താൾ:GaXXXIV3.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൧൫. അ. ൮൫

<lg n="൩൮"> ദൈവമൊ ഇഷ്ടപ്രകാരം അതിന്നു ശരീരത്തെയും വിത്തു
കളിൽ ഒരൊന്നിന്നു അതതിന്റെ ശരീരത്തെയും കൊടുക്കു</lg><lg n="൩൯">ന്നത്— എല്ലാ മാംസവും സമമാംസം അല്ല മനുഷ്യരുടെത് വെ
റെ കന്നുകാലികളുടെ മാംസം വെറെ മീനുകളുടെത് വെറെ</lg><lg n="൪൦"> പക്ഷികളുടെതും വെറെ— സ്വൎഗ്ഗീയശരീരങ്ങളും ഭൌമശ
രീരങ്ങളും ഉണ്ടു— സ്വൎഗ്ഗീയങ്ങളുടെ തെജസ്സ് അന്യം ഭൌമ</lg><lg n="൪൧">ങ്ങളുടെ തെജസ്സും അന്യം— സൂൎയ്യന്റെ തെജസ്സ് വെറെ
ചന്ദ്രന്റെ തെജസ്സ് വെറെ നക്ഷത്രങ്ങളുടെ തെജസ്സും െ
വറെ നക്ഷത്രത്തിന്നു നക്ഷത്രത്തിൽ തെജസ്സുകൊണ്ടു െ</lg><lg n="൪൨">ഭദം ഉണ്ടല്ലൊ— അവ്വണ്ണം തന്നെ മരിച്ചവരുടെ പുനരു
ത്ഥാനം കേടിൽ വിതെക്കപ്പെടുന്നു കെടായ്മയിൽ ഉണ</lg><lg n="൪൩">രുന്നു അവമാനത്തിൽ വിതെക്കപ്പെടുന്നു തെജസ്സിൽ
ഉണരുന്നു ബലഹീനതയിൽ വിതെക്കപ്പെടുന്നു ശക്തി</lg><lg n="൪൪">യിൽ ഉണരുന്നു പ്രാണമയശരീരം വിതെക്കപ്പെടുന്നു</lg><lg n="൪൫"> ആത്മികശരീരം ഉണരുന്നു— പ്രാണമയ ശരീരവും ആ
ത്മികശരീരവും ഉണ്ടു- അപ്രകാരം എഴുതിയതു- ആദാം എന്ന
ഒന്നാം മനുഷ്യൻ ജീവനുള്ള ദെഹിയായി ചമഞ്ഞു (൧ മൊ
൨, ൭) ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായത്രെ-</lg><lg n="൪൬"> ആത്മികമായതു മുന്നെതല്ലതാനും- പ്രാണമയമായത് അ</lg><lg n="൪൭">ത്രെ പിന്നെ ആത്മികം— ഒന്നാം മനുഷ്യൻ ഭൂമിയിൽ നിന്നു
മണ്മയൻ രണ്ടാം മനുഷ്യൻ സ്വൎഗ്ഗത്തിൽ നിന്നു കൎത്താവ െ</lg><lg n="൪൮">ത്ര— മണ്മയൻ എതുപ്രകാരം മണ്മയരും അത് പ്രകാരം
സ്വൎഗ്ഗീയൻ ഏതുപ്രകാരം ഉള്ളവൻ സ്വൎഗ്ഗീയരും അത്പ്ര</lg><lg n="൪൯">കാരം— നാം മണ്മയന്റെ പ്രതിമ പൂണ്ടു നടന്നപൊലെ</lg><lg n="൫൦"> സ്വൎഗ്ഗീയന്റെ പ്രതിമയും പൂണ്ടു നടക്കും— സഹൊദരന്മാരെ
ഞാൻ മൊഴിയുന്നിതു മാംസരക്തങ്ങൾ്ക്ക ദെവരാജ്യത്തെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/89&oldid=196569" എന്ന താളിൽനിന്ന് ശേഖരിച്ചത്