താൾ:GaXXXIV5 1.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൪൨. അ. Job, XLII. 75

ഹോദരികളും മുമ്പിലത്തേ പരിചയക്കാരും ഒക്കയും വന്നു അവന്റേ ഭവ
നത്തിൽ അവനോടു കൂടി ഊൺ കഴിച്ചു, യഹോവ അവന്മേൽ വരുത്തിയ
എല്ലാ തിന്മയും ചൊല്ലി വിലാപിച്ച് അവനെ ആശ്വസിപ്പിച്ചു, ഒരോരു

<lg n="12"> ത്തൻ കസീതനാണ്യവും പൊൻവളയും അവനു കൊടുത്തു. ഇയ്യോബി
ന്റേ മുമ്പിലേതിൽ അധികം യഹോവ അവന്റേ പിൻകാലത്തെ അനു
ഗ്രഹിക്കയാൽ അവനു പതിനായിരം ആടും ആറായിരം ഒട്ടകവും ആയി
</lg><lg n="13">രം ഏർകാളയും ആയിരം പെണ്കഴുതയും ഉണ്ടായി. ഏഴു മക്കളും മൂന്നു
</lg><lg n="14"> മകളരും ഉണ്ടായി. ഒരുത്തിക്കു യമീമ എന്നും രണ്ടാമവൾ്ക്കു കേചിയ എ
</lg><lg n="15">ന്നും മൂന്നാമവൾ്ക്കു കെരൻഹപ്പുൿ എന്നും പേരുകൾ വിളിച്ചു. ഇയ്യോ
ബിൻ പുത്രിമാരോളം സൌന്ദൎയ്യമുള്ള സ്ത്രീകൾ നാട്ടിൽ എങ്ങും കാണായ
തും ഇല്ല; ആയവൎക്ക് അപ്പൻ സഹോദരരുടേ ഇടയിൽ തന്നേ അവകാ
</lg><lg n="16">ശം കൊടുക്കയും ചെയ്തു. ഇവറ്റിൽ പിന്നേ ഇയ്യോബ് നൂറ്റുനാല്പതു
വൎഷം ജീവിച്ചിരുന്നു മക്കളെയും മക്കളുടേ മക്കളെയും നാലു തലമുറവരേ
</lg><lg n="17"> കണ്ട ശേഷം, ഇയ്യോബ് വൃദ്ധനായി വാഴുനാളുകളാൽ തൃപ്തിവന്നു മരി
ക്കയും ചെയ്തു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/85&oldid=189541" എന്ന താളിൽനിന്ന് ശേഖരിച്ചത്