താൾ:GaXXXIV5 2.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 Jeremiah, XXII. യിറമിയാ ൨൨. അ.

<lg n="">ൎക്കട്ടേ" എന്നു ചൊല്ലി ചാലകങ്ങളെ നീട്ടി പെരുപ്പിച്ചു ദേവദാരുകൊണ്ടു
</lg><lg n="൧൫"> മച്ചുപടുത്തു ചായില്ല്യം തേച്ചു പണിയുന്നവനു ഹാ കഷ്ടം! ദേവദാരു
ക്കൾകൊണ്ടു നീ (ശലോമോവോടു) അങ്കം തൊടുത്താൽ രാജാവ് എന്നു
വരുമോ? നിന്റേ പിതാവു ഭക്ഷിച്ചു കുടിച്ചുകൊണ്ടും ന്യായവും നീതിയും
</lg><lg n="൧൬"> നടത്തി ഇല്ലയോ? അന്ന് അവന്നു നന്നല്ലയോ? എളിയവന്നും ദരിദ
ന്നും അവൻ ന്യായം വിധിച്ചന്നു (എല്ലാവൎക്കും) നന്നല്ലോ? എന്നെ അറി
ക എന്നുള്ളത് ഇതു തന്നേയല്ലോ? എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൭"> നിന്റേ കണ്ണും മനസ്സും നോക്കുന്നതോ ലാഭലോഭം, കുറ്റമില്ലാത്ത രക്തം
ചൊരിക, പീഡയും ഞെരിച്ചലും നടത്തുക ഇവ അല്ലാതേ മറ്റൊന്നിനും
</lg><lg n="൧൮"> അല്ല— അതുകൊണ്ടു യോശീയാപുത്രനും യഹൂദാരാജാവും ആയ യോ
യാക്കീമെ ചൊല്ലി യഹോവ പറയുന്നിതു: അയ്യോ എൻ സഹോദര അ
യ്യോ സഹോദരീ എന്നു (ചാൎന്നവരു‌)0 അയ്യോ തമ്പുരാനേ അയ്യോ അവ
ന്റേ പ്രതാപം എന്നു (പ്രജകളു)0 ഇവനായി അലയും മുറയും തുടങ്ങുക
</lg><lg n="൧൯"> യില്ല. യരുശലേംവാതിലുകൾക്കു ദൂരേ ഇഴെച്ചു ചാടി കഴുതയെ മറ
ചെയ്യം പോലേ അവൻ കഴിച്ചിടപ്പെടും.

</lg>

<lg n="൨൦"> എടീ നിന്റേ കാമുകന്മാർ ഒക്ക തകൎന്നു കിടക്കയാൽ ലിബനോനിൽ
കയറി നിലവിളിക്ക, ബാശാനിലും ഒച്ച കേൾപ്പിക്ക, അബരീമിൽനി
</lg><lg n="൨൧"> ന്നും നിലവിളിക്ക! നിന്റേ സുഖകാലത്തു ഞാൻ നിന്നോടു സംസാരി
ച്ചു, "ഞാൻ കേൾക്കയില്ല" എന്നു നീ പറഞ്ഞു; എൻ ശബ്ദം കേളായ്ക എ
</lg><lg n="൨൨"> ന്നതു ബാല്യം മുതൽ നിന്റേ ശീലമത്രേ. നിന്റേ ഇടയന്മാരെ ഒക്ക
യും കൊടുങ്കാറ്റു മേഞ്ഞുകളയും, നിൻ കാമുകന്മാർ അടിമയിലേക്കു പോ
കും, അന്നു നിന്റേ സൎവ്വദോഷം നിമിത്തം നീ നാണിച്ചു ലജ്ജിക്കും.
</lg><lg n="൨൩"> ഹേ ദേവദാരുക്കളിൽ കൂടു കൂട്ടി ലിബനോനിൽ (എന്ന പോലേ)വസി
പ്പവളേ പെറുന്നവൾക്ക് ഒത്തവണ്ണം നിനക്കു വലിനോവുകൾ വരു
മ്പോൾ എന്തൊന്നു വീൎക്കും!

</lg>

<lg n="൨൪"> യഹോവയുടേ അരുളപ്പാടാവിതു: എൻ ജിവനാണ യോയക്കീംപുത്ര
നായ കോന്യാ എന്ന യഹൂദാരാജാവു എൻ വലങ്കൈമേൽ മുദ്രമോതിരം
</lg><lg n="൨൫"> ആയാലും അവിടുന്നു ഞാൻ നിന്നെ പറിച്ചു നിൻ പ്രാണനെ അ
ന്വേഷിക്കുന്നവരുടേ കയ്യിലും നീ കൂശുന്നവരുടേ കയ്യിലും ബാബേൽ
</lg><lg n="൨൬"> രാജാവായ നബുകദ്രേചരുടേ കയ്യിലും കൽദയരേ കയ്യിലും കൊടുത്തു, നി
ന്നെയും നിന്നെ പെറ്റമ്മയെയും നിങ്ങൾ ജനിക്കാത്ത മറുനാട്ടിലേക്കു
</lg><lg n="൨൭"> ചാട്ടിക്കളയും, അവിടേ നിങ്ങൾ മരിക്കും. അവർ മടങ്ങിപ്പേരുവാൻ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/160&oldid=191946" എന്ന താളിൽനിന്ന് ശേഖരിച്ചത്