താൾ:GaXXXIV5 2.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൫൨. അ. Jeremiah, LII. 225

<lg n="">ഞാൻ മദിപ്പിക്കുന്നതു നിത്യനിദ്ര ഉറങ്ങി ഉണരാതേ ഇരിപ്പാൻ തന്നേ
എന്നു സൈന്യങ്ങളുടയ യഹോവ എന്ന പേരുള്ള രാജാവിന്റേ അരുള
</lg><lg n="൫൮"> പ്പാടു. ബാബേലിലേ വിശാലമതിലുകൾ അറ മാഞ്ഞു മുടിഞ്ഞും അ
തിൽ ഉയർന്ന തോരണദ്വാരങ്ങൾ തീയിൽ വെന്തും പോകും (ഹബ. ൨,
൧൩) വംശങ്ങൾ മിത്ഥ്യയായിട്ടും കുലങ്ങൾ തീക്കായിട്ടും അദ്ധ്വാനിച്ചിട്ടു
ക്ഷീണിപ്പാൻ തന്നേ, എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു.
</lg><lg n="൫൯"> ഇപ്രകാരം ബാബേലിന്നു നേരേ എഴുതിയ വചനങ്ങൾ ഒക്കയും, അ
ർത്ഥാൽ ബാബേലിന്മേൽ വരേണ്ടുന്ന സകലദോഷത്തെയും യിറമിയാ
ഒരു പുസ്തകത്തിൽ എഴുതിയ ശേഷം,

</lg><lg n="൬൦"> യഹൂദാരാജാവായ ചിദെക്കീയാ വാഴുന്ന നാലാം ആണ്ടിൽ മഃസേയാ
പുത്രനായ നേരിയാവിൻപുത്രനായ സരായാ പ്രയാണാദ്ധ്യക്ഷനായി രാ
ജാവോടു കൂടി ബാബേലിന്നാമാറു യാത്രയാകുമ്പോൾ യിറമിയാപ്രവാച
</lg><lg n="൬൧"> കൻ സരായാവോടു കല്പിച്ച വചനമാവിതു. യൊറമിയാ സരായാവോടു
പറഞ്ഞു: നീ ബാബേലിൽ എത്തിയാൽ നോക്കിക്കൊണ്ട് ഈ സകലവ
</lg><lg n="൬൨"> ചനങ്ങളെയും വായിച്ചു പറയേണ്ടുന്നിതു: യഹോവേ ഇവ്വിടം മനു
ഷ്യന്മുതൽ മൃഗപര്യ്യന്തം ഒന്നും വസിക്കാതേ എന്നേക്കും പാഴിടമാകുംവ
ണ്ണം ഇതിനെ ച്ഛേദിച്ചുകളവാനായി നീ ഈ സ്ഥലത്തിന്നു നേരേ ഉരെ
</lg><lg n="൬൩"> ച്ചുവല്ലോ. എന്നിട്ടു പുസ്തകത്തെ വായിച്ചു തീർന്നാൽ പിന്നേ അതിനൊ
</lg><lg n="൬൪"> ടു കല്ലിനെ കെട്ടി ഫ്രാത്തിൻ നടുവിൽ എറിഞ്ഞുകളഞ്ഞു: ഇങ്ങനേ
ബാബേൽ ആണുപോകയും ഞാൻ അതിന്മേൽ വരുത്തുന്ന തിന്മയിൽ
നിന്നു നിവിരായ്കയും അവർ ക്ഷീണിക്കയും ചെയ്യും എന്നു പറക.—
ഇത്രോടമത്രേ യിറമിയാവചനങ്ങൾ.</lg>

൫൨. അദ്ധ്യായം.

യരുശലേമിൻ നാശം (൧൨) ദേവാലയസംഹാരവും ജനപ്രവാസവും
(൨൪) മേലോരുടേ ശിക്ഷയും മൂന്നു പ്രവാസങ്ങളും (൩൧) യോയക്കീന്റേ
അഭ്യുദയവും (ഇങ്ങനേ ബാരൂക്കോ മറ്റാരോ ൨രാജ. ൨൪f. എന്നുള്ളതിന്ന്
ഒത്തവണ്ണം രചിച്ച ഉപാഖ്യാനം).

<lg n="൧"> ചിദക്കീയാ വാഴുന്ന സമയം ഇരുപത്തൊന്നു വയസ്സുള്ളവനായി യരു
ശലേമിൽ പതിനോരാണ്ടു വാണുകൊണ്ടിരുന്നു. ലിബ്നയിലേ യിറമിയാ
</lg><lg n="൨"> വിൻ പുത്രിയായ ഹമിതാൾ എന്നതു അമ്മയുടേ പേർ. യോയക്കീം ചെ
യ്തപ്രകാരം ഒക്കയും അവൻ യഹോവയുടേ കണ്ണുകളിൽ ദോഷമായതി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/231&oldid=192170" എന്ന താളിൽനിന്ന് ശേഖരിച്ചത്