താൾ:GaXXXIV5 2.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 Jeremiah, III. യിറമിയാ ൩.അ

<lg n="">ളിലേക്കു കണ്ണുയർത്തി നോക്കുക! നിന്നെ പുണരാത്തത് എവ്വിടം? അറ
വിക്കാരൻ മരുഭൂമിയിൽ ഒറ്റും പോലെ നീ വഴികളിൽ അവർക്കായിരു
ന്നുകൊണ്ടു നിന്റേ പുലയാട്ടുകളാലും ദോഷത്താലും ഭൂമിയേ ബാഹ്യമാക്കി
</lg><lg n="൩"> ക്കളഞ്ഞു. മാരികൾ മുടങ്ങി പിന്മഴ ഇല്ലാതേ ആയി, എന്നിട്ടും നിനക്കു
</lg><lg n="൪"> വേശ്യാസ്ത്രീയുടേ നെറ്റി ഉണ്ടു, നാണിപ്പാൻ മനസ്സില്ലാഞ്ഞു. ഇന്നേ
തൊട്ടോ നീ എന്നോടു വിളിക്കുന്നു: എന്നപ്പനേ എന്റേ യൗവനത്തി
</lg><lg n="൫"> ലേ തോഴൻ നീ അത്രേ! അവൻ എന്നേക്കും സിദ്ധാന്തിക്കുമോ, സദാ
(ചൊടി) സംഗ്രഹിക്കുമോ? എന്നിങ്ങനേ ചൊല്ലീട്ടും നീ ദോഷങ്ങളെ
ചെയ്തുപോന്നു കുഴിവു വരുത്തുന്നു കഷ്ടം.
</lg>

2. ൩, ൬— ൬, ൩൦ മനം തിരിയാത്ത ഇസ്രയേലെ ഉപേക്ഷി
ക്കുമ്പ്രകാരം രണ്ടാം പ്രബോധനം.

൩.. അദ്ധ്യായം.

(൬) പത്തു ഗോത്രങ്ങളെ ഉപേക്ഷിച്ചിട്ടും (൧൧) യഹോവ പിന്നേയും ചേ
ർത്തുകൊള്ളും.

<lg n="൬"> യോശീയാരാജാവിൻ കാലത്തു യഹോവ എന്നോടു പറഞ്ഞു: പിഴുകി
പ്പോയ ഇസ്രയേൽ ചെയ്തതിനെ കണ്ടുവോ? അവൾ ഉയർന്ന മലതോറും
</lg><lg n="൭"> പച്ചമരത്തിങ്കീഴ്തോറും പോയി പുലയാടിക്കിടന്നു. ഇവ ഒക്കയും ചെ
യ്ത ശേഷം അവൾ എങ്കലേക്കു മടങ്ങിവരും എന്നു ഞാൻ നിനെച്ചിട്ടും
അവൾ മടങ്ങി വന്നില്ല; ആയതു വിശ്വാസഘാതകിയായ യഹൂദ എന്ന
</lg><lg n="൮"> സഹോദരി കാൺങ്കയും ചെയ്തു. പിഴുകിപ്പോയ ഇസ്രയേലെ വ്യഭിചാരം
നിമിത്തം ഞാൻ പിരിച്ചുകളഞ്ഞു ഉപേക്ഷണച്ചീട്ടു കൊടുത്താറേയും ദ്രോ
ഹിണിയായ യഹൂദ എന്ന സഹോദരി ഒട്ടും ഭയപ്പെടാതേ ചെന്നു താനും
</lg><lg n="൯"> പുലയാടിയപ്രകാരം ഞാൻ കണ്ടു. അവളുടേ പുലയട്ടിൻ കൂക്കൽ ഹേ
തുവായി ദേശം ബാഹ്യമായ്പ്പോയി അവൾ കല്ലു മരങ്ങളോടും വ്യഭിച
</lg><lg n="൧൦"> രിച്ചുപോയതും, എല്ലാം കണ്ട ദ്രോഹിണിയായ യഹൂദ എന്ന സഹോദ
രി പൊളിയായിട്ടല്ലാതേ സർവ്വാത്മനാ എങ്കലേക്കു തിരിഞ്ഞതും ഇല്ല എ
ന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൧"> പിന്നേ യഹോവ എന്നോടു പറഞ്ഞു: വിശ്വാസഘാതകിയായ യഹൂ
</lg><lg n="൧൨">ദയിലും പിഴുകിപ്പോയ ഇസ്രയേലിന്നു നീതി ഏറ കാണുന്നു. നീ ചെന്നു
വടക്കോട്ടു ഈ വാക്കുകളെ വിളിക്ക: ഹേ പിഴുകിപ്പോയ ഇസ്രയേലേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/120&oldid=191862" എന്ന താളിൽനിന്ന് ശേഖരിച്ചത്