താൾ:GaXXXIV5 2.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൩൬. അ. Jeremiah, XXXVI. 187

<lg n="">നിവാസികളിന്മേലും ചൊല്ലിയ തിന്മയെ ഒക്കെയും വരുത്തുന്നതു ഞാൻ അ
വരോട് ഉരെച്ചിട്ടും കേളാതേയും അവൎക്കു വിളിച്ചിട്ടും ഉത്തരം പറയാ
</lg><lg n="൧൮"> തേയും പോകയാൽ തന്നേ.— എന്നാറേ യിറമിയാ റേകാബ്യ കുഡുംബ
ത്തോടു പറഞ്ഞിതു: ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോ
വ ഇപ്രകാരം പറയുന്നു: നിങ്ങൾ അപ്പനായ യോനാബിൻ ചൊൽ
കേട്ടു അവന്റേ സകലകല്പനകളെ കാത്തു അവൻ നിങ്ങളോടു കല്പിച്ച
</lg><lg n="൧൯"> പ്രകാരം ഒക്കയും ചെയ്തു നടക്കകൊണ്ടു. റേകാബ് പുത്രനായ യോന
ദാബിന്നു എന്റേ മുമ്പാകേ നില്പുന്ന പുരുഷൻ എല്ലാ നാളും അറ്റുപോ
കയില്ല എന്നു ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നു.

</lg>

൩൬. അദ്ധ്യായം.

പ്രവാചകങ്ങളെ സംക്ഷേപിച്ച് ഏഴുതിച്ചതു (൯) രാജാവു കുറിച്ചൊരു
നോമ്പുനാളിൽ ജനത്തോടു വായിപ്പിച്ചാറേ (൨൦) രാജാവു ക്രുദ്ധിച്ചു ചുരുളിനെ
ചുട്ടുകളകകൊണ്ടു (൨൭) അതിഘോരപ്രവാചകത്തെ മുമ്പേതിനോടു ചേൎത്ത്
എഴുതിച്ചതു.

</lg><lg n="൧">. യോശിയാപുത്രനായ യോയക്കീം എന്ന യഹൂദാരാജാവിന്റേ നാലാം
ആണ്ടിൽ യഹോവായിൽനിന്നു യിറമിയാവിനു ഉണ്ടായ വചനമാചിതു:
</lg><lg n="൨"> ഒരു ഗ്രന്ഥചുരുളിനെ വാങ്ങിക്കൊണ്ടു ഞാൻ യോശീയാവിൻ കാലംമുതൽ
ഇന്നേവരേ ഇസ്രയേൽ യഹൂദ സകലജാതികൾ ഇവരെ ചൊല്ലി നി
</lg><lg n="൩"> ന്നോട് ഉരെച്ച എല്ലാ വചനങ്ങളെയും അതിൽ എഴുതുക! പക്ഷേ യ
ഹൂദാഗൃഹം അവനവൻ തൻ ദുൎവ്വഴിയെ വിട്ടു തിരിവാനും ഞാൻ അവരു
ടേ അകൃത്ത്യത്തെയും പാപത്തെയും ക്ഷമിപ്പാനും തക്കവണ്ണം ഞാൻ അവ
രോടു ചെയ്‌വാൻ ഭാവിക്കുന്ന തിന്മയെ ഒക്കയും കേട്ടുകൊൾകിലുമാം.—
</lg><lg n="൪"> എന്നാറെ യിറമിയാ നേരിയ്യാപുത്രനായ ബാരൂകിനെ വിളിച്ചുവരുത്തി
യഹോവ അവനോടു ഉരെച്ച സകലവചനങ്ങളെയും ചൊല്ലിക്കൊടുത്ത
</lg><lg n="൫"> പ്രകാരം ബാരൂക് ഗ്രന്ഥചുരുളിൽ എഴുതുകയും ചെയ്തു. യിറമിയാ ബാ
രൂകോടു കല്പിച്ചു: എനിക്കു മുടക്കം വരികയാൽ യഹോവാലയത്തിൽ
</lg><lg n="൬"> പൂകിക്കൂട. നീ അകത്തു ചെന്നു ഞാൻ ചൊല്ലിത്തന്നിട്ട് യഹോവാവച
നങ്ങളെ എഴുതിയ ചുരുളിൽ നോമ്പുനാൾക്കു യഹോവാലയത്തിൽ ജന
ത്തിന്റെ ചെവികൾ കേൾക്കേ വായിക്ക! നഗരങ്ങളിൽനിന്നു വന്ന
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/193&oldid=192065" എന്ന താളിൽനിന്ന് ശേഖരിച്ചത്