താൾ:GaXXXIV3.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪ ൨ കൊരിന്തർ ൩. അ.

<lg n=""> അല്ല നിങ്ങളൊട് ആകട്ടെ നിങ്ങളിൽ നിന്ന് ആകട്ടെ രഞ്ജി
പ്പിക്കുന്ന പത്രികകൾ ചിലരെപൊലെ ഞങ്ങൾ്ക്കും തന്നെ െ</lg><lg n="൨">വണ്ടതൊ— ഞങ്ങളുടെ പത്രിക നിങ്ങൾ തന്നെ- അതു ഞങ്ങ
ളുടെ ഹൃദയങ്ങളിൽ എഴുതികിടന്നു എല്ലാ മനുഷ്യരാലും വാ</lg><lg n="൩">യിച്ചറിയപ്പെടുന്നതു— ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ
ക്രിസ്തന്റെ പത്രികയായല്ലൊ നിങ്ങൾ വിളങ്ങിവരുന്നു- അ
തും മഷികൊണ്ടല്ല ജീവനുള്ള ദൈവത്തിൻ ആത്മാവിനാല
ത്രെ കല്പലകകളിൽ അല്ല ഹൃദയത്തിൻ മാംസപ്പലകകളിൽ അ</lg><lg n="൪">ത്രെ എഴുതപ്പെട്ടതു—</lg>

<lg n="൫"> ആവക ഉറപ്പു ഞങ്ങൾ്ക്ക ദൈവത്തൊടു ക്രിസ്തനാൽ ഉണ്ടു— ഞങ്ങളിൽ
നിന്ന് വരുമ്പൊലെ സ്വകീയമായിതന്നെ വല്ലതും സങ്കല്പി
പ്പാൻ ഞങ്ങൾ പ്രാപ്തർ ആകുന്നു എന്നല്ല ഞങ്ങളുടെ പ്രാപ്തി</lg><lg n="൬"> ദൈവത്തിൽ നിന്നത്രെ— അവൻ ഞങ്ങളെ പുതു നിയ
മത്തിന്റെ ശുശ്രൂഷക്കാർ ആകുവാൻ പ്രാപ്തരാക്കി– അക്ഷ
രത്തിന്നല്ല ആത്മാവിന്നത്രെ– അക്ഷരമല്ലൊ കൊല്ലുന്നു</lg><lg n="൭"> ആത്മാവത്രെ ജീവിപ്പിക്കുന്നു— എന്നാൽ കല്ലുകളിന്മെൽ
വരെക്കപ്പെട്ട അക്ഷരത്തിലെ മരണ ശുശ്രൂഷ ആയതു നീ
ക്കം വരുന്നൊരു മുഖതെജസ്സിൻ നിമിത്തം ഇസ്രയെൽ പു
ത്രന്മാർ മൊശയുടെ മുഖത്തുനൊക്കി കൂടാതവണ്ണം തെജസ്സി
ലായി എങ്കിൽ ആത്മാവിൻ ശുശ്രൂഷ ഏറ്റം തെജസ്സിൽ ആ</lg><lg n="൮">കയില്ലയൊ— ദണ്ഡവിധിയുടെ ശുശ്രൂഷ തെജസ്സാകിൽ നീ</lg><lg n="൯">തിയുടെ ശുശ്രൂഷെക്ക് തെജസ്സ് എത്ര അധികം വഴിയുന്നു</lg><lg n="൧൦"> അതെ ഈ അതിമഹത്തായ തെജസ്സിൻ നിമിത്തം ആ
ഒർ അംശത്തിൽ തെജസ്സായതു ഒട്ടും തെജസ്സുള്ളതല്ല—</lg><lg n="൧൧"> പിന്നെ നീക്കം വരുന്നതു തെജസ്സൊടെ ആയെങ്കിൽ വസി</lg><lg n="൧൨">ക്കുന്നതു എത്ര അധികം തെജസ്സിൽ ഇരിപ്പു— ആകയാൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/98&oldid=196555" എന്ന താളിൽനിന്ന് ശേഖരിച്ചത്