താൾ:GaXXXIV5 2.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Jeremiah, XXXIII. യിറമിയാ ൩൩. അ.

<lg n="൩൬">യെ പിഴെപ്പിപ്പാനും തന്നേ.— അതുകൊണ്ട് ഇപ്പോൾ ചാളാലും ക്ഷാ
മത്താലും മഹാരോഗത്താലും ബാബേൽരാജാവിൻ കൈവശമായ്‌പ്പോകു
ന്നു എന്നു നിങ്ങൾ പറയുന്ന ഈ പട്ടണത്തെ തൊട്ടു ഇസ്രയേലിന്ദൈ
</lg><lg n="൩൭">വമായ യഹോവ പറയുന്നിതു: എൻ കോപത്തിലും ഊഷ്ടാവിലും മഹാ
ക്രോധത്തിലും ഞാൻ അവരെ ആട്ടിത്തള്ളിയ സകലദേശങ്ങളിൽനിന്നും
</lg><lg n="൩൮">ചേൎത്തു ഈ സ്ഥലത്തേക്കു മടക്കി നിൎഭയമായി കുടിയിരുത്തും. അവർ
</lg><lg n="൩൯">എനിക്കു ജനവും ഞാനവർ@ക്കു ദൈവും ആകും. അവൎക്കും അവരുടേ
ശേഷം മക്കൾക്കും ഗുണത്തിനായിട്ടു എന്നെ എല്ലാ നാളും ഭയപ്പെടുവാൻ
</lg><lg n="൪൦">ഏകഹൃദയത്തെയും ഏകവഴിയെയും അവൎക്കു കൊടുക്കും. അവൎക്കു നന്മ
ചെയ്‌വാൻ അവരോട് എന്നും അകലാതേ നിൽക്കും എന്ന് ഒരു നിത്യനിയ
മം അവരോടു തീർക്കും, അവർ എന്നെ വിട്ടുമാറായ്‌വാൻ എൻ ഭയത്തെ അ
</lg><lg n="൪൧">വരുടേ ഹൃദയത്തിൽ ആക്കും. അവൎക്കു നന്മ ചെയ്‌വാൻ അവരിൽ ഞാൻ
ആനന്ദിച്ചു ഉണ്മയിൽ സൎവ്വഹൃദയത്തോടും സവ്വമനസ്സോടും ഈ ദേശ
</lg><lg n="൪൨">ത്തിൽ അവരെ നടുകയും ചെയ്യും. — എങ്ങനേ എന്നാൽ യഹോവ
പറയുന്നിതു: ഞാൻ ഈ ജനത്തിന്മേൽ ഈ വലിയ തിന്മ എല്ലാം വരു
ത്തിയപ്രകാരം തന്നേ ഞാൻ അവരിൽ ചൊല്ലിക്കൊടുക്കുന്ന എല്ലാ നന്മ
</lg><lg n="൪൩">യും വരുത്തുന്നു. ഈ നാടു മനുഷ്യനും കന്നാലിയും ഇല്ലാത്തോളം കാടാ
യി കല്ദയരുടേ കയ്യിൽ കൊടുത്തുകിടക്കുന്നു എന്നു നീങ്ങൾ പറയുന്ന
</lg><lg n="൪൪">തിൽ ഇനി നിലം മേടിപ്പാറാകും. ബിന്യാമിൻദേശം യരുശലേമിൻ
ചുറ്റങ്ങൾ യഹൂദാനഗരങ്ങളിലും മലപ്പുറത്തൂരുകളിലും താഴ്വീതിനഗര
ങ്ങളിലും തെക്കുങ്കൂറൂരുകളിലും നിലങ്ങളെ പിലെക്കു വാങ്ങി ആധാരം
എഴുതി മുദ്രയിട്ടു സാക്ഷികളെ വെച്ചുകൊൾവാറുണ്ടു; അവരുടേ അടിമ
യെ ഞാൻ യഥാസ്ഥാനമാക്കി മാറ്റും സത്യം. എന്നു യഹോവയുടേ
അരുളപ്പോട്ടു.

</lg>

൩൩. അദ്ധ്യായം.

യഹൂദ നശിച്ചാൽ പിന്നേ അതിശയമായി വൎദ്ധിക്കുന്നതല്ലാതേ (൧൪) ദാവി
ദിൻ തളിർ അതിൽ രാജത്വവും പൌരോഹിത്യവും പുതുക്കും (൨൩) രണ്ടും
ആ ചന്ദ്രാൎക്കും നില്ക്കും

<lg n="൧">യിറമിയാ കാവൻ മുറ്റത്തു തടവിൽ നിൽക്കുമ്പോൾ തന്നേ യഹോവാ വച
</lg><lg n="൨">നം രണ്ടാമതും അവന്ന് ഉണ്ടായി പറഞ്ഞിതു: (ചൊല്ലിയതിനെ) ചെ
യ്യുന്ന യഹോവ, അതിനെ നിലനിൎത്തുവാൻ ഉരുവാക്കുന്ന യഹോവ ത

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/186&oldid=192038" എന്ന താളിൽനിന്ന് ശേഖരിച്ചത്