താൾ:GaXXXIV3.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൧൪. അ. ൮൧

<lg n="൨൭"> ൎദ്ധനെക്കായി ഭവിക്ക— ഭാഷയാൽ ഉരെക്കിൽ ഇരുവർ
താൻ പക്ഷെ മൂവരൊളം താൻ ഉരെക്ക അതും മുറമുറയെ</lg><lg n="൨൮">ആക– ഒരുവൻ വ്യാഖ്യാനിപ്പു— വ്യാഖ്യാനി ഇല്ലാഞ്ഞാൽ (ഭാ
ഷക്കാരൻ) സഭയിൽ മിണ്ടാതെ ഇരിക്ക തന്നൊടും ദൈവ</lg><lg n="൨൯">ത്തൊടും മാത്രം ഉരെക്ക— പ്രവാചകന്മാർ ഇരുവരൊ മൂ</lg><lg n="൩൦">വരൊ പറക മറ്റെവർ വകതിരിക്കാവു— ഇരിക്കുന്ന മ െ
റ്റാരുവന്നു വെളിപ്പാടു വരികിലൊ ഒന്നാമൻ മിണ്ടാതെ ഇ</lg><lg n="൩൧">രിക്ക— എല്ലാവരും പഠിപ്പാനും എല്ലാവരും പ്രബൊധം െ
കാൾ‌്വാനും താന്താനായിട്ടു നിങ്ങൾ എല്ലാവരും പ്രവചിച്ചുകൂടു</lg><lg n="൩൨">മല്ലൊ— പ്രവാചകാത്മാക്കളും പ്രവാചകന്മാൎക്ക കീഴടങ്ങുന്നു-</lg><lg n="൩൩">- ദൈവം അല്ലൊ വിശുദ്ധരുടെ സൎവ്വ സഭകളിലും ഉള്ളപ്രകാ
രം കലക്കത്തിന്റെ അല്ല സമാധാനത്തിന്റെ (ദൈവം) ആ</lg><lg n="൩൪">കുന്നു— സ്ത്രീകൾ സഭകളിൽ മിണ്ടാതെ ഇരിക്ക ധൎമ്മവും ചൊ
ല്ലുന്നപ്രകാരം കീഴടങ്ങുക അല്ലാതെ ഉരെപ്പാൻ അവൎക്ക അ</lg><lg n="൩൫">നുവാദം ഇല്ല— സഭകളിൽ ഉരെക്കുന്നത് സ്ത്രീകൾ്ക്ക ലജ്ജ ആക
യാൽ അല്ലൊ അവർ വല്ലതും പഠിപ്പാൻ ഇഛ്ശിച്ചാൽ വീട്ടിൽ ത</lg><lg n="൩൬">ങ്ങളുടെ പുർഷന്മാരൊടു ചൊദിച്ചു കൊൾ്ക— എന്തൊ ദെവ
വചനം നിങ്ങളിൽ നിന്നൊ പുറപ്പെട്ടുവന്നത്– നിങ്ങളൊ</lg><lg n="൩൭">ളം മാത്രമൊ എത്തിയതു— ഒരുത്തൻ പ്രവാചകൻ എന്നൊ
ആത്മികൻ എന്നൊ തൊന്നിയാൽ ഞാൻ നിങ്ങൾ്ക്ക എഴുതുന്ന</lg><lg n="൩൮">വ കൎത്താവിൻ കല്പനകൾ എന്ന് അറിക— ഒരുവൻ അറി</lg><lg n="൩൯">യായ്കിലൊ അറിയായ്ക— അതുകൊണ്ടു സഹൊദരന്മാരെ
പ്രവചിപ്പതിനെ കൊതിപ്പിൻ ഭാഷകളാൽ ഉരെക്കുന്നതി
നെ തടുക്കയും അരുതു- സകലവും ഔചിത്യമായും ക്രമത്തി
ലും നടപ്പൂതാക-</lg>

11.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/85&oldid=196575" എന്ന താളിൽനിന്ന് ശേഖരിച്ചത്