താൾ:GaXXXIV5 2.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 Jeremiah, XXIV. യിറമിയാ ൨൪. അ.

<lg n="">നാൽ ഞാൻ ഇതാ അവൎക്ക് എതിരി എന്നു യഹോയുടേ അരുളപ്പാടു.

</lg>

<lg n="൩൩"> പിന്നേ ഈ ജനം താൻ പ്രവാചകൻ താൻ പുരോഹിതൻ താൻ "യ
ഹോവയുടേ ആജ്ഞ എന്തു"? എന്നു നിന്നോട് (പരിഹസിച്ചു) ചോദി
ച്ചാൽ അവരോടു (ശിക്ഷാജ്ഞ) പറക: ആജ്ഞ എന്തെന്നോ നിങ്ങളെ
</lg><lg n="൩൪"> ഞാൻ വിട്ടേക്കും എന്നു യഹോവയുടേ അരുളപ്പാടു. പ്രവാചകനോപു
രോഹിതനോ ജനമോ യഹോവയുടേ ആജ്ഞ എന്നു പറഞ്ഞാൽ ആയാ
</lg><lg n="൩൫"> ളെയും ഗൃഹത്തെയും ഞാൻ സന്ദൎശിക്കും, യഹോവ എന്ത് ഉത്തരം ക
ല്പിച്ചു? എന്നും യഹോവ എന്തു ഉരെച്ചു? എന്നും നിങ്ങൾ താന്താന്റേ കൂ
</lg><lg n="൩൬"> ട്ടരോടും സഹോദരനോടും പറയേണ്ടതത്രേ. യഹോവയുടേ ആജ്ഞ
എന്നതോ നിങ്ങൾ ഇനി ഓൎപ്പിക്കരുതു നിങ്ങൾ നമ്മുടേ ദൈവമായ സൈ
ന്യങ്ങളുടയ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റേ വചനങ്ങളെ
മറിച്ചുകളഞ്ഞതുകൊണ്ടു ആ ആജ്ഞ എന്ന വാക്കു ഏവന്നും ശിക്ഷാജ്ഞ
</lg><lg n="൩൭"> യായി തീരും. യഹോവ നിണക്ക് എന്തു ഉത്തരം തന്നു എന്നും യഹോ
</lg><lg n="൩൮"> വ എന്തു ഉരെച്ചു എന്നും നീ പ്രവാചകനോടു പറക. യഹോവയുടേ
ആജ്ഞ എന്നു നിങ്ങൾ പറകിലോ യഹോവ പറയുന്നിതു: യഹോവാ
ജ്ഞ എന്നു പറയരുതു എന്നു ഞാൻ നിങ്ങൾക്കു പറഞ്ഞയച്ചിട്ടും യഹോ
</lg><lg n="൯"> വാജ്ഞ എന്നീ വാക്കു നിങ്ങൾ പറകയാൽ, അതുകാരണത്താൽ ഞാൻ
ഇതാ നിങ്ങളെ അശേഷം മറന്നു നിങ്ങളെയും ഞാൻ നിങ്ങൾക്കും പി
താക്കൾക്കും തന്ന പട്ടണത്തെയും എന്മുഖത്തുനിന്നു വിട്ടേച്ചുകളഞ്ഞു.
</lg><lg n="൪൦"> നിങ്ങളുടേ മേൽ നിത്യനിന്ദയും എന്നും മറക്കാത്ത നിത്യലജ്ജയും വരു
ത്തുകയും ചെയ്യും.

</lg>

൨൪. അദ്ധ്യായം.

ചിദക്കിയ്യാവിൻ വാഴ്ച്ചയുടേ ആരംഭത്തിൽ അത്തിപ്പഴക്കൊട്ട രണ്ടും (൪) യ
ഹൂദരുടേ ഭാവിയെ സൂചിപ്പിക്കുന്ന സദൃശം.

<lg n="൧"> ബാബേൽ രാജാവായ നബുകദ്രേചർ യോയാക്കീമിൻപുത്രനായ യകോ
ന്യ എന്ന യഹൂദാരാജാവെയും യഹൂദയിലേ പ്രഭുക്കളെയും കമ്മാളരെ
യും കൊല്ലന്മാരെയും പ്രവസിപ്പിച്ചു ബാബേലിൽ ആമാറു കൊണ്ടുപോ
യ ശേഷം യഹോവ എന്നെ ഒന്നു കാണിച്ചു. യഹോവാമന്ദിരത്തിന്റേ
</lg><lg n="൨"> മുമ്പിൽ ഇതാ അത്തിപ്പഴങ്ങൾ ഉള്ള രണ്ടു കൊട്ട വെച്ചു നിൽക്കുന്നു. ഒരു
കൊട്ട അതിനല്ല അത്തിപ്പഴങ്ങൾ തന്നേ, മിഥുനപ്പഴങ്ങൾ എന്നു തോ
ന്നും. മറ്റേ കൊട്ട ഏറ്റം ചീത്തപ്പഴങ്ങൾ തിന്നരുതാതോളം വിടക്കു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/164&oldid=191954" എന്ന താളിൽനിന്ന് ശേഖരിച്ചത്