താൾ:GaXXXIV3.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨ ൨ കൊരിന്തർ ൨. അ.

൨ അദ്ധ്യായം

പാതകനൊടു ക്ഷമിക്കുന്നു– (൧൨) യാത്രയിലും കൊരിന്തു
വൎത്തമാനത്താലും അനുഭവിച്ചതു

<lg n="൧"> വിശെഷിച്ചു ഞാൻ പിന്നെയും ദുഃഖത്തൊടെ നിങ്ങളിൽ</lg><lg n="൨"> വരരുത് എന്നു എനിക്കായിട്ടു ഞാൻ വിധിച്ചു— എന്തിന്നെ
ന്നാൽ ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നാൽ ദുഃഖിത</lg><lg n="൩">ൻ അല്ലാതെ എന്നെ ആനന്ദിപ്പിക്കുന്നത് ആർ— എന്നാൽ
ഞാൻ നിങ്ങളിൽ വന്നാൽ എന്നെ സന്തൊഷിപ്പിക്കെണ്ടി
യവരാൽ ദുഃഖം ഉണ്ടാകരുത് എന്നുവെച്ചും എന്റെ സന്തൊ
ഷം നിങ്ങൾ എല്ലാവൎക്കും സന്തൊഷം എന്നു നിങ്ങൾ എല്ലാവ
രെയും നമ്പികൊണ്ടും ഞാൻ അതിനെതന്നെ നിങ്ങൾ്ക്ക എ</lg><lg n="൪">ഴുതിയത്— വളരെ സങ്കടത്തിലും ഹൃദയത്തിൻ അടെപ്പിലും
ഏറിയകണ്ണീരൊടും ഞാൻ നിങ്ങൾ്ക്ക് എഴുതി സത്യം- നിങ്ങൾ ദു
ഃഖപ്പെടെണം എന്നല്ല എനിക്ക നിങ്ങളിൽ ഉള്ള അത്യന്ത</lg><lg n="൫"> സ്നെഹത്തെ അറിവാനായത്രെ— ഒരുവൻ എന്നെ ദുഃഖി
പ്പിച്ചിട്ടുണ്ടെങ്കിലൊ അവൻ എന്നെ അല്ല ഞാൻ അതിയാ
ട്ടു ചൊല്ലരുത് എകദെശം നിങ്ങളെ എല്ലാവരെയും ദുഃഖി</lg><lg n="൬">പ്പിച്ചിരുന്നു— ആയവനു മിക്കവരാലും വന്ന ഈ അധിക്ഷെ</lg><lg n="൭">പം മതി— ആകയാൽ അതിദുഃഖത്താൽ അവൻ വിഴുങ്ങ
പ്പെടായ്വാൻ നിങ്ങൾ പൊറുതി സമ്മാനിക്കയും ആശ്വസിപ്പിക്ക</lg><lg n="൮">യും തന്നെ വെണ്ടതു— അതുകൊണ്ട് അവനു സ്നെഹത്തെ നി</lg><lg n="൯">ൎണ്ണയിച്ചു കൊടുപ്പാൻ നിങ്ങളെ പ്രബൊധിപ്പിക്കുന്നു— നിങ്ങ
ൾ എല്ലാംകൊണ്ടും അധീനർ ആകുന്നുവൊ എന്നിങ്ങിനെ നി
ങ്ങളുടെ സിദ്ധതയെ അറിയെണ്ടതിന്നല്ലൊ ഞാൻ എഴുതി</lg><lg n="൧൦">യതു— നിങ്ങൾ ആരൊട് ഏതുകൊണ്ടും പൊറുത്താലും അവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/96&oldid=196558" എന്ന താളിൽനിന്ന് ശേഖരിച്ചത്