താൾ:GaXXXIV5 1.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

364 Song of Solomom, VIII. ശ. അത്യു. ഗീതം ൮.

12 എന്റേ പറമ്പോ അതാ എന്റേതു എൻ കൈവശം തന്നേ.
ഹേ ശലോമോ നിണക്ക് ആയിരവും
അതിൻ ഫലം നോക്കുന്നവൎക്കു ഇരുനൂറും ഇരിക്കട്ടേ!

13 (ശലോമോ:) തോട്ടങ്ങളിൽ പാൎക്കുന്നവളേ,
ചങ്ങാതിമാർ നിന്റേ ശബ്ദത്തെ ചെവിക്കൊള്ളുന്നു
എന്നെ കേൾ്പിക്കേണമേ!

14 (ശൂലമത്തി:) എൻ പ്രിയ,
നീ മാനിനോ
കലക്കുട്ടിക്കോ തുല്യനായി
പരിമളപൎവ്വതങ്ങളിന്മേൽ ഓടി പോരുക (൨, ൧൭)!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/374&oldid=190108" എന്ന താളിൽനിന്ന് ശേഖരിച്ചത്