താൾ:GaXXXIV5 2.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

248 Ezekiel, VI. യഹെസ്ക്കേൽ. ൬. അ.

<lg n=""> ടേ മുമ്പിൽ ഇടുകയും, നിങ്ങടേ അസ്ഥികളെ അങ്ങേ ബലിപീഠങ്ങളു
</lg><lg n="൬"> ടേ ചുറ്റും ചിന്നിക്കയും ആം. നിങ്ങളുടേ എല്ലാ വാസസ്ഥലങ്ങളിലും
ഊരുകൾ ഇടിഞ്ഞും കുന്നുകാവുകൾ പാഴായും പോവതു അങ്ങേ ബലി
പീഠങ്ങൾ ഇടിഞ്ഞു കെടും അങ്ങേ മുട്ടങ്ങൾ തകൎന്നും അററും സൂൎയ്യസ്തംഭ
ങ്ങൾ വെട്ടി മുറിഞ്ഞും നിങ്ങടേ പണികൾ മാഞ്ഞും മുടിവാൻ തന്നേ.
</lg><lg n="൭"> നിങ്ങടേ നടുവിൽ കുതൎനവർ വീഴും, ഞാൻ യഹോവ എന്നു നിങ്ങൾ
അറികയും ചെയ്യും.

</lg>

<lg n="൮"> എങ്കിലും നിങ്ങൾ ദേശങ്ങളിൽ ചിന്നിപ്പോകുമ്പോൾ വാളിന്നു ചാടി
പ്പോരുന്നവർ നിങ്ങൾക്കു ജാതികളിൽ ഇരിപ്പാനായി ഞാൻ ശേഷിപ്പി
</lg><lg n="൯"> നെ വെച്ചേക്കും. ആ ചാടിപ്പോയവൎക്കു എന്നെ വിട്ടുമാറിയ വേശ്യാ
ഹൃദയത്തെയും തങ്ങളുടേ മുട്ടങ്ങളോടു പറ്റിപ്പോയ വേശ്യക്കണ്ണുകളെ
യും നുറുക്കിക്കൊണ്ട ശേഷം അവർ നിൎവ്വസിച്ചു ചെന്ന ജാതികളിൽ
എന്നെ ഓൎത്തു തങ്ങൾ എല്ലാ വെറുപ്പുകളിലും ചെയ്ത ദോഷങ്ങളെ വിചാ
</lg><lg n="൧൦"> രിച്ചു ഉള്ളിൽ മനമ്പിരച്ചൽ തോന്നീട്ടു, ഞാൻ യഹോവ എന്നും ഈ
തിന്മ അവൎക്കു ചെയ്യും എന്നും വെറുതേ അല്ല പറഞ്ഞത് എന്നും അറിക
യും ചെയ്യും.

</lg>

<lg n="൧൧"> യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: കൈയിണ കൊട്ടി കാൽ
ചവിട്ടി പറക: വാൾ ക്ഷാമം മഹാവ്യാധി ഇവയാൽ വീഴുവാന്തക്കവ
ണ്ണം ഇസ്രയേൽഗൃഹം ചെയ്ത എല്ലാ വല്ലാത്ത വെറുപ്പുകൾക്കും അഹഹ!
</lg><lg n="൧൨"> ദൂരസ്ഥൻ മഹാവ്യാധിയാൽ ചാകും സമീപസ്ഥൻ വാൾകൊണ്ടും വീഴും
മിഞ്ചിയവനും കാക്കപ്പെട്ടവനും വിശന്നു മരിക്കും ഇങ്ങനേ എൻ ഊഷ്മാ
</lg><lg n="൧൩"> വിനെ അവരിൽ തീൎക്കും. തങ്ങളുടേ സകലമുട്ടങ്ങൾക്കും ഇഷ്ടഗന്ധ
ത്തെ കഴിച്ച സ്ഥലങ്ങളിൽ ഉയൎന്ന കുന്നു തോറും പൎവ്വതശിഖരം തോറും
പച്ചമരത്തിങ്കീഴ്തോറും തഴച്ച മാവിങ്കീഴ്‌തോറും കുതൎന്നവർ അവരുടേ
മുട്ടങ്ങളുടേ നടുവേ ബലിപീഠങ്ങളുടേ ചുറ്റും കിടക്കുമ്പോൾ ഞാൻ യ
</lg><lg n="൧൪"> ഹോവ എന്നു നിങ്ങൾ അറിയും. ഞാൻ അവരുടേ മേൽ കൈനീട്ടി
അവരുടേ കുടിയിരിപ്പുകളിൽ എല്ലാം ദിബ്ലത്ത്മരുവിനെക്കാൾ ദേശ
ത്തെ ശൂന്യവും സന്നവും ആക്കും, ഞാൻ യഹോവ എന്ന് അവർ അറി
കയും ചെയ്യും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/254&oldid=192219" എന്ന താളിൽനിന്ന് ശേഖരിച്ചത്