താൾ:GaXXXIV5 2.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെറസ്കേൽ ൪. അ. Ezekiel, IV, 245

<lg n="൫"> ണ്ണത്തോളം അവരുടേ കുറ്റത്തെ ചുമക്ക് അവരുടേ കുറ്റത്തിൻ ആ
ണ്ടുകളെ ഞാൻ നിനക്കു നാളുകളുടേ എണ്ണം ആക്കും; മുന്നൂറ്റിത്തൊറുനാൾ
</lg><lg n="൬"> നീ ഇസ്രയേൽഗ്രഹത്തിൻ കുറ്റത്തെ ചുമക്കും. ഇവ തികെ
ച്ചാൽ പിന്നേ രണ്ടാമതു വലത്തുപുറത്തു ചരിഞ്ഞു യഹ്രദാഗൃഹത്തിൻ കു
റ്റത്തെ ൪൦ നാൾ ചുമക്ക; ഓരോ ആണ്ടിന്ന് ഓരോ നാൾ നിനക്കു
</lg><lg n="൭"> തരുന്നുണ്ടു. ഇനി യരുശലേമെ വളവാൻ നീ മുഖത്തെയും ഊരിയഭു
</lg><lg n="൮"> ജത്തെയും വെച്ചുകൊണ്ടു അതിനെ കൊള്ളേ പ്രവചിക്കു. നീ വള
യുന്ന (൪൩൦) നാളുകൾ തികെപ്പോളം പുറം മാറ്റി പുറത്തേക്കു തിരിയാ
യ്‌വാൻ ഞാൻ ഇതാ നിനക്കു കയറുകൾ ഇട്ടുന്നു.

</lg>

<lg n="൯"> അനന്തരം കോതമ്പു യവം അവര പയറു തിന, ചമേ ഈവവാങ്ങി ഒരു
പാത്രത്തിൽ ഇട്ടു നിണക്ക് അപ്പം ആക്കുക; നിൻ പുറത്തു ചരിഞ്ഞു കി
ടക്കുന്ന നാളുകളുടേ എണ്ണത്തോളം ൩൯൦ നാൾകൊണ്ട് അതു ഭക്ഷിക്കു.
</lg><lg n="൧൦"> നി ഭക്ഷിക്കുന്ന ആഹാരം തൂക്കപ്രകാരം ആക: ഓരോ നാൾക്കു ഇരു
</lg><lg n="൧൧"> പതു ഉറുപ്പികത്തൂക്കം, രണ്ടു മൂന്നു നേരത്ത് ഉപജീവിക്ക. വെള്ളവും
അളവിൻ പ്രകാരം ഹീനിൽ ഷൾ ഭാഗം (ഓർ ഉര) കുടിക്ക രണ്ടു മുന്നു
</lg><lg n="൧൨"> നേരത്തു കടിക്ക. ആ അല്പം യവദോശ പോലേ തിന്നുകയും അവർ
</lg><lg n="൧൩"> കാണ്ങ്കേ മനു ഷ്യകാഷ്ടവറടിയിൽ ചുടുകയും വേണം. ഇവ്വണ്ണം ഇസ്ര
യേൽ പുത്രന്മാർ ഞാൻ അവരെ ആട്ടിക്കളയുന്ന ജാതികൾ ഇടയിൽ
തങ്ങളുടേ അപ്പത്തെ അശുദ്ധമായി ഭക്ഷിക്കും എന്നു യഹോവ പറഞ്ഞു.—
</lg><lg n="൧൪"> അയ്യോ യഹോവാകൎവേത്താ ഈ എന്റേ ദേഹിക്ക് ഒരു തീണ്ടലും
ഉണ്ടായില്ല, ചെറുപ്പം മുതൽ ഇന്നേ വരേയും ചത്തതും ചീന്തിയതും
ഞാൻ തിന്നിട്ടില്ല, തീണ്ടിറച്ചി വായിൽ വന്നതും ഇല്ല എന്നു ഞാൻ പറ
</lg><lg n="൧൫"> ഞ്ഞപ്പോൾ, കണ്ടാലും മനുഷ്യകാഷ്ടത്തിന്നു പകരം ഞാൻ നിനക്കു ചാ
ണകം തരുന്നുണ്ടു, അതിൽ നിന്റേ അപ്പം വേവിക്കാം എന്ന് എന്നോടൂ
</lg><lg n="൧൬"> പറഞ്ഞാറേ: മനുഷ്യപുത്ര ഇതാ ഞാൻ യരുശലേമിൽ അപ്പമാകുന്ന കോ
</lg><lg n="൧൭"> ലിനെ ഓടിക്കുന്നു. അപ്പവും വെള്ളവും കുറകയാൽ അവർ തൂക്കത്തിലും ഖേഭത്തിലും അപ്പം തിന്നുകയും അളവിലും അച്ചത്തിലും വെള്ളം കൂടി
ക്കയും അവനവൻ മാഷ്കി തങ്ങളുടേ അകൃത്യത്തിൽ ഉരുകി മങ്ങുകയും
ചെയ്യും. എന്നു പറഞ്ഞു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/251&oldid=192212" എന്ന താളിൽനിന്ന് ശേഖരിച്ചത്