താൾ:GaXXXIV5 2.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨൧. അ. Jeremiah, XXI. 151

<lg n="">മറിച്ചുകളഞ്ഞ നഗരങ്ങൾക്ക് ഒത്തുചമെഞ്ഞു രാവിലേ മുറവിളിയും ഉച്ചെ
</lg><lg n="൧൭"> ക്കു പോർവിളിയും കേൾപ്പൂതാക! അവൻ ഉദരത്തിൽ തന്നേ എന്നെ
മരിപ്പിക്കാഞ്ഞത് എന്തുകൊണ്ടു? എന്നാൽ അമ്മ എനിക്കു ശവക്കുഴിയും
</lg><lg n="൧൮"> അവളുടേ ഗൎഭധാരണം എന്നും തീരാത്തതുമായിരുന്നു. ഞാൻ കഷ്ടവും
ദുഃഖവും കണ്ടുപോന്നു വാഴുനാൾലജ്ജയിൽ മുടിയേണ്ടതിന്നു ഗൎഭത്തിൽ
നിന്നു പുറപ്പെട്ടതു എന്തിന്നു പോൽ?!

</lg>

II. പ്രബന്ധം. കൽദയരാലേ ശിക്ഷയെയും
മശീഹാവിന്റേ രക്ഷാകാലത്തെയും പ്രവചിച്ചതു.

(അ. ൨൧-൩൩.)
1. ഇടയന്മാരെ ചൊല്ലി പ്രവചിച്ചതു. (൨൧-൨൪.)

൨൧. അദ്ധ്യായം.
ചിദക്കിയ്യാരാജാവു (൪) നഗരശിക്ഷയും (൮) രക്ഷവഴിയും അറിയിച്ചതു.

<lg n="൧"> ചിദക്കിയ്യാരാജാവ് മൽക്കീയാപുത്രനായ പശ്‌ഹൂരിനെയും മാസേയാപു
ത്രനായ ചഫന്യാ എന്ന പുരോഹിതനെയും യിറമിയാവിൻ അടുക്കേ അ
</lg><lg n="൨"> യച്ചു: "ബാബേൽരാജാവായ നബുകദ്രേചർ നമ്മോടു പൊരുകയാൽ
ഞങ്ങൾക്കു വേണ്ടി യഹോവയോടു ചോദിക്കേണമേ! പക്ഷേ ഇവൻ ന
മ്മെ വിട്ടു മടങ്ങേണ്ടതിന്നു യഹോവ തന്റേ സകല അത്ഭുതങ്ങൾക്കു ത
ക്കവണ്ണം നമ്മോടു ചെയ്യും" എന്നു പറയിച്ചപ്പോൾ യഹോവയിൽനിന്നു
യിറമിയാവിന്നു ഉണ്ടായ വചനം.

</lg>

<lg n="൩"> യിറമിയാ അവരോടു പറഞ്ഞു: നിങ്ങൾ ചിദക്കിയ്യാവിനോടു പറ
</lg><lg n="൪"> വിൻ: ഇസ്രയേലിൻ ദൈവമായ യഹോവ പറയുന്നിതു: മതിൽക്കു പുറ
മേ നിങ്ങളെ മുട്ടിക്കുന്ന ബാബേൽരാജമുതലായ കൽദയരോടു നിങ്ങൾ
പോരാടിക്കൊണ്ടു കൈയിൽ ഏന്തുന്ന പടക്കരുക്കളെ ഞാൻ ഇതാ മട
</lg><lg n="൫"> ക്കി ഈ പട്ടണത്തിൻ നടുവിലേക്കു കൂട്ടുന്നു. ഞാൻ തന്നേയും നീട്ടിയ
കൈകൊണ്ടും ബലത്ത ഭുജംകൊണ്ടും കോപത്തിലും ചൂട്ടിലും വലിയ ചി
</lg><lg n="൬"> നത്തിലും നിങ്ങളോടു പോരാടി, ഈ നഗരവാസികളായ മനുഷ്യരെ
യും പശുക്കളെയും ഹനിക്കും അതിമഹാരോഗത്താൽ അവർ മരിക്കും.
</lg><lg n="൭"> അതിൽ പിന്നേ ഈ പട്ടണത്തിൽ മഹാരോഗവും വാളും ക്ഷാമവും ശേ
ഷിപ്പിച്ചുള്ള യഹൂദാരാജാവായ ചിദക്കിയ്യവെയും ഭൃത്യന്മാരെയും ജന
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/157&oldid=191940" എന്ന താളിൽനിന്ന് ശേഖരിച്ചത്