൮൨ ൧ കൊരിന്തർ ൧൫. അ.
൧൫ അദ്ധ്യായം
പുനരുത്ഥാനം ഉണ്ടെന്നും (൩൫) ഇന്നതെന്നും ഉപദെശിച്ചതു
<lg n="൧"> പിന്നെ സഹൊദരന്മാരെ ഞാൻ നിങ്ങളൊടു സുവിശെഷി
ച്ചതു നിങ്ങൾ പരിഗ്രഹിച്ചതും നില്ക്കുന്നതും രക്ഷപ്പെടുന്നതും ആയ</lg><lg n="൨"> സുവിശെഷത്തെ നിങ്ങൾ്ക്ക് അറിയിക്കുന്നു— നിങ്ങൾ വൃഥാ വിശ്വ
സിച്ചു എന്നു വരാതെ ഞാൻ ഇന്ന വചനത്താലെ നിങ്ങളൊ
ടു സുവിശെഷിച്ചു എന്നു പിടിച്ചുകൊണ്ടാലൊ (രക്ഷപ്പെടുന്നു</lg><lg n="൩">ള്ളു)— നിങ്ങളിൽ ഒന്നാമതല്ലൊ ഞാനും പരിഗ്രഹിച്ചതിനെ
എല്പിച്ചതാവിത് ക്രിസ്തൻ നമ്മുടെ പാപങ്ങൾ്ക്ക വെണ്ടിതിരുവെ</lg><lg n="൪">ഴുത്തുകളിൻ പ്രകാരം മരിച്ചു എന്നും കുഴിച്ചിടപ്പെട്ടു— എഴുത്തുക</lg><lg n="൫">ളിൻപ്രകാരം മൂന്നാം നാൾ ഉണൎത്തപ്പെട്ടിരിക്കുന്നു എന്നും കെഫാ</lg><lg n="൬">വിന്നും പിന്നെ പന്തിരുവൎക്കും കാണായ്വന്നു എന്നും തന്നെ— അ
നന്തരം അഞ്ഞൂറ്റിൽ പരം സഹൊദരന്മാൎക്ക ഒരിക്കൽ കാണാ
യിതു അവർ മിക്കപെരും ഇന്നെവരെ വസിക്കുന്നു ചിലർ നിദ്ര െ</lg><lg n="൭">കാണ്ടും ഇരിക്കുന്നു— അനന്തരം യാക്കൊബിന്നും പിന്നെ എ</lg><lg n="൮">ല്ലാ അപൊസ്തലൎക്കും കാണായ്വന്നു— എല്ലാവൎക്കും ഒടുക്കം അലസി</lg><lg n="൯">യപിള്ള കണക്കനെ ഉള്ള എനിക്കും കാണായതു— (ഞാൻ അ
ല്ലൊ അപൊസ്തലരിൽ അതി ചെറിയവൻ തന്നെ ദെവസഭ െ
യ ഹിംസിച്ചാൽ അപൊസ്തലൻ ആകുവാൻ യൊഗ്യനുമല്ല—</lg><lg n="൧൦"> എങ്കിലും ദെവകൃപയാൽ ഞാൻ ആകുന്നത് ആകുന്നു- എങ്കലെ
ക്കുള്ള അവന്റെ കൃപ വ്യൎത്ഥമായതും ഇല്ല— അവരെല്ലാവരെ
ക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചു ഞാനല്ല താനും എന്നൊ</lg><lg n="൧൧">ടുകൂടയുള്ള ദെവകൃപ അത്രെ-) ആയതുകൊണ്ടു ഞാൻ ആക
ട്ടെ അവർ ആകട്ടെ ഇവ്വണ്ണം ഞങ്ങൾ ഘൊഷിക്കുന്നു ഇവ്വ</lg><lg n="൧൨">ണ്ണം നിങ്ങളും വിശ്വസിച്ചു— ക്രിസ്തൻ മരിച്ചവരിൽ നിന്നു</lg>
11.