താൾ:GaXXXIV3.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രൊമർ ൧ .അ. ൫

<lg n="">ലും ദൈവകൊപംസ്വൎഗ്ഗത്തിൽനിന്നുവെളിപ്പെട്ടുവരു</lg><lg n="൧൯">ന്നു—അവൎക്കദൈവംപ്രകാശിപ്പിച്ചതിനാലല്ലൊ‌ദൈ</lg><lg n="൨൦">വത്തിങ്കൽ അറിയാകുന്നത്അവരിൽസ്പഷ്ടമാകുന്നു—എ
ന്തെന്നാൽ അവന്റെശാശ്വതശക്തിയുംദിവ്യത്വവും ആ
യിഅവന്റെ കാണാത്ത‌(ഗുണങ്ങൾ) ലൊകസൃഷ്ടിമുതൽ
പണികളാൽ ബുദ്ധിക്കുതിരിഞ്ഞുകാണായ്‌വരുന്നു. അതു</lg><lg n="൨൧">കൊണ്ടു അവർ പ്രതിവാദംഇല്ലാതെആയി—കാരണം
ദൈവത്തെഅറിഞ്ഞിട്ടും ദൈവംഎന്നു മഹത്വീകരിക്കയും
കൃതജ്ഞരാകയും ചെയ്യാതെ തങ്ങളുടെനിരൂപണങ്ങളി
ൽവ്യൎത്ഥരായിതീൎന്നുബൊധമില്ലാത്ത അവരുടെ ഹൃദയം</lg><lg n="൨൨">ഇരുണ്ടുപൊകയുംചെയ്തു—ജാനികൾഎന്നുചൊല്ലി</lg><lg n="൨൩">കൊണ്ടു അവർ മൂഢരായിപൊയി‌കെടാത്തദൈവത്തിൻ
തെജസ്സിനെ കെടുള്ള മനുഷ്യൻ പക്ഷി പശു ഇഷജാതി ഇവ
റ്റിൻരൂപസാദൃശ്യത്തൊടു പകൎന്നുകളകയും ചെയ്തു—

</lg><lg n="൨൪">അയ്തുകൊണ്ടത്രെ ദൈവം അവരുടെ ഹൃദയങ്ങളിലെ
മൊഹങ്ങളാൽസ്വശരീരങ്ങളെതങ്ങളിൽ അപമാനി</lg><lg n="൨൫">ക്കെണ്ടതിന്നുഅവരെഅശുദ്ധിയിൽഎല്പിച്ചതു—അ
വർദെവതത്വത്തെ കള്ളത്തൊടുപകൎന്നുകളഞ്ഞു‌സൃഷ്ടി
ച്ചവനെക്കാൾസൃഷ്ടിയെഭജിച്ച്ഉപാസിച്ചു‌പൊകയാൽ
തന്നെആയവനെ‌യുഗങ്ങളൊളംവാഴ്ത്തപ്പെടാവു ആ</lg><lg n="൨൬">മെൻ—അതുകൊണ്ടു ദൈവം അവരെ അപമാനരാ
ഗങ്ങളിൽ ഏല്പിച്ചു അവരുടെ പെണ്ണുങ്ങൾ അല്ലൊസ്വാ
ഭാവികമായ അനുഭൊഗത്തെ സ്വാഭാവവിരുദ്ധമായതാ</lg><lg n="൨൭">ക്കിമാറ്റി—അവ്വണ്ണം ആണുങ്ങളുംപെണ്ണിന്റെ സ്വഭാ
വാനുഭൊഗത്തെ വിട്ടു‌ തങ്ങളിൽതന്നെ‌കാമത്തീകത്തി
തുടങ്ങി ആണൊട് ആൺ ശീലക്കെടുനടത്തിഇങ്ങിനെത</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/9&oldid=196685" എന്ന താളിൽനിന്ന് ശേഖരിച്ചത്