുതിച്ചിതു: നിങ്ങളുടെ സമാധാനം വലുതാക! എന്റേ
രാജാധികാരത്തിൽ ഉൾപ്പെട്ട ഏവരും ദാനിയേലിന്റേ ദൈവത്തിങ്കൽ
വിറെച്ചു ഭയപ്പെടേണം എന്ന് എങ്കൽനിന്നു കല്പന വെച്ചു കിടക്കുന്നു.
അവനാകട്ടേ ജീവനുള്ളവനും എന്നേക്കും നിലനിൽക്കുന്നവനും ആകുന്ന
ദൈവം, അവന്റേ രാജ്യം നശിക്കാത്തതും വാഴ്ച അവസാനംവരേ ഉ
</lg><lg n="൨൭"> ള്ളതും തന്നേ. അവൻ രക്ഷിച്ച് ഉദ്ധരിക്കുന്നവനുംസ്വൎഗ്ഗത്തിലും ഭൂമി
യിലും അടയാളങ്ങളേയും അത്ഭുതങ്ങളേയും ചെയ്യുന്നവനും (അത്രേ);
ദാനിയേലിനെ സിംഹങ്ങളുടേ കയ്യിൽനിന്ന് അവൻ തന്നേ രക്ഷിച്ചു
</lg><lg n="൨൮"> സ്പഷ്ടം.- ഈ ദാനിയേൽ ദാൎയ്യാവുസ്സിന്റേ രാജത്വത്തിലും പാൎസികുരു
സ്സിന്റേ രാജത്വത്തിലും ഭാഗ്യം സധിച്ചുപോന്നു.

</lg>

II. ദാനിയേലിന്റേ ദൎശനവിവരം. (അ. ൭-൧൨.)

൭. അദ്ധ്യായം.

നാലു സാമ്രാജ്യങ്ങളെയും മശിഹാരാജത്വത്തെയും കണ്ടതിൻ (൧൫) അൎത്ഥ
ത്തെ വിവരിച്ചതു.

<lg n="൧"> ബാബേൽരാജാവായ ബേൽശചരിൻ ഒന്നാം ആണ്ടിൽ ദാനിയേൽ
ഒരു സ്വപ്നത്തെയും കിടക്കമേലേ തലയിലേ ദൎശനങ്ങളേയും കണ്ട
</lg><lg n="൨"> പ്പോൾ സ്വപ്നത്തെ എഴുതി കാൎയങ്ങളുടേ തുക വിവരിച്ചു. ദാനിയേൽ
വിവരിച്ചതു: രാക്കൂറ്റിൽ ഞാൻ ദൎശനത്തിൽ കണ്ടു, ഇതാ വാനത്തിൻ
</lg><lg n="൩"> കാറ്റുകൾ നാലും വങ്കടലിന്മേൽ തള്ളിയിട്ടപ്പോൾ, തമ്മിൽ ഭേദമായു

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/364&oldid=192475" എന്ന താളിൽനിന്ന് ശേഖരിച്ചത്