താൾ:GaXXXIV5 2.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

176 Jeremiah, XXXI. യിറമിയാ ൩൧. അ.

<lg n="൩"> രുളപ്പാടു. ഞാൻ പൊരിച്ചിടിപ്പാനും മുടിച്ചുകെടുപ്പാനും തിന്മപിണെ
പ്പാനും അവരുടേ മേൽ ജാഗരിച്ച കണക്കേ തന്നേ പണിവാനും നടു
വാനും അവരുടേമേൽ അന്നു ജാഗരിക്കും എന്നു യഹോവയുടേ അരുള
</lg><lg n="൩"> പ്പാടു. ആ നാളുകളിൽ "മുന്തിരിപ്പിങു അപ്പന്മാർ തിന്നിട്ടു മക്കൾക്കു
</lg><lg n="൩"> പല്ലു പുളിക്കും" എന്ന (പഴഞ്ചൊൽ‌) ഇനി പറയാതേ, താന്താന്റേ കു
റ്റത്താൽ മരിക്കും, പിഞ്ചു തിന്നാൽ ഏവനും പല്ലു പുളിക്കും (എന്നു
കാണും).

</lg>

<lg n="൩">യഹോവയുടേ അരുളപ്പാടാവിതു: ഞാൻ ഇസ്രയേൽഗൃഹത്തോടും യഹൂ
</lg><lg n="൩">ദാഗൃഹത്തോടും പുതുനിയമത്തെ തീൎക്കുന്ന നാളുകൾ വരുന്നു. ഞാൻ പി
താക്കന്മാരെ കൈ പിടിച്ചു മിസ്രദേശത്തുനിന്നു പുറപ്പെടുവിച്ച നാളിൽ
ചെയ്ത നിയമം പോലേ അല്ല; ആയത് അവർ ഞൻ അവരെ വേട്ടിട്ടും
</lg><lg n="൩">ഭഞ്ജിച്ചു എന്നു യഹോവയുടേ അരുളപ്പാടു. ആ ദിവസങ്ങളുടേ ശേഷം
ഞാൻ ഇസ്രയേൽ ഗൃഹത്തോടു തീൎക്കും നിയമം ഇതു തന്നേ: എന്തേ ധൎമ്മ
വെപ്പിനെ ഞാൻ അവരുടേ ഉള്ളിലാക്കി അവരുടേ ഹൃദയത്തിൽ എഴു
തും, ഞാൻ അവൎക്കു ദൈവവും അവർ എൻ ജനവും ആകും എന്നു യഹോ
</lg><lg n="൩">വയുടേ അരുളപ്പാടു. ഇനി ആരും കൂട്ടനെയും സഹോദരനെയും "യ
ഹോവയെ അറിഞ്ഞുകൊൾവിൻ" എന്നു പഠിപ്പിക്ക ഇല്ല, അവർ ആബാ
ലവൃദ്ധം എല്ലാവരും എന്നെ അറിയും എന്നു യഹോവയുടേ അരുളപ്പാടു.
കാരണം ഞാൻ അവരുടേ അകൃത്യത്തെ മോചിക്കും അവരുടേ പാപത്തെ
</lg><lg n="൩">ഇനി ഓൎക്കയും ഇല്ല.— ആദിത്യനെ പകൽവെളിച്ചത്തിനും ചന്ദ്ര
നക്ഷത്രങ്ങളുടേ വെപ്പുകളെ രാത്രിവെളിച്ചത്തിന്നും ആക്കി തരുന്നവനും
തിരകൾ മുഴങ്ങുംവണ്ണം കടലിനെ ഇളക്കുന്നവനും (യശ. ൫൧, ൧൫) ആയ
യഹോവ പറയുന്നിതു (സൈന്യങ്ങളുടയ യഹോവ എന്ന് അവന്റേ
</lg><lg n="൩">പേർ): ഈ വെപ്പുകൾ എന്റേ മുമ്പിൽ സദാജാതി ആയിനിൽക്കുന്നതിന്നും നീക്കം
</lg><lg n="൩">വരും എന്നു യഹോവയുടെ അരുളപ്പാടു. — യഹോവ പറയുന്നിതു:
മീത്തൽ വാനങ്ങളെ അളപ്പാനും കീഴേ ഭൂമിയുടേ അടിസ്ഥാനങ്ങളെ
ആരായ്‌വാനും കഴിയും എങ്കിൽ ഞാനും ഇസ്രയേലിൻ സകലസന്തതിയെ
യും അവർ ചെയ്തത് ഒക്കയും നിമിത്തം വെറുത്തുകളയും എന്നു യഹോ
</lg><lg n="൩">വയുടേ അരുളപ്പാടു.— ഈ പട്ടണമോ യഹോവെക്കു പണിയപ്പെടും
നാളുകൾ വരുന്നു, ഹനനേൽഗോപുരം മുതൽ കോൺവാതിൽവരേയും,
</lg><lg n="൩">പിന്നേ അളവുനീൽ ചൊവ്വിൽ ഗാരബ് കുന്നിന്മേൽ ചെന്നു ഗോവെക്കു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/182&oldid=192023" എന്ന താളിൽനിന്ന് ശേഖരിച്ചത്