താൾ:GaXXXIV5 2.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൪൨. അ. Jeremiah, XLII. 199

<lg n="൧൧">ത്രൻ ഇശ്മയേൽ നിൎവ്വസിപ്പിച്ചു അമ്മോന്യരെ ചേൎന്നു കടപ്പാൻ യാത്ര
യാകയും ചെയ്തു.

</lg>

<lg n="൧൧"> കറേഹപുത്രൻ യോഹനാനും കൂട ഉള്ള പടത്തലവന്മാരും നഥന്യാ
</lg><lg n="൧൨"> പുത്രൻ ഇശ്മയേൽ ചെയ്ത ദുൎവ്വിധം എല്ലാം കേട്ടാറേ, അവർ എല്ലാ
ആളുകളെയും കൂട്ടിക്കൊണ്ടു നഥന്യാപുത്രൻ ഇശ്മയേലോടു പൊരുവാൻ
ചെന്നു ഗിബ്യോനിലേ വങ്കുളങ്ങരേ അവനോട് എത്തുകയും ചെയ്തു.
</lg><lg n="൧൩"> ഇശ്മയേലോടുള്ള സൎവ്വജനവും കറേഹപുത്രൻ യോഹനാൻമുതലായ പട
</lg><lg n="൧൪"> ത്തലവന്മാരെ കണ്ട ഉടനേ സന്തോഷിച്ചു, ഇശ്മയേൽ മിസ്പയിൽ നി
ന്നു നിൎവ്വസിപ്പിച്ച കൂട്ടം എല്ലാം പിറകോട്ടു തിരിഞ്ഞു മടങ്ങി കറേഹ
</lg><lg n="൧൫"> പുത്രൻ യോഹനാനോടു ചേൎന്നുപോന്നു. നഥന്യാപുത്രൻ ഇശ്മയേൽ
എട്ടാളുകളുമായി യോഹനാന്റേ മുമ്പിൽനിന്നു വഴുതി അമ്മോന്യരോടു
</lg><lg n="൧൬"> ചേൎന്നുപോകയും ചെയ്തു. കറേഹപുത്രൻ യോഹനാൻ മുതലായ പടത്ത
ലവന്മാർ നഥന്യാപുത്രൻ ഇശ്മലയേൽ മിസ്പയിൽ അഹിക്കാംപുത്രൻ ഗദ
ല്യാവെ വെട്ടിയ ശേഷം അവനോടു വീണ്ടുകൊണ്ടു ഗിബ്യോനിൽനിന്നു
മടക്കിയ പുരുഷർ പോരാളികൾ സ്ത്രീകൾ കുഞ്ഞുങ്ങൾ ഷണ്ഡന്മാർ ഇങ്ങ
</lg><lg n="൧൭"> നേ സൎവ്വജനശേഷിപ്പിനെയും കൂട്ടിക്കൊണ്ടു പോയി, ബേത്ത്ലഹെം
സമീപേ കിംഹാം തീൎത്ത സത്രത്തിൽ (കുറയ) പാൎത്താറേയും അവർ
കൽദയരെ ഒഴിപ്പാൻ തന്നേ മിസ്രയിൽ പോയി പൂകുവാൻ ഭാവിച്ചു.
</lg><lg n="൧൮"> ബാബേൽരാജാവു ദേശാധികാരി ആക്കിയ അഹിക്കാംപുത്രനായ ഗദ
ല്യാവെ നഥന്യാപുത്രൻ ഇശ്മയേൽ കൊന്നതത്രേ അവർ കൽദയരെ ഭയ
പ്പെടുവാൻ കാരണമായി.

</lg>

൪൨. അദ്ധ്യായം.

ബേത്ത്ലഹെമരികേ യിറമിയാവോടു ദേവേഷ്ടം ചോദിച്ചതിന്നു (൭) മിസ്ര
യാത്രനിഷിദ്ധവും (൧ൻ)നാശകരവും എന്നറിയിച്ചതു.

<lg n="൧"> കറേഹപുത്രൻ യോഹനാൻ, ഹോഷയ്യാപുത്രൻ യജന്യാമുതലായ പട
ത്തലവന്മാരും ചെറിയവനോടു വലിയവനോളം സൎവ്വജനവും അണ
</lg><lg n="൨. ൩"> ഞ്ഞു വന്നു, യിറമിയാപ്രവാചകനോടു പറഞ്ഞു: ഞങ്ങളുടേ സങ്കടം
ഞങ്ങൾ ബോധിപ്പിച്ചു തരട്ടേ ഞങ്ങൾ നടക്കേണ്ട വഴി ഇന്നതെന്നും
ചെയ്യേണ്ട കാൎയ്യം ഇന്നതെന്നും നിന്റേ ദൈവമായ യഹോവ ഞങ്ങളെ
അറിയിക്കേണ്ടതിന്നു ഈ ഞങ്ങടേ സകലശേഷിപ്പിന്നും വേണ്ടി നിന്റേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/205&oldid=192115" എന്ന താളിൽനിന്ന് ശേഖരിച്ചത്