താൾ:GaXXXIV5 2.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

280 Ezekiel, XXII. യഹെസ്കേൽ ൨൨. അ.

<lg n="">ഹങ്ങൾ വെളിപ്പെടുകയാൽ തന്നേ; നിങ്ങൾ ഓൎമ്മയിൽ വന്നതുകൊണ്ടു
</lg><lg n="൩൦"> തന്നേ കൈക്കൽ അകപ്പെടും. നീയോ കുലപ്പെടുവോനേ, ദുഷ്ടനേ,
ഇസ്രയേൽമന്നവാ! അന്തത്തെ വരുത്തുന്ന കുറ്റകാലത്തിൽ നിന്റേ നാ
</lg><lg n="൩൧"> ൾ വന്നു, യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: (മഹാപുരോഹിത
ന്റേ) തലപ്പാവു നീങ്ങി (രാജ)കിരീടം പൊക്കമായി. ഇവ ഇന്നത് ഇ
</lg><lg n="൩൨"> നി അല്ല; താണതിനേ ഉയൎത്തുന്നു, ഉയൎന്നതു താഴ്ത്തുന്നു. ഞാൻ അതു
കീഴ്മേൽമറിച്ചു മറിപ്പു മറിപ്പാക്കി വെക്കും; ഐ അവസ്ഥയും നില്ലാതു,
ന്യായം ഉടയവൻ (൧ മോ. ൪൯, ൧൦) വരുവോളമത്രേ, അവനു ഞാൻ
അതു കൊടുക്കും.

</lg>

<lg n="൩൩"> നീയോ മനുഷ്യപുത്ര പ്രവചിച്ചു പറക; അമ്മോന്യപുത്രൎക്കും അവർ
നിന്ദിക്കുന്നതിന്നും നേരേ യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു:
</lg><lg n="൩൪"> ഹാ വാൾ, അരുകലെക്ക് ഊരി, മിന്നലായി തിന്മാൻ അണെച്ചു മിനുക്കി
യ വാൾ! (അമ്മോനേ) നിനക്കു മായാദൎശനവും പൊളിലക്ഷണവും പറ
യുമ്പോൾ (വാൾ) നിന്നെ (വെട്ടി), അന്തത്തെ വരുത്തുന്ന കുറ്റകാല
ത്തിൽ ആരിടേ നാൾ വന്നു ആ ദുഷ്ട (യഹൂദ) ന്മാരിൽ കുലപ്പെട്ടവരു
</lg><lg n="൩൫"> ടേ കഴുത്തുകൾമേൽ നിന്നെ കിടത്തും. നിന്റേ (വ്വാൾ) ഉറയിലേക്കു
മടക്കുക! നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തു നിന്റേ ഉത്ഭവദേശത്തു ഞാൻ
</lg><lg n="൩൬"> നിനക്കു യായം വിധിച്ചു, എൻ ഐറലിനെ നിന്മേൽ ചൊരിഞ്ഞു
എൻ ചീറ്റത്തിൻ തീയെ നിന്മേൽ ഊതി നാശക്കമ്മാണരായ പൊട്ടന്മാ
</lg><lg n="൩൭"> രുടേ കയ്യിൽ നിന്നെ ഏല്പിക്കും. നീ തീക്ക് ഇര ആകും, നിന്റേ രക്ത
മേ ദേശത്തിൽ ഇരിക്കും, നിന്നെ ഇനി ഓൎപ്പാറില്ല, യഹോവയായ
ഞാനല്ലോ ഉരെച്ചു.

</lg>

൨൨. അദ്ധ്യായം.

യരിശലേമിലേ പാപസമൂഹം ശിക്ഷയെ വിരയ വരുത്റ്റും. (൧൭) ഇസ്രയേൽ
കഷ്ടച്ചൂളയിൽ ഉറുകിപ്പോകേണം (൨൩) എല്ലതരക്കാൎക്കും ഒരു പോലേ ന്യായ
വിധി വേണ്ടിവന്നതു.

<lg n="൧. ൨"> യഹോവാവചനം എനിക്കു ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
(൨൦, ൪.) നീ ന്യായം വിധിക്കുമോ? രക്തക്കുറ്റങ്നൾ ആണ്ട നഗരത്തോ
ടു ന്യായം വിധിക്കുമോ? എങ്കിൽ അതിൽ അറെപ്പുകളെ ഒക്കെയും അതി
</lg><lg n="൩"> ന്ന് അറിയിച്ചു പറക! യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു:
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/286&oldid=192287" എന്ന താളിൽനിന്ന് ശേഖരിച്ചത്