താൾ:GaXXXIV3.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦ ൧ കൊരിന്തർ ൧൪. അ.

<lg n="൧൭"> എന്നത് എങ്ങിനെ ചൊല്ലും— നീ നന്നായി സ്ത്രൊത്രിക്കുന്നു സ</lg><lg n="൧൮">ത്യം അന്യനു വീട്ടുവൎദ്ധന വരുന്നില്ലതാനും— നിങ്ങൾ എല്ലാ
വരിലും അധികം ഞാൻ ഭാഷകളാൽ ഉരെക്കകൊണ്ടു ദൈ</lg><lg n="൧൯">വത്തെ സ്തുതിക്കുന്നു— എങ്കിലും സഭയിൽ വെച്ചു ഭാഷയാ
ൽ ൧൦൦൦൦ വാക്കു ചൊല്ലുന്നതെക്കാളും മറ്റെവരെയും
പഠിപ്പിപ്പാൻ എൻ മനസ്സ് കൊണ്ട് അഞ്ചുവാക്കു പറവാ</lg><lg n="൨൦">ൻ ഇഛ്ശിക്കുന്നു— സഹൊദരരെ ബുദ്ധിയിൽ ബാലർ ആ കൊ
ല്ലാ- തിന്മ സംബന്ധിച്ചു ശിശുപ്രായരായി ബുദ്ധിയിൽ തികഞ്ഞ</lg><lg n="൨൧">വർ ആകുവിൻ— ധൎമ്മത്തിൽ എഴുതി ഇരിക്കുന്നിതു- അന്യ
ഭാഷക്കാരെ കൊണ്ടും വെറെ അധരങ്ങളാലും ഞാൻ ഈ
ജനത്തൊടു ഉരെക്കും- എന്നിട്ടും അവർ എന്നെ കെൾ്ക്കയില്ല</lg><lg n="൨൨"> എന്നു കൎത്താവു പറയുന്നു (യശ. ൨൮, ൧൧ʃ)— അവ്വണ്ണം ഭാ
ഷകൾ അടയാളമായിരിക്കുന്നു വിശ്വസിക്കുന്നവൎക്ക അല്ല അ
വിശ്വാസികൾ്ക്കത്രെ— പ്രവചനമൊ അവിശ്വാസികൾ്ക്കല്ല്ല വി</lg><lg n="൨൩">ശ്വസിക്കുന്നവൎക്കു തന്നെ— എങ്കിൽ സഭ ഒക്കയും ഒർ എടുത്തു
കൂടി വരുമ്പൊൾ എല്ലാവരും ഭാഷകളാൽ ഉരെക്കിൽ സാമാന്യ
രൊ അവിശ്വാസികളൊ അകമ്പുക്കാൽ നിങ്ങൾ്ക്ക ഭ്രാന്തുണ്ടെ</lg><lg n="൨൪">ന്നു ചൊല്ലുകില്ലയൊ— എല്ലാവരാലും പ്രവചിക്കിലൊ അവി
ശ്വാസിയൊ സാമാന്യനൊ അകമ്പുക്കാൽ എല്ലാവരാലും ശാ
സിക്കപ്പെടുന്ന എല്ലാവരാലും വിവെചിക്കപ്പെടുന്നു അവ െ</lg><lg n="൨൫">ന്റ ഹൃദയരഹസ്യങ്ങൾ വെളിവാക്കുന്നു— അങ്ങിനെ അവൻ മു
ഖം കവിണ്ണുവീണു ദൈവം ഉള്ളവണ്ണം നിങ്ങളിൽ ഇരിക്കു
ന്നു എന്നു എറ്റുപറഞ്ഞു ദൈവത്തിന്നു നമസ്കരിക്കും-</lg><lg n="൨൬"> എന്നാൽ എന്തു സഹൊദരന്മാരെ നിങ്ങൾ കൂടിവരുമ്പൊ
ൾ നിങ്ങളിൽ ഒരൊരുത്തന്നു സങ്കീൎത്തനം ഉണ്ടു ഉപദെശം ഉണ്ടു
ഭാഷ ഉണ്ടു വെളിപ്പാടുണ്ടു വ്യാഖ്യാനം ഉണ്ടു– എല്ലാം വീട്ടുവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/84&oldid=196576" എന്ന താളിൽനിന്ന് ശേഖരിച്ചത്