താൾ:GaXXXIV5 2.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 Isaiah, XX. യശയ്യാ ൨൦. അ.

<lg n="൧൬"> യും മിസ്രെക്കായി നടക്കയും ഇല്ല.- ആ നാളിൽ മിസ്രക്കാർ പെണ്ണു
ങ്ങൾക്ക് ഒത്തുചമഞ്ഞു സൈന്യങ്ങളുടയ യഹോവ അവരെക്കൊളേ വീ
</lg><lg n="൧൭"> ശുന്ന കയ്യുടെ ഓങ്ങലിനു പേടിച്ചു ഞെട്ടും, യഹൂദനാടും മിസ്രെക്കു പ
രിഭ്രമം ആയ്‌ത്തീരും, അതിനെ ഓൎപ്പിക്കുംതോറും സൈനൃങ്ങളുടയ യ
ഹോവ അവരെക്കൊള്ളേ നിശ്ചയിക്കുന്ന മന്ത്രണത്തിന്നു (മിസ്ര) പേടി
ച്ചുപോകും.

</lg> <lg n="൧൮"> അന്നാളിൽ മിസ്രദേശത്തിൽ അഞ്ചു നഗരങ്ങൾ കനാൻഭാഷ പറഞ്ഞും
സൈന്യങ്ങളുടയ യഹോവെക്ക് ആണയിട്ടുംകൊണ്ടിരിക്കും; ഒന്നിന്നു
ഈർഹഹേരസ് (ഇടിയേണ്ടുന്ന സൂൎയ്യനഗരം) എന്നു പേർ വിളിക്കും. </lg><lg n="൧൯"> അന്നു മിസ്രദേശത്തിൻ നടുവിൽ യഹോവെക്കു ബലിപീഠവും അതിൻ
</lg><lg n="൨൦"> അതിരിൽ യഹോവെക്ക് എന്നൊരു നാട്ടക്കല്ലും ഉണ്ടാകും. അതു മിസ്ര
ദേശത്തിൽ സൈന്യങ്ങളുടയ യഹോവെക്ക് അടയാളവും സാക്ഷിയും
ആകും, അവരാകട്ടേ ഉപദ്രവിക്കുന്നവർനിമിത്തം സൈന്യങ്ങളുടയ യ
ഹോവയെ നോക്കി വിളിക്കുമ്പോൾ തന്നേ അവൻ അവൎക്കു രക്ഷിതാവും കാൎയ്യസ്ഥനും ആയവനെ അയക്കയും ഇവൻ അവരെ ഉദ്ധരിക്കയും </lg><lg n="൨൧"> ചെയ്യും. അന്നു യഹോവ മിസ്രെക്ക് അറിവാറാകയും, മിസ്ര യഹോവ
യെ അറികയും യാഗവും വഴിപാട്ടം (കൊണ്ടു) സേവിക്കയും, യഹോ
</lg><lg n="൨൨"> വെക്കു നേൎച്ചനേരുകയും ഒപ്പിക്കയും ആം. യഹോവ മിസ്രയെ അടി
ച്ചും പൊറുപ്പിച്ചുകൊണ്ടു തല്ലും, അവർ യഹോവയിലേക്കു തിരിയും,
ഇവൻ അവരെ യാചിപ്പിച്ചു പൊറുപ്പിക്കും.

</lg>

<lg n="൧൩"> അന്നാളിൽ മിസ്രയിൽനിന്ന് അശ്ശൂരിലേക്കു നിരത്ത് ഉണ്ടാകും; അ
ശ്ശൂർ മിസ്രയിലും മിസ്ര അശ്ശൂരിലും വരികയും, മിസ്ര അശ്ശൂരോട് ഒന്നിച്ചു
</lg><lg n="൨൪"> സേവിക്കയും ചെയ്യും. അന്ന് ഇസ്രയേൽ മിസ്രക്കും അശ്ശൂരിനും മൂ </lg><lg n="൨൫"> ന്നാമതായി ഭൂമിയുടെ ഉള്ളിൽ അനുഗ്രഹമായിരിക്കും. ആയതിനെ
സെയ്യങ്ങളുടയ യഹോവ: "എൻ ജനമായ മിസ്രയും എൻ കൈക്രിയ
യായ അശ്ശൂരും എൻ അവകാശമായ ഇസ്രയേലും അനുഗ്രഹിക്കപ്പെടാക" എന്ന് ആശീൎവ്വദിക്കും.

</lg>

മിസ്ര കൂശ് യഹൂദരുടെ നേരേയും. (അ. ൨൦.)

അശ്ശൂരിനോട് ഏറ്റാൽ മിസ്രയും ബന്ധുക്കളും തോറ്റു നാണിച്ചുപോകും. <lg n="൧"> അശ്ശൂർരാജാവായ സൎഗ്ഗോൻ നിയോഗിച്ചിട്ടു തൎത്താൻ (൧ രാ. ൧൮, ൧൭)
</lg><lg n="൨"> അഷ്ടോദിൽ പന്നു അഷ്ടോദിനെ പൊരുതു പിടിച്ച ആണ്ടിൽ, ആ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/36&oldid=191683" എന്ന താളിൽനിന്ന് ശേഖരിച്ചത്