താൾ:GaXXXIV3.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ രൊമർ ൧ .അ.

<lg n="൯">ന്നു— ഞാൻ ഇടവിടാതെ‌നിങ്ങളെഒൎത്തുംകൊണ്ടു എപ്പൊ
ൾഎങ്കിലുംനിങ്ങളുടെഇടയിൽവരുവാൻദൈവെഷ്ടത്താൽ സാ
ധിക്കുമൊഎന്ന് എന്റെ പ്രാൎത്ഥനകളിൽഎപ്പൊഴുംയാചി</lg><lg n="൧൦">ക്കുന്നുഎന്നുള്ളതിന്നു—അവന്റെ പുത്രനെകൊണ്ടുള്ളസു
വിശെഷത്തിങ്കൽഞാൻഎൻ ആത്മാവിൽ ഉപാസിക്കുന്ന</lg><lg n="൧൧"> ദൈവംഎനിക്കസാക്ഷി—ഞാൻ നിങ്ങളുടെ‌സ്ഥിരീകര
ണത്തിന്നായിആത്മീകവരംവല്ലതിനെയും നിങ്ങൾ്ക്ക നല്കെ</lg><lg n="൧൨"> ണ്ടതിനല്ലൊ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു— അതൊ
നിങ്ങൾ്ക്കുംഎനിക്കും തമ്മിലുള്ള‌വിശ്വാസത്താൽനിങ്ങളൊ</lg><lg n="൧൩"> ടുകൂടെ പ്രബൊധനം എനിക്കും വരുവാൻ തന്നെ—എ
ന്നാൽ സഹൊദരന്മാരെ എനിക്കുശെഷം ജാതികളിൽ
ഉള്ളപൊലെനിങ്ങളിലുംവല്ലഫലവുംഉണ്ടാകെണ്ടതിന്നുഅ
ങ്ങുവരുവാൻ പലപ്പൊഴുംഭാവിച്ചുഎന്നുംഇന്നെവരെമു
ടക്കം വന്നുഎന്നുംനിങ്ങൾബൊധിക്കാതിരിക്കരുത്എന്ന്</lg><lg n="൧൪"> ആഗ്രഹിക്കുന്നു—യവനൎക്കും മ്ലെഛ്ശൎക്കും ജ്ഞാനികൾ്ക്കും ബു</lg><lg n="൧൫"> ദ്ധിഹീനൎക്കും ഞാൻ കടക്കാരനാകുന്നു—അപ്രകാരംരൊമ
യിലുള്ളനിങ്ങളൊടും സുവിശെഷിപ്പാൻഎന്നാൽആകും</lg><lg n="൧൬"> വണ്ണം മുതിൎച്ചഉണ്ടു — സുവിശെഷത്തിൽഎനിക്കലജ്ജ
യില്ലല്ലൊ കാരണം അതുവിശ്വസിക്കുന്നവന്ന് ഒക്കയും മു
മ്പെയഹൂദന്നും പിന്നെയവനന്നും രക്ഷെക്കായദൈവ</lg><lg n="൧൭"> ശക്തിആകുന്നു—അതിൽ‌അല്ലൊ വിശ്വാസത്തിൽ നി
ന്നു വിശ്വാസത്തിന്നുള്ള ദെവനീതി വെളിപ്പെടുന്നത്–
(എബ ൨,൪) വിശ്വാസത്താൽനീതിമാൻ ജീവിക്കുംഎന്നു
എഴുതിയിരിക്കുന്നപ്രകാരംതന്നെ—

</lg><lg n="൧൮"> എങ്ങിനെ എന്നാൽ നീതിക്കെടുകൊണ്ടുസത്യത്തെത
ടുക്കുന്നമനുഷ്യരുടെസകലഅഭക്തിയിലും നീതിക്കെടി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/8&oldid=196687" എന്ന താളിൽനിന്ന് ശേഖരിച്ചത്