താൾ:GaXXXIV5 2.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

228 Jeremiah, LII. യിറമിയാ ൫൨. അ.

<lg n="൨൯"> ന്മാർ, നബുകദ്രേചരുടേ പതിനെട്ടാം ആണ്ടിൽ യരുശലേമിൽനിന്നു
</lg><lg n="൩൦"> എണ്ണൂറ്റിൽ മുപ്പത്തുരണ്ടുപേർ, നബുകദ്രേചരുടേ ഇരുപത്തുമൂന്നാം
ആണ്ടിൽ അകമ്പടിമേലാൾ നബുജരദാൻ എഴുനൂറ്റു നാല്പത്തഞ്ചുപേർ
യഹൂദന്മാരെ പ്രവസിപ്പിച്ചു; ആകേ നാലായിരത്ത് അറുനൂറുപേർ.

</lg> <lg n="൩൧"> യഹൂദാരാജാവായ യോയക്കീൻ പ്രവസിച്ചുപോയ മുപ്പത്തേഴാം ആ
ണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തിയ്യതിക്കു ബാബേൽരാജാ
വായ എവിൽമരോദക് വാഴ്ചകഴിഞ്ഞ ആണ്ടിൽ തന്നേ യഹൂദാരാജാ
വായ യൊയക്കീന്റേ തലയെ ഉയർത്തി അവനെ കാരഗൃഹത്തിൽനിന്നു
</lg><lg n="൩൨"> പുറപ്പെടുവിച്ചു, നല്ലതിൻവണ്ണം അവനോടു സംസാരിച്ചു അവന്റേ
ആസനത്തെ ബാബേലിൽ ഒന്നിച്ചു വസിക്കുന്ന രാജാക്കന്മാരുടേ ആ
</lg><lg n="൩൩"> സനത്തിന്നു മേലാക്കി വെച്ചു. ആയവൻ കാരാഗൃഹവസ്ത്രങ്ങളെ
മാറ്റി ജീവനുള്ളന്നും നിച്ചലും തിരുമുമ്പാകേ ഭോജനം കഴിച്ചുപോന്നു.
</lg><lg n="൩൪"> അത്രയല്ല അവന്നു നാൾക്കുനാൾ ചെലവിന്നു വേണ്ടുന്നതിന്നു അവന്റേ
മരണദിവസം വരേ വാഴുന്നാൾതോറും ബേൽരാജാവിങ്കൽനിന്നു
ആഹാരഭാഗം നിച്ചലും അവന്നു കൊടുപ്പാറ് ഉണ്ടായി.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/234&oldid=192176" എന്ന താളിൽനിന്ന് ശേഖരിച്ചത്