താൾ:GaXXXIV5 2.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 Jeremiah, XVIII. യിറമിയാ ൧൮. അ.

<lg n="">വിശുദ്ധീകരിപ്പാനും ശബ്ബത്താഴ്ചയിൽ ചുമട് എടുത്തു യരുശലേംവാതിലു
കളിൽ കടക്കായ്‌വാനും എന്നെ കേട്ടുകൊള്ളായ്‌കിലോ ഞാൻ അവളുടേ വാ
തിലുകളിൽ തീ കത്തിക്കും, അതു യരുശലേമിലേ അരമനകളെ കെടാ
തേ തിന്നുകളകയും ചെയ്യും.

</lg>

6. ൧൮-൮൦ രാജ്യത്തിന്റെ മൂലച്ഛേദം രണ്ടു ചിഹ്നക്രിയകളാൽ
വൎണ്ണിക്കുന്ന ആറാം പ്രബോധനം.

൧൮. അദ്ധ്യായം.

കുശവന്റേ സദൃശത്തിന്ന് (൫) അൎത്ഥം ഇന്നതെന്നും (൧൧) ഫലം ഇന്ന
ത് എന്നതും കാട്ടിയതിനാൽ (൧൮) ലോകവൈരം വൎദ്ധിച്ചതു.

<lg n="൧. ൨"> യഹോവയിൽനിനു യിറമിയാവിനുണ്ടായ വചനമാവിതു: നീ എഴു
നീറ്റു കുശവന്റേ വീട്ടിലേക്ക് ഇറങ്ങിപ്പോക, അവിടേ നിന്നെ എൻ
</lg><lg n="൩"> വചനങ്ങളെ കേൾപ്പിക്കും. എന്നാറേ കുശവവീട്ടിൽ ചെന്നപ്പോൾ അ
</lg><lg n="൪"> വൻ ഇതാ ചക്രത്തിന്മേൽ തൊഴിൽ ചെയ്യുന്നു. കളിമണ്ണുകൊണ്ടു ഉ
ണ്ടാക്കുന്ന പാത്രം കുശവന്റേ കയ്യിൽ ചീത്ത ആയാൽ മനയുന്നവനു ന
ന്ന് എന്നു തോന്നുമ്പോലെ അതിനെ മറെറാരു പാത്രമാക്കി പോന്നു.

</lg>

<lg n="൫. ൬"> യഹോവാവചനം എനിക്കുണ്ടായിതു: ഇസ്രയേൽഗൃഹമേ ഈ കുശ
വനെ പോലേ നിങ്ങളോടു ചെയ്‌വാൻ എനിക്കു കഴിക ഇല്ലയോ? എന്നു
യഹോവയുടേ അരുളപ്പാടു. ഈ മനയുന്നവന്റേ കയ്യിൽ കളിമണ്ണു
</lg><lg n="൭"> പോലേ യിസ്രായേൽ ഗൃഹമേ നിങ്ങൾ എന്റേ കയ്യിൽ തന്നേ. ഒരു ജാതി
യെയും രാജ്യത്തെയും കുറിച്ചു ഞാൻ പൊരിപ്പാനും ഇടിപ്പാനും കെടുപ്പാ
</lg><lg n="൮"> നും ഉരെച്ച ഉടനേ- ആ ചൊല്ലിയ ജാതി തൻ തിന്മ വിട്ടു തിരിയുന്നു
എങ്കിൽ ഞാൻ ചെയ്‌വാൻ വിചാരിച്ച തിന്മയെ ചൊല്ലി അനുതപിക്കുന്നു.
</lg><lg n="൯"> പിന്നേ ഒരു ജാതിയെയും രാജ്യത്തെയും കുറിച്ചു ഞാൻ പണിവാനും ന
</lg><lg n="൧൦"> ടുവാനും ഉരെച്ച ഉടനേ- അത് എൻ ശബ്ദത്തെ കേളാതെ എൻ കണ്ണു
കൾക്കു ദോഷമായതു ചെയ്താൽ അതിന്നു കാട്ടുവാൻ പറഞ്ഞ നന്മയെ
ചൊല്ലി അനുതപിക്കുന്നു.

</lg>

<lg n="൧൧"> ഇപ്പോൾ യഹൂദാപുരുഷാരോടും യരുശലേംകുടിയാരോടും പറയേണ്ട
തു: യഹോവ പറഞ്ഞിതു: നിങ്ങളെക്കൊള്ളേ ഞാൻ ഇതാ തിന്മ മനിയു
ന്നു, നിങ്ങൾക്കു നേരേ ഓർ ആലോചന ഭാവിക്കുന്നു. അല്ലയോ താന്താ
ന്റേ ദുൎവ്വഴിയെ വിട്ടുതിരിഞ്ഞു വഴികളെയും പ്രവൃത്തികളെയും നന്നാ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/152&oldid=191929" എന്ന താളിൽനിന്ന് ശേഖരിച്ചത്