താൾ:GaXXXIV5 2.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൩൩. അ. Jeremiah, XXXIII. 181

<lg n="൩"> ന്നേ ഇപ്രകാരം പറയുന്നു (യഹോവ എന്ന് അവന്റേ നാമം): എന്നെ
നോക്കി വിളിക്ക, ഞാനും ഉത്തരം പറഞ്ഞു നീ അറിയാത്ത വലിയ അ
</lg><lg n="൪">ഗോചരങ്ങളെ നിന്നെ ഗ്രഹിപ്പിക്കും. (അണയുന്ന) കൊന്തളമാടുക
ളെയും വാളിനെയും തടുപ്പാൻ നിങ്ങൾ പൊളിച്ചെടുത്ത ഈ പട്ടണത്തി
ലേ വീടുകളെയും യഹൂദാരാജാലയങ്ങളെയും കല്ദയരോടു പോരാടുവാൻ
ചെല്ലുന്നവരെയും കിച്ഛാരിഛു ഇസ്രയേലിൻദൈവമായ യഹോവ പറയു
</lg><lg n="൫">ന്നിതു: ഇവരുടേ സകലദോഷം നിമിത്തം ഞാൻ ഈ പട്ടണത്തിൽ
നിന്നു എൻ മുഖത്തെ മാറെച്ചിട്ടു എൻ കോപത്തിലും ഊഷ്മാവിലും വെട്ടു
ന്ന മനുഷ്യരുടേ ശവങ്ങളെ ഈ വീടുകളിൽ നിറെപ്പാൻ മാത്രം ഇവർ
</lg><lg n="൬">മുതിരുന്നതുഹ്. ഞാനോ ഇതാ അവൾക്കു പത്തിയും ചികിത്സയും ഇട്ടു
അവരെ സൌഖ്യമാക്കി സമാധാനസത്യങ്ങളുടേ ഐശ്വൎയ്യം അവൎക്കു വെ
</lg><lg n="൭">ളിപ്പെടുത്തും. യഹൂദയുടേ അടിമെയെയും ഇസ്രയേലിൻ അടിമയെയും
ഞാൻ യഥാസ്ഥനമാക്കി അവരെ ആദിയിലേ പോലേ പണിയിക്കും.
</lg><lg n="൮">അവർ എന്നോടു പിഴെച്ച സകലഅകൃത്യത്തിൽനിന്നും അവരെ ശുദ്ധീ
കരിക്കയും അവർ എന്നോടു പാപം ചെയ്തു ദ്രോഹിച്ച എല്ലാ കുറ്റങ്ങ
</lg><lg n="൯">ളെയും മോചിക്കയും ചെയ്യും. (യരുശലേം) ആയവളോ ഭൂമിയിലേ സ
കലജാതികളോടും എനിക്ക് ആനന്ദനാമവും സ്തോത്രവും മഹിമയും ആകും;
ഞാൻ അവരിൽ ചെയ്യുന്ന എല്ലാ നന്മയും ഇവർ കേട്ടിട്ടു ഞാൻ അവളിൽ
വരുത്തുന്ന സകലഗുണവും സമാധാനവും വിചാരിച്ചു പേടിച്ചു വിറെ
</lg><lg n="൧൦">ക്കയും ചെയ്യും.— യഹോവ പറയുന്നിതു: മനുഷ്യനും കന്നാലിയും ഇ
ല്ലാതോളം ഈ ദിക്കു പാഴായിപ്പോയി എന്നു നിങ്ങൾ ചൊല്ലുന്ന യഹൂദാ
</lg><lg n="൧൧">യരുശലേം തെരുക്കളിലും, (൨൫, ൧൦) സന്തോഷാനന്ദങ്ങളുടേ സബ്ദവും
മണവാളന്റേ ശബ്ദവും പുതിയപെണ്ണിൻ ശബ്ദവും "സൈന്യങ്ങളുടയ
യഹോവയെ വാഴ്ത്തുവിൻ, കാരണം അവൻ നല്ലവൻ തന്നേ അവന്റേ
ദയ യുഗപൎയ്യന്തമുള്ളതല്ലോ" (സങ്കീ. ൧൦൬, ൧) എന്നു ചൊല്ലി യഹോ
വാലയത്തിൽ സ്തോത്രം കൊണ്ടുവരുന്നവരുടേ ശബ്ദവും ഇനി ഇവിടേ
കേൾക്കപ്പെടും. ആദിയിലേ പോലേ അവരുടേ അടിമയെ ഞാൻ മാ
</lg><lg n="൧൨">റ്റും സത്യം എന്നു യഹോവ പറയുന്നു.— സൈന്യങ്ങളുടയ യഹോവ
പറയുന്നിതു: മനുഷ്യനും കന്നാലിയും കൂടേ ഇല്ലാതേ പാഴായ ഈ സ്ഥ
ലത്തും അതിന്റേ സകലനഗരങ്ങളിലും ഇനി ആടുകളെ കിടത്തുന്ന
</lg><lg n="൧൩"> ഇടയന്മാരുടേ പുലം ഉണ്ടാകും. മലപ്പുറത്ത ഊരുകളിലും താഴ്വീതിനഗ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/187&oldid=192041" എന്ന താളിൽനിന്ന് ശേഖരിച്ചത്