താൾ:GaXXXIV3.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊരിന്തർ അ. ൯൩

<lg n="">നൊടുഞാനും– ഞാനല്ലൊ വല്ലതും പൊറുത്തിട്ടുണ്ടെങ്കിൽ
നിങ്ങൾ നിമിത്തം ക്രിസ്തന്റെ സന്നിധാനത്തിൽ തന്നെ അതി െ</lg><lg n="൧൩">നപൊറുത്തു— സാത്താനാൽ നാം തൊല്പിക്കപ്പെടാതെ ഇരി
പ്പാൻ തന്നെ അവന്റെ നിനവുകളെ അറിയാത്തവർ അ
ല്ലല്ലൊ-</lg>

<lg n="൧൨"> എന്നാൽ ഞാൻ ക്രിസ്തന്റെ സുവിശെഷണത്തിന്നായി
ത്രൊവാസിൽ വന്നാറെ കൎത്താവിൽ എനിക്ക് ഒരു വാതിൽ തു
റന്നപ്പൊൾ എന്റെ സഹൊദരനായതീതനെ കാണായ്കയാ</lg><lg n="൧൩">ൽ എനിക്ക് ആത്മാവിൽ സ്വാസ്ഥ്യം ഉണ്ടായില്ല– ഞാനൊ അ</lg><lg n="൧൪">വരൊടു വിടവാങ്ങി മക്കെദൊന്യെക്കു പുറപ്പെട്ടു— എങ്കി
ലും ക്രിസ്തനിൽ ഞങ്ങളെ എപ്പൊഴും ജയൊത്സവം ചെയ്യി
ച്ചും എല്ലാടത്തും ഞങ്ങളെകൊണ്ട് അവന്റെ അറിവിന്റെ വാ
സനയെ വിളങ്ങിച്ചും പൊരുന്ന ദൈവത്തിന്നു സ്തൊത്രം—</lg><lg n="൧൫"> എങ്ങിനെ എന്നാൽ രക്ഷിക്കപ്പെടുന്നവരിലും നശിക്കുന്നവ
രിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തന്റെ സൌരഭ്യം ആകുന്നു–</lg><lg n="൧൬"> ഇവൎക്കു മരണത്തിലെക്കുള്ള മരണവാസന- അവൎക്കൊ ജീ
വങ്കലെക്കു ജീവവാസനതന്നെ– എന്നവറ്റിന്നു ആർ പ്രാപ്ത</lg><lg n="൧൭">നാകുന്നു— ഞങ്ങൾ അല്ലൊ അനെകർ ചെയ്യുമ്പൊലെ ദൈ
വവചനത്തെ കൂട്ടി വിരകുന്നവർ അല്ല സ്വഛ്ശതയിൽ നിന്നു
ദൈവത്തിൽ നിന്നുള്ളപ്രകാരം തന്നെ ഞങ്ങൾ ദെവമുമ്പാ
കെ ക്രിസ്തനിൽ അത്രെ ഉരെക്കുന്നു</lg>

൩ അദ്ധ്യായം

(൩–൬, ൧൦) അപൊസ്തലൻ തൻ ശുശ്രൂഷയെ പ്രശംസി
ച്ചു- മൊശെ ശുശ്രൂഷയൊട് ഉപമിക്കുന്നു

<lg n="൧"> ഞങ്ങളെതന്നെ പിന്നെയും രഞ്ജിപ്പിപ്പാൻ തുടങ്ങുന്നുവൊ-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/97&oldid=196557" എന്ന താളിൽനിന്ന് ശേഖരിച്ചത്