താൾ:GaXXXIV5 2.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൩൧. അ. Jeremiah, XXXI. 173

<lg n="">പത്തി ഇട്ടു നിന്റേ പുണ്ണുകളെ പൊറുപ്പിച്ചു തീൎക്കും, അവർ നിന്നെ
ഭ്രഷ്ട എന്നും ആരും അന്വേഷിക്കാത്ത ചിയ്യോൻ എന്നും വിളിക്കയാൽ
തന്നേ എന്നു യഹോവയുടേ അരുളപ്പാട്ടു.

</lg>

<lg n="൧൮"> യഹോവ പറയുന്നിതു: ഞാൻ ഇതാ യാക്കോബ് ക്രടാരങ്ങളുടേ നിൎവ്വാ
സാവസ്ഥയെ മാറ്റി അവന്റേ പാൎപ്പിടങ്ങളെ കനിഞ്ഞുകൊള്ളും, പട്ട
ണം അതിന്റേ മേട്ടിൽ പണിയപ്പെടും, അരമനതോറും മൎയ്യാദപ്രകാരം
</lg><lg n="൧൯"> വസിപ്പാറാകും. അവയിൽനിന്നു സ്തോത്രവും ചിരിപ്പിക്കുന്നവരുടേ
ഒച്ചയും പുറപ്പെടും. അവർ കുറയാതവണ്ണം ഞാൻ പെരുപ്പിക്കയും ചുരു
</lg><lg n="൨൦"> ങ്ങാതവണ്ണം തേജസ്കരിക്കയും ചെയ്യും. അവന്റേ മക്കൾ പണ്ടേ പോ
ലേ ആകും, അവന്റേറ്റ സഭ എന്മുമ്പിൽ സ്ഥിരപ്പെട്ടിരിക്കും. അവനെ
</lg><lg n="൨൧"> പീഡിപ്പിക്കുന്നവരെ ഒക്കയും ഞാൻ സന്ദൎശിക്കും. അവന്റേ ഉദാരൻ
അവനിൽ ഉണ്ടായവൻ ആകും, അവനെ വാഴുന്നവർ അവന്റേ ഉള്ളിൽ
നിന്നു പുറപ്പെടും, ആയവനെ ഞാൻ എന്നോട് അണയുമാറു അടുപ്പിക്കും.
കാരണം എന്നോട് അണവാന്തക്കവണ്ണം തന്റേറ ഹൃദയത്തിന്ന് ഉത്തരവാ
</lg><lg n="൨൨"> ദി ആകുന്നത് ആരുപോൽ? എന്നു യഹോവയുടേ അരുളപ്പാടു. ഇങ്ങനേ
നിങ്ങൾ എനിക്കു ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആകും (൭, ൨൩).

</lg>

<lg n="൩"> (൨൩, ൧൯f.) യഹോവയുടേ വിശറ് ഇതാ! ഊഷ്മാവു പുറപ്പെട്ടു, തെ
</lg><lg n="൩"> രുതെര വീശുന്ന കൊടുങ്കാറ്റു ദുഷ്ടരുടേ തലമേൽ തട്ടും. യഹോവയുടേ
കോപച്ചൂടു അവൻ ഹൃദയത്തിന്റേ നിരൂപണങ്ങളെ നടത്തി നിവിൎത്തും
വരേ മടങ്ങുക, ഇല്ല, അതു നാളുകളുടേ അവസാനത്തിൽ നിങ്ങൾക്കു
തിരിഞ്ഞു ബോദ്ധ്യമാം.

</lg>

൩൧. അദ്ധ്യായം.

ഇസ്രയേൽവംശങ്ങൾ ഒക്കയും കരുണ അനുഭവിച്ചു (൭) ചേൎന്നു മടങ്ങി
വന്നിട്ടു (൧൫) എഫ്രയീമിന്റേ അലമുറ സ്തോത്രമായി മാറും (൨൩) യഹ്രദയും
യഥാസ്ഥാനത്തിൽ ആയി (൨൭) ഇസ്രയേലോട് ഒന്നിച്ചു പുതിയ ജീവനും
(൩൧) പുതുനിയമത്താൽ ആത്മദാനവും നിത്യവൃദ്ധിയും പ്രാപിക്കും.

<lg n="൧"> ആ കാലത്തിൽ ഞാൻ ഇസ്രയേലിൻ എല്ലാ വംശങ്ങൾക്കും ദൈവവും
അവർ എനിക്കു ജനവും ആയിരിക്കും എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൨"> യഹോവ പറയുന്നിതു: പാളിന്നു തെറ്റി മിഞ്ചിയ ജനം മരുവിൽ (എന്ന
പോലേ) കരുണയെ കണ്ടെത്തി, ഇസ്രയേലിന്നു സ്വസ്ഥത വരുത്തുവാൻ
</lg><lg n="൩"> ഞാൻ പോകട്ടേ. (ജനം പറയുന്നു). യഹോവ ദൂരത്തുനിന്നു എനിക്കു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/179&oldid=192011" എന്ന താളിൽനിന്ന് ശേഖരിച്ചത്