താൾ:GaXXXIV5 2.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

270 Ezekiel, XVIII. യെഹെസ്കേൽ ൧൮. അ.

<lg n="൧൮"> കുന്നിച്ചു കൊന്തളങ്ങൾ പണിയുമ്പോൾ തന്നേ. അവൻ ആണയെ
ധിക്കരിച്ചു നിയമത്തെ ഭഞ്ജിച്ചു, ഇതാ കൈകൊടുത്ത ശേഷം ഇത് എ
</lg><lg n="൧൯"> ല്ലാം ചെയ്തു പോയി, അവൻ വഴുതി പോരുക ഇല്ല. അതു കൊണ്ടു
അഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: എൻ ജീവനാണ അവൻ ധി
ക്കരിച്ച എന്റേ ആണയെയും ഭഞ്ജിച്ച നിയമത്തെയും ഞാൻ അവ
</lg><lg n="൨൦"> ന്റേ തലമേൽ വരുത്തുന്നുണ്ടു. (൧൨, ൧൩) എൻ വലയെ അവന്റേ
മേൽ വീശും, എൻ കണിയിൽ അവൻ കുടുങ്ങും, ഞാൻ അവനെ ബാ
ബേലിൽ കൊണ്ടുവ്ഹെന്നു എന്നോടു ദ്രോഹിച്ച ദ്രോഹം ചൊല്ലി അവിടേ
</lg><lg n="൨൧"> അവനോടു വ്യവഹരിക്കും. അവന്റെ സകലപടച്ചാൎത്തുകളിലും മണ്ടി
പ്പോയവരും എല്ലാം വാളാൽ വീഴുകയും ശേഷിച്ചവർ എല്ലാ കാറ്റിന്നും
ചിതറുകയും യഹോവയായ ഞാൻ ഉരെച്ചു എന്നു നിങ്ങൾ അറിക
യും ചെയ്യും

</lg>

<lg n="൨൨"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു; ഞാനോ ഉന്നതദേവദാരുവിൻ
തലയിൽനിന്ന് ഒന്ന് എടുത്തു സ്ഥാപിക്കും, അതിൽ ചില്ലികളുടേ
മേലേതിൽനിന്നു നേരിയതിനെ അടൎത്തു ഉച്ചൈർ ഉരയൎന്ന മലമേൽ ഇ
</lg><lg n="൨൩"> ളന്തൈയായി നടും; ഇസ്രയേലിൻ ഉന്നതപൎവ്വതത്തിൽ ഞാൻ അതു
നടും, അതു കൊമ്പുകളെ ഉല്പാദിച്ചു ഫലം ഉണ്ടാക്കി പുഷ്ടിച്ച ദേവദാരു
ആകും, ഏതു വക ചിറകുള്ള പക്ഷി എല്ലാം അതിൻ കീഴേ പാൎക്കും,
</lg><lg n="൨൪"> അതിൻ ശാഖകളുടേ നിഴലിൽ പാൎക്കും. യഹോവയായ ഞാൻ ഉയൎന്ന
മരത്തെ താഴ്ത്റ്റി താണമരത്തെ ഉയൎത്തി പച്ചമരം ഉണക്കി ഉണങ്ങിയ
മരം തഴപ്പിച്ചു എന്നു വയലിലേ വൃക്ഷങ്ങൾ ഒക്കയും അറിയും. യഹോ
വയായ ഞാൻ ഉരെച്ചും ചെയ്തും ഇരിക്കും

</lg>

൧൮. അദ്ധ്യായം.

താന്താന്റെ കുറ്റത്തിന്നു ശിക്ഷ ഉണ്ടു (൫) നീതിയാൽ തനിക്കേ ജീവനുള്ളൂ.
(൧൦) മകുന്ന് അത് ഉതകാതു ൧൪) താൻ തനിക്കു നോക്കേണം (൨൧) മാനസാ
ന്തരത്താലേ രക്ഷ ഉള്ളൂ.

<lg n="൧">.൨ യഹോവാവചനം എനിക്കുണ്ടായി പറഞ്ഞിതു: അച്ഛന്മാർ പിഞ്ചുതി
ന്നാൽ മക്കൾക്കു പല്ലുകൾ കൂശും (യിറ. ൩൧, ൨൯) എന്നൊരു സദൃശം
</lg><lg n="൩"> ഇസ്രയേൽനാട്ടിൽ നിങ്ങൾ പ്രയോഗിപ്പാൻ എന്തു? എൻ ജീവൻ ആണ
ഐ സദൃശം ഇനി ഇസ്രയേലിൽ മൊഴിക്കരുത് എന്നു യഹോവാകൎത്താ
</lg><lg n="൪"> വിൻ അരുളപ്പാടു. ഇതാ സകലദേഹികളും എനിക്കുള്ളവ, അച്ഛന്റേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/276&oldid=192266" എന്ന താളിൽനിന്ന് ശേഖരിച്ചത്