താൾ:GaXXXIV5 2.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

330 Ezekiel, XLIV. യഹെസ്കേൽ ൪൪. അ.

<lg n="൪൪, ൧"> പിന്നേ അവൻ എന്നെ കിഴക്കോട്ടു നോക്കുന്ന വിശുദ്ധസ്ഥലത്തിൻ
പുറവാതിൽകലേക്കു മടക്കി നടത്തിയാറേ ആയത് അടെച്ചിരുന്നു.
</lg><lg n="൨">യഹോവ എന്നോടു പറഞ്ഞു: ഈ വാതിൽ തുറക്കപ്പെടതേ അടെച്ചിരി
ക്കും ആരും അതിൽകൂടി കടക്കരുതു; ഇസ്രയേലിൻ ദൈവമായ യഹോ
</lg><lg n="൩">വ ഇതിൽകൂടി പൂകയാൽ അടെച്ചിരിക്കും. മന്നവൻ മാത്രമേ മന്നവൻ
ആകകൊണ്ടു യഹോവയുടേ മുമ്പിൽ അപ്പം ഭക്ഷിപ്പാൻ (ഉണ്മാൻ) ഇ
തിൽ ഇരിക്കും; വാതിൽ മണ്ഡപത്തിൻ വഴിയായി പൂകയും ആ വഴി
യായി പുറപ്പെടുകയും ചെയ്ക.

</lg>

<lg n="൪">പിന്നേ അവൻ വടക്കുവാതില്വഴിയായി എന്നെ ഭവനത്തിൻ
മുമ്പിൽ ആക്കിയപ്പോൾ ഇതാ യഹോവാതേജസ്സ് യഹോവാലയത്തെ
</lg><lg n="൫">നിറെക്കുന്നതു ഞാൻ കണ്ടു മുഖം കവിണ്ണു വീണു. യഹോവ എന്നോടു
പറഞ്ഞു: മനുഷ്യപുത്ര യഹോവാലയത്തിൻ വെപ്പുകൾ ഒക്കയും സകല
ഉപദേശങ്ങളെയും തൊട്ടു ഞാൻ നിന്നോട് ഉരെക്കുന്നത് ഒക്കയും കുറി
ക്കൊണ്ടു കണ്ണാലേ കണ്ടും ചെവിയാലേ കേട്ടും കൊൾക. വിശുദ്ധസ്ഥല
ത്തിലേ എല്ലാ പുറപ്പാടുകൾ ഊടേയും ഭവനത്ത് അകമ്പൂകയിൽ മനം
</lg><lg n="൬">വെച്ചു മത്സരിയായ ഇസ്രയേൽഗൃഹത്തോടു പറക: യഹോവാകൎത്താ
വ് ഇവ്വണ്ണം പറയുന്നു: ഇസ്രയേൽഗൃഹമേ നിങ്ങളുടേ അറെപ്പുകൾ
</lg><lg n="൭">എല്ലാം മതിയാക്കുവിൻ! ഹൃദയത്തിലും മാംസത്തിലും പരിച്ഛേദന ഇല്ലാ
ത്ത പുറനാട്ടുകാരെ നിങ്ങൾ പൂകിച്ചു എന്റേ ആഹാരമായ മേദസ്സും
രക്തവും കഴിക്കുമ്പോൾ അവരെ എൻ വിശുദ്ധസ്ഥകത്ത് ഇരുത്തി
എൻ ഭവനത്തെ ബാഹ്യമാക്കിക്കളഞ്ഞുവല്ലോ? നിങ്ങലുടേ സകല അറെ
</lg><lg n="൮">പ്പുകളും കൂടാതേ ഇരുവരും എൻ നിയമത്തെ ഭഞ്ജിച്ചുവല്ലോ. ഇങ്ങനേ
നിങ്ങൾ എൻ വിശുദ്ധസ്ഥലത്തു വിചാരക്കാാരാക്കി വെച്ചുകൊണ്ടുവല്ലോ. -
</lg><lg n="൯">യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഇസ്രയേല്പുത്രന്മാരുടേ ഇട
യിൽ ഉള്ള എല്ലാ പുറനാട്ടുകാരിലും ഹൃദത്തിലും മാംസത്തിലും പരി
ച്ഛേദന ഇല്ലാത്ത യാതൊർ അന്യനും എൻ വിശുദ്ധസ്ഥലത്തിൽ പൂക
</lg><lg n="൧൦">രുതു. അത്രയല്ല ഇസ്രയേൽ എന്നെ വിട്ടു തന്റേ മുട്ടങ്ങളെ പിന്തേൎന്നു
തെറ്റിപ്പോകയിൽ എന്നെ വിട്ടകന്ന ലേവ്യരും തങ്ങളുടേ അകൃത്യത്തെ
</lg><lg n="൧൧">ചുമക്കും. അവർ ഭവനവാതിലുകളിൽ കാവല്പാൎക്കുന്നവരായും ഭവ
നത്തിന്നു ശുശ്രൂഷിക്കുന്നവരായും എൻ വിശുദ്ധ്സ്ഥലത്തു ശുശ്രൂഷക്കാർ
ആകും, അവർ ജനത്തിന്നു ഹോമവും ബലിയും അറുക്കയും ശുശ്രൂഷെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/336&oldid=192425" എന്ന താളിൽനിന്ന് ശേഖരിച്ചത്