താൾ:GaXXXIV3.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ ൪. അ. ൯൫

<lg n="">ഇങ്ങനത്തെ പ്രത്യാശ ഉള്ളവരായി ഞങ്ങൾ വളരെ പ്രാഗ</lg><lg n="൧൩">ത്ഭ്യം പ്രയൊഗിക്കുന്നു— നീങ്ങുന്നതിന്റെ അവസാനത്തൊളം
ഇസ്രയെൽ പുത്രന്മാർ നൊക്കാതവണ്ണം മൊശതൻ മുഖത്തി
ന്മെൽ മൂടിവെച്ചതുപൊലെ അല്ല (ഞങ്ങൾ ചെയ്യുന്നു)–എ</lg><lg n="൧൪">ന്നാൽ അവരുടെ നിനവുകൾ്ക്കു തടിപ്പുവന്നുപൊയി— ഇന്നെവ
രെ അല്ലൊ പഴയ നിയമത്തിൻ വായനയിൽ ആ മൂടിത െ</lg><lg n="൧൫">ന്ന വസിക്കുന്നുണ്ടു— ആയതിന്നു ക്രിസ്തനിൽ (മാത്രം) നീക്കം വരി
കയാൽ മൂടി അകലാതെ ഇന്നെവരെ മൊശ വായിക്കപ്പെ</lg><lg n="൧൬">ടുന്തൊറും അവരുടെ ഹൃദയത്തിന്മെൽ കിടക്കുന്നു— അതുക
ൎത്താവിലെക്ക് തിരിഞ്ഞപ്പൊഴെക്കു മൂടി എടുത്തുപൊകും–</lg><lg n="൧൭"> എന്നാൽ കൎത്താവ് ആത്മാവു തന്നെ– കൎത്താവിന്റെ ആ</lg><lg n="൧൮">ത്മാവ് എവിടെ അവിടെ സ്വാതന്ത്ര്യം— നാമൊ എല്ലാവരും
മൂടൽ അകന്നു മുഖം കൊണ്ടു കൎത്താവിൻ തെജസ്സെ കണ്ണാടി
യിൽ നൊക്കികൊണ്ടു ആ പ്രതിമയായി തന്നെ മാറി ആത്മകൎത്താ
വിൻ പൊക്കൽ നിന്ന് ആകുമ്പൊലെ തെജസ്സിൽ നിന്നു തെ
ജസ്സിലെക്ക് തന്നെ രൂപാന്തരപ്പെടുന്നു-</lg>

൪ അദ്ധ്യായം

അപൊസ്തലനു സങ്കടങ്ങളിലും (൭) പ്രത്യാശയാൽ
ഉള്ള പ്രാഗത്ഭ്യം

<lg n="൧"> അതുകൊണ്ടു ഞങ്ങൾ്ക്ക കനിവു ലഭിച്ചപ്രകാരം ഈ ശുശ്രൂഷ</lg><lg n="൨"> തന്നെ ഉണ്ടാകയാൽ ഞങ്ങൾ മന്ദിച്ചു പൊകാതെ അവലക്ഷണ
ത്തിന്റെ രഹസ്യങ്ങളെതീരെ വെറുത്തിട്ടു കൌശലത്തിൽ നട
ക്കതെയും ദൈവവചനത്തെ മിശ്രമാക്കാതെയും സത്യ െ
ത്ത വിളങ്ങിക്കുന്നതിനാൽ ദെവമുമ്പാകെ മനുഷ്യരുടെ എല്ലാ</lg><lg n="൩"> മനസ്സാക്ഷിയൊടും ഞങ്ങളെതന്നെ രഞ്ജിപ്പിക്കുന്നു—ഞ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/99&oldid=196554" എന്ന താളിൽനിന്ന് ശേഖരിച്ചത്