താൾ:GaXXXIV5 2.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 Jeremiah , V. യിറമിയാ ൫. അ.

<lg n="൨൩"> ചെയ് വാൻ അറിയാ. ഞാൻ ഭൂമിയെ നോക്കി പാഴും ശൂന്യവും എന്നു ക
</lg><lg n="൨൪"> ണ്ടു, വാനത്തെയും നോക്കി അതിൻ വെളിച്ചം ഇല്ല; മലകളെ നോ
</lg><lg n="൨൫"> ക്കി കുലുങ്ങുന്നെന്നു കണ്ടു; കുന്നുകൾ ഒക്കയും ചാഞ്ചാടുന്നു. ഞാൻ നോ
ക്കി, മനുഷ്യൻ ആരും ഇല്ല എന്നു കണ്ടു, വാനത്തിലേ പക്ഷി എല്ലാം പ
</lg><lg n="൨൬"> റന്നുപോയി. ഞാൻ നോക്കി കർമ്മേൽ മരുവെന്നു കണ്ടു, അതിൻ ഊരു
ക്കൾ എല്ലാം യഹോവയുടേ മുമ്പാകേ തൽകോപച്ചൂടിനാൽ തകർന്നു കിട
ക്കുന്നു.

</lg>

<lg n="൨൭"> എങ്ങനേ എന്നാൽ യഹോവ പറയുന്നിതു: സമസ്തദേശം പാഴായ്
</lg><lg n="൨൮"> പ്പോകും, മുരമ്മുടിവു നടത്തുക ഇല്ല താനും. ആയതു ചൊല്ലി ഭൂമി ഖേ
ദിക്കയും വാനം മീതേ കറുക്കയും ചെയ്യും, ഞാൻ ഉരെച്ചും അനുതാപം
</lg><lg n="൨൯"> തോന്നാതേയും മടങ്ങാതേയും നിർണ്ണയിച്ചും ഇരിക്കയാൽ തന്നേ. കുതി
രയും വില്ലാളിയും (അണയുന്ന) ഓശെക്കു ഏതു പട്ടണവും മണ്ടുന്നു, കാ
ടുകളിൽ പുക്കു പാറകളിൽ കയറുന്നു, ഏതു പട്ടണവും വസിപ്പാൻ ഒട്ടും
</lg><lg n="൩൦"> ഇല്ലാതോളം ഒഴിച്ചു കിടക്കുന്നു. സംഹാരം വന്നവളേ നീ എന്തു ചെ
യ്യും? ധൂമ്രം ഉടുത്താലും പൊന്നാഭരണങ്ങൾ അണിഞ്ഞാലും കണ്ണിൽ മ
ഷി നിറെച്ചാലും വൃഥാ നിന്നേ നീ ശോഭിപ്പിക്കുന്നു. പാങ്ങർ നിന്നെ
</lg><lg n="൩൧"> വേണ്ടാ എന്നു നിൻ പ്രാണനെ അന്വേഷിക്കുന്നു. ഈറ്റുവിളിയല്ലോ
ഞാൻ കേൾക്കുന്നു, കടിഞ്ഞൂൽ പെറേണ്ടവളുടേ വ്യഗ്രത പോലേ ചിയ്യോ
ൻപുത്രിയുടേ ശബ്ദം തന്നേ; നെടുവീർപ്പിട്ടു കൈകളും പരത്തി: "അയ്യോ
കഷ്ടം എൻ പ്രാണൻ കൊല്ലുന്നവർക്കു മാഴ്കിക്കിടക്കുന്നു" എന്നത്രേ.

</lg>

൪. അദ്ധ്യായം.

ന്യായവിധിയുടെ കാരണങ്ങളാവിതു: നീതിമാൻ ഇല്ലായ്കയും (൧൦) കർത്താ
വിൻ വചനത്തെ ഉപേക്ഷിച്ചതും (൧൯); പരന്മാരെ സേവിച്ചുപോയതും
(൧൬) പാതകവൃദ്ധിയും തന്നേ.

<lg n="൧"> യരുശലേംതെരുക്കളിൽ ഊടാടി നോക്കി അറിഞ്ഞുകൊൾവിൻ! ന്യാ
യം ചെയ്തു നേറിനെ തേടിക്കൊള്ളുന്ന ഒരാളെ നിങ്ങൾ കാണുമോ എ
ന്നു അതിന്റേ വീതികളിൽ അന്വേഷിച്ചു നടപ്പിൻ! കണ്ടാൽ ഞാൻ
</lg><lg n="൨"> അവളോടു ക്ഷമിക്കും. യഹോവാജീവനാണ എന്നു അവർ പറഞ്ഞാലും
</lg><lg n="൩"> കള്ളസത്യമത്രേ ചെയ്യുന്നു. യഹോവേ തിരുകണ്ണുകൾ നേരിന്നായി അ
ല്ലോ നോക്കുന്നതു? നീ അവരെ അടിച്ചിട്ടും വേദന ഇല്ല, അവരെ മുടി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/124&oldid=191870" എന്ന താളിൽനിന്ന് ശേഖരിച്ചത്