താൾ:GaXXXIV5 2.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറെമിയാ ൭. അ. Jeremiah, VII. 123

<lg n="൨൪">പുത്രീ, നിന്നെക്കൊള്ളേ പുരുഷരായി പോരിന്ന് ഒരുങ്ങിട്ടത്രേ. അ
തിൻ കേൾവി നാം കേട്ട ഉടനേ ഇങ്ങേ കൈകൾ തളൎന്നു ഈറ്റുനോ
</lg><lg n="൨൫">വിനൊത്ത വ്യാകുലം പിടിച്ചു. വയലിലേക്കു പുറപ്പെടായ്ക വഴി നട
</lg><lg n="൨൬">കോല്ലാ! ശത്രുവിന്നു വാൾ ഉണ്ടല്ലോ ചുറ്റും അച്ചമത്രേ! എൻ ജന
പുത്രീ രട്ട് ഉടുത്തു ചാരം പിരളുക.! ഒറ്റമകന്റേ ശോകം പോലേ കൈ
പ്പായി മുറയിടുക! പെട്ടന്നല്ലോ സംഹൎത്താ നമ്മുടേ മേൽ വരും.—
</lg><lg n="൨൭">കോട്ടയായ നിന്നെ എൻ ജനത്തിനു ഞാൻ ശോധനക്കാരനാക്കി വെ
</lg><lg n="൨൮">ച്ചതു അവരുടേ വഴിയെ അറിഞ്ഞു ശോധിപ്പാൻ തന്നേ. അവർ എ
പ്പേരും മുറുമുറുക്കുന്നവർ, നുണയരായി നടക്കുന്നു; ചെമ്പും ഇരിമ്പും
</lg><lg n="൨൯"> (മാത്രം) ആകുന്നു, ഏവരും വല്ലായ്മ ചെയ്യുന്നു. ഉലത്തോൽ വെന്തു ഈയം
ഒടുങ്ങി ഇനി ഉരുക്കി ഉരുകിപ്പോരുന്നതു വൃൎത്ഥം, ദുഷ്ടരെ നീക്കുവാൻ
</lg><lg n="൩൦">ആയില്ല. യഹോവ അവരെ വെറുക്കയാൽ കൊള്ളരുതാത്ത വെള്ളി
എന്ന് അവൎക്കു വിളിപ്പാറാകും.

</lg>

3.൭—൧൦ ദേവാലയത്തിലേ ആശ്രയം വ്യൎത്ഥമായിരിക്കേ ദൈവത്തെ
അറിഞ്ഞിട്ടു ഭക്തി വൎദ്ധിപ്പതിലത്രേ രക്ഷ എന്നു മൂന്നാം പ്രബോധനം.

൭. അദ്ധ്യായം.

ദേവാലയം ശിക്ഷയെ വിലക്കുവാൻ പോരാ (൧൬) മനന്തിരിവു വരാഞ്ഞാ
ൽ പ്രാൎത്ഥനയും കൎമ്മാദികളും പോരാ (൨൯) ഗുണപ്പെടാത്ത യഹൂദെക്കു മുടി
വു നിശ്ചയം.

<lg n="൧.൨">യിറമിയാവിന്നു യഹോവയിൽനിന്നുണ്ടായ വചനം ആവിതു: യഹോ
വാലയത്തിന്റേ വാതുക്കൽ നീ നിന്നുകൊണ്ടു ഈ വാക്കു വിളിക്കേണ്ട
തു: യഹോവയെ തൊഴുവാൻ ഈ വാതിലുകളുടേ കടക്കുന്ന സൎവ്വയഹൂ
</lg><lg n="൩">ദേ യഹോവാവചനം കേൾപ്പിൻ! സൈന്യങ്ങളുടയ യഹോവ എന്ന
ഇസ്രയേലിൻ ദൈവം പറയുന്നിതു: നിങ്ങടേ വഴികളെയും ക്രിയക
</lg><lg n="൪">ളെയും നന്നാക്കുവിൻ, എന്നാൽ നിങ്ങളെ ഇവിടത്തിൽ ഇരുത്താം. "യ
ഹോവാമന്ദിരം യഹോവാമന്ദിരം യഹോവാമന്ദിരം ഇതത്രേ" എന്നുള്ള
</lg><lg n="൫">പൊളിവാക്കുകളിൽ ആശ്രയിക്കായ്‌വിൻ! അല്ല നിങ്ങടേ വഴികളെയും
ക്രിയകളെയും ഉള്ളവണ്ണം നന്നാക്കി തമ്മിൽ അന്യോന്യം ന്യായം പ്രവൃ
</lg><lg n="൬">ത്തിച്ചു. അതിഥി അനാഥൻ വിധവ മുതലായവരെ ഉപദ്രവിക്കാതേ
ഇവിടത്തിൽ കുറ്റമില്ലാത്ത രക്തം ഒഴിക്കാതേ നിങ്ങൾക്കു ചേതത്തിന്നാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/129&oldid=191881" എന്ന താളിൽനിന്ന് ശേഖരിച്ചത്