താൾ:GaXXXIV5 2.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൩൦. അ. Jeremiah, XXX. 171

<lg n="2൬"> "യോയാദാപുരോഹിതനു പകരം യഹോവ നിന്നെ പുരോഹിതനാക്കി
യതു യഹോവാലയത്തിൽ എല്ലാ ഭ്രാന്തനും
പ്രവചിക്കുന്നവനും അദ്ധ്യ
ക്ഷരാവാൻ തന്നേ ഇങ്ങനേത്തവനെ തോളത്തിലും തൊണ്ടവളയിലും
</lg><lg n="൨൭"> ഇടുവാൻ വേണ്ടിയല്ലോ. പിന്നേ നിങ്ങളോട്ട പ്രവചിക്കുന്ന അന
</lg><lg n="൨൮"> ഥോത്തിലേ യിറമിയാവെ നീ ഭൎത്സിക്കാതേ വിട്ടത് എന്തു? അതുകാര
ണമായി അവൻ ബാബേലിൽ ഈ ഞങ്ങൾക്കു കത്തയച്ചു: നെടുങ്കാലം ആകം വിടൂകളെ പണിതു വസിപ്പിൻ തോട്ടങ്ങളെ നട്ടു അതിലേ ഫ
</lg><lg n="൨൯"> ലം ഭക്ഷിപ്പിൻ! എന്നു(മ്മറ്റും) എഴുതി". എന്നുള്ള ലേഖത്തെ ചഫ
</lg><lg n="൩൦"> ന്യാപുരോഹിതൻ യിറമിയാപ്രവാചകൻ കേൾക്കേ വായിച്ചു.- അന
</lg><lg n="൩൧"> ന്തരം യിറമിയാവിന്നു യഹോവാവചനം ഉണ്ടായിതു: നെഹ്ലാമ്യയ
ശമയ്യാവെ കൊളേ യഹോവ പറയുന്നിതു: ശമയ്യാ ഞാൻ അയക്കാതേ
കണ്ടു നിങ്ങളോട്ടു പ്രവചിച്ചുകൊണ്ടു നിങ്ങളെ പൊളിയിൽ ആശ്രയി
</lg><lg n="൩൨"> പ്പിച്ച ഹേതുവാൽ, യഹോവ ഇപ്രകാരം പറയുന്നു: ഞാൻ ഇതാ നെ
ഹ്ലാമ്യനായ ശമയ്യാവെയും സന്തതിയെയും (അദ്ധ്യക്ഷനായി) സന്ദൎശി
ക്കുന്നു; അവനു ഈ ജനത്തിന്റേ നടുവിൽ വസിക്കുന്ന ആൾ ഇരിക്ക
യില്ല, എൻ ജനത്തിന്നു ഞാൻ ചെയ്യുന്ന നന്മ അവൾ കാണ്ങ്കയും ഇല്ല,
യഹോവെക്കു നേരേ മത്സരം ഉരെക്കയാൽ എന്നു യഹോവയുടേ അരു
ളപ്പാടു; എന്നിങ്ങനേ സകലപ്രവാസത്തിന്നും എഴുതി അയക്കേണ്ടതു.

</lg>

3, എല്ലാ ഇസ്രയേലിന്നും ഗുണകാലവാഗ്ദത്തം. (൩൦—൩൩.)

൩൦. അദ്ധ്യായം.

യഹോവ സ്വജനത്തെ പ്രവാസത്തിൽനിന്നു വീണ്ടുകൊണ്ടു (൧൨) മുറിവു
കളെ പൊറുപ്പിച്ചും ഉപദ്രവികളെ ശിക്ഷിച്ചും (൧൮) സ്വരാജ്യത്തെ തേജസ്സോ
ടേ സ്ഥാപിച്ചും (൨൩) ദുഷ്ടരെ നിഗ്രഹിക്കും. (ചിദക്കിയാവിൻ അന്ത്യകാല
ത്തിൽ.)

<lg n="൧.൨"> യഹോവയിൽനിന്നു യിറമിയാവിന്നുണ്ടായ വചനമാവിതു: ഇസ്രയേ
ലിൻ ദൈവമായ യഹോവ പറയുന്നിതു: ഞാൻ നിന്നോടു പറയുന്ന സ
</lg><lg n="൩"> കലവാക്കുകളെയും ഒരു പുസ്തകത്തിൽ എഴുതിക്കൊൾക! കാരണം ഐ
ൻ ജനമായ ഇസ്രയേൽ യഹൂദ എന്നവരുടേ അടിമയെ ഞാൻ മാറ്റി
(എന്നു യഹോവ പറയുന്നു) അവരുടേ പിതാക്കന്മാൎക്കു കൊടുത്ത ദേശ
ത്തേക്കു അവരെ തിരിച്ചു വരുത്തി, ആയതിനെ അവർ അടക്കക്കൊ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/177&oldid=192006" എന്ന താളിൽനിന്ന് ശേഖരിച്ചത്