താൾ:GaXXXIV5 2.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

190 Jeremiah, XXXVII. യിറമിയാ ൩൭. അ.

<lg n="">കൃത്യത്തെ സന്ദൎശിക്കയും അവരുടേ മേലും യരുശലേംനിവാസികളിലും
യഹൂദാപുരുഷന്മാരിലും ഞാൻ ഒരെച്ചിട്ടും അവർ കേളാതേ വിട്ട തിന്മ
യെ എല്ലാം വരുത്തുകയും ചെയ്യും.

</lg>

<lg n="൩൨"> എന്നതിന്റേ ശേഷം യിറമിയാ മറ്റൊരു ചുരുൾ വാങ്ങി നേരിയ്യാ
പുത്രനായ ബാരൂകെഴുത്തന്നു കൊടുത്തു, അവനും യിറമിയാവിൻ വായി
ൽനിന്നു യഹൂദാരാജാവായ യോയക്കീം തീയിൽ ചുട്ട ഗ്രന്ഥത്തിലേ വ
ചനങ്ങളെ ഒക്കയും അതിൽ എഴുതിയതല്ലാതേ അവെക്ക് ഒത്ത അനേ
കം വചനങ്ങൾ കൂടിച്ചേൎന്നു വരികയും ആയി.

</lg>

൩൭. അദ്ധ്യായം. (—൩൯)

ഒടുക്കത്തേ നിരോധത്തിൽ യിറമിയാ (൬) പട്ടണനാശത്തെ അറിയിച്ച
ശേഷം (൧൧) തടവിലായി (൧൬) രാജാവോടു സ്വകാൎയ്യം സംസാരിച്ചതു.

<lg n="൧"> ബാബേൽരാജാവായ നബുകദ്രേചർ യോശീയാപുത്രനായ ചിദക്കീയാ
വെ യഹൂദാ ദേശത്തിൽ വാഴിച്ചതുകൊണ്ടു അവൻ യോയക്കീംപുത്രനായ
</lg><lg n="൨"> കൊന്യാവിന്നു പകരം വാഴുമ്പോൾ, യഹോവ യിറമിയാപ്രവാചകൻ
മുഖേന ഉരെക്കുന്ന വാക്കുകളെ അവനും ഭൃത്യന്മാരും നാട്ടിലേ ജനവും
</lg><lg n="൩"> കേളാതേ ഇരുന്നു, പിന്നേ ചിദക്കീയാരാജാവു ശലേമ്യാപുത്രനായ യൂക
ലെയും മയസേയാപുത്രനായ ചഫന്യാപുരോഹിതനെയും യിറമിയാപ്ര
വാചകനടുക്കേ അയച്ചു: നമ്മുടേ ദൈവമായ യഹോവയോടു ഞങ്ങൾക്കു
</lg><lg n="൪"> വേണ്ടി പക്ഷവാദം ചെയ്താലും! എന്നു പറയിക്കയും ചെയ്തു. അന്നു യി
റമിയാവെ കാരാഗൃഹത്തിൽ ആക്കീട്ടില്ല, അവൻ ജനത്തിൻ നടുവിൽ
</lg><lg n="൫"> പോയിവരുവാറുണ്ടു. ഫറോവിൻ സൈന്യമോ മിസ്രയിൽനിന്നു പുറ
പ്പെട്ടതിന്റേ ശ്രുതിയെ യരുശലേമെ മുട്ടിക്കുന്ന കൽദയർ കേട്ടിട്ടു യരു
</lg><lg n="൬"> ശലേമെ വിട്ടു മടങ്ങി പോയിരുന്നു.— അന്നു യിറമിയാപ്രവാചകനു
</lg><lg n="൭"> യഹോവാവചനം ഉണ്ടായിതു: ഇസ്രയേലിൻ ദൈവമായ യഹോവ പ
റയുന്നിതു: എന്നോടു ചോദിപ്പാൻ നിങ്ങളെ അയച്ച യഹൂദാരാജാവോടു
നിങ്ങൾ ഇപ്രകാരം പറവിൻ: നിങ്ങൾക്കു തുണെപ്പാൻ പുറപ്പെട്ട
ഫറോവിൻ സൈന്യം സ്വദേശമായ മിസ്രയിലേക്കു തിരിച്ചു പോകും.
</lg><lg n="൮"> കല്ദയർ മടങ്ങി വന്നു ഈ പട്ടണത്തെക്കൊള്ള പൊരുതു അതിനെ പി
</lg><lg n="൯"> ടിച്ചു തീയിൽ ചുട്ടുകളയും. യഹോവ ഇപ്രകാരം പറയുന്നു: കല്ദയർ
നമ്മെ വിട്ടുപോയ്ക്കളയും എന്നു നിങ്ങളെ തന്നേ ചതിക്കായ്‌വിൻ! അവർ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/196&oldid=192078" എന്ന താളിൽനിന്ന് ശേഖരിച്ചത്