താൾ:GaXXXIV3.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൧൪. അ. ൭൯

<lg n=""> അല്ലാതെ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ ത</lg><lg n="൬">ന്നെ— എന്നിയെ സഹൊദരന്മാരെ ഞാൻ വെളിപ്പാടു അ
റിവു പ്രവചനം ഉപദെശം ഇവ ഒന്നു കൊണ്ടും പറയാതെ ഭാ
ഷകളാൽ ഉരെച്ചുകൊണ്ടത്രെ നിങ്ങളിൽ വന്നാൽ നിങ്ങൾ്ക്ക</lg><lg n="൭"> എന്തു പ്രയൊജനം വരുത്തും— കുഴൽവീണ മുതലായി
നാദം ഇടുന്ന നിൎജ്ജീവങ്ങൾ പൊലും ധ്വനികളിൽ വ്യത്യാസം
വെക്കാഞ്ഞാൽ ഊതിയതുതാൻ നീട്ടിയതുതാൻ എങ്ങിനെ</lg><lg n="൮"> തിരിഞ്ഞുവരും— കാഹളം തെളിവില്ലാത്ത നാദം ഇട്ടാൽ</lg><lg n="൯"> പടെക്ക് ആരുപൊൽ ഒരുങ്ങും— അതുപൊലെ നിങ്ങളും
നാവുകൊണ്ടു വ്യക്തമായ വചനം കൊടാഞ്ഞാൽ ഉരെ
ച്ചത് എങ്ങിനെ തിരിഞ്ഞു വരും നിങ്ങൾ ആകാശത്തിലെ</lg><lg n="൧൦">ക്ക് പറയുന്നവർ ആകുമല്ലൊ— ലൊകത്തിൽ ശബ്ദങ്ങളു
ടെ ജാതികൾ എത്ര ഉണ്ടുപൊൽ ആയത് ഒന്നും അവ്യക്തമ</lg><lg n="൧൧">ല്ല— അതുകൊണ്ടു ശബ്ദത്തിൻ അൎത്ഥത്തെ അറിഞ്ഞാൽ
പറയുന്നവനു ഞാൻ മ്ലെഛ്ശനായിരിക്കും പറയുന്നവൻ എനിക്കും</lg><lg n="൧൨"> മ്ലെഛ്ശനത്രെ— അവ്വണ്ണം നിങ്ങളും ആത്മാ(ംശങ്ങളെ‌) തെടുന്ന
വർ ആകയാൽ സഭയുടെ വീട്ടുവൎദ്ധനെക്കായി വഴിയുവാൻ</lg><lg n="൧൩"> അന്വെഷിപ്പിൻ— അതുകൊണ്ടു ഭാഷയാൽ ഉരെക്കുന്ന</lg><lg n="൧൪">വൻ വ്യാഖ്യാനിപ്പാനുള്ള മനസ്സൊടെ പ്രാൎത്ഥിക്കാവു— ഞാ
ൻ ഭാഷയാൽ അത്രെ പ്രാൎത്ഥിക്കിൽ എന്റെ ആത്മാവും പ്രാ
ൎത്ഥിക്കുന്നു സത്യം എൻ മനസ്സുഫലം തരാതിരിക്കുന്നു താനും–</lg><lg n="൧൫">– എന്നാൽ എന്തു- ഞാൻ ആത്മാവുകൊണ്ടു പ്രാൎത്ഥിക്ക മനസ്സു
കൊണ്ടും പ്രാൎത്ഥിക്ക ആത്മാവു കൊണ്ടുപാടുക മനസ്സുകൊ</lg><lg n="൧൬">ണ്ടും പാടുക— അല്ലായ്കിൽ നീ ആത്മാവുകൊണ്ടു ആശീൎവ്വദിച്ചാ
ൽ സാമാന്യന്മാരുടെ സ്ഥലത്തിരിക്കുന്നവൻ നീ പറയുന്നതു
തിരിയാതിരിക്കെ നിന്റെ സ്തൊത്രത്തിന്നു ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/83&oldid=196578" എന്ന താളിൽനിന്ന് ശേഖരിച്ചത്