Jump to content

താൾ:GaXXXIV3.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌൽഅപൊസ്തലൻ

രൊമൎക്കഎഴുതിയലെഖനം

൧ അദ്ധ്യായം

പൌലിന്റെ വിളി(൮) സുവിശെഷത്തിൽ വെളിപ്പെട്ടവി
ശ്വാസത്താലെ‌നീതെ—(൧൮-൩,൨൦) കൊപത്തിൽഉൾ്പെട്ടജാ
തികൾ്ക്കുവെണം എന്നുള്ളതു.

<lg n="൧">ദൈവംമുമ്പെ‌വിശുദ്ധഎഴുത്തുകളിൽതന്റെ‌പ്രവാചകരെ
കൊണ്ടുവാഗ്ദത്തംചെയ്തതായി‌സ്വപുത്രനുംനമ്മുടെ‌കൎത്താവും</lg><lg n="൨">ആയയെശുക്രിസ്തനെ‌സംബന്ധിച്ചുള്ള‌സുവിശെഷത്തിന്നാ
യി വെറുതിരിച്ചു വിളിക്കപ്പെട്ടഅപൊസ്തലനുംയെശുക്രിസ്ത</lg><lg n="൩">ന്റെ ദാസനുമായപൌൽ—രൊമയിൽദൈവപ്രിയരും വി
ളിക്കപ്പെട്ടവിശുദ്ധരും ആയവൎക്കഎല്ലാം (എഴുതുന്നതു)—നമ്മു
ടെപിതാവായ ദൈവത്തിൽനിന്നും കൎത്താവായ യെശുക്രി</lg><lg n="൪">സ്തനിൽനിന്നും നിങ്ങൾ്ക്ക കരുണയുംസമാധാനവുംഉണ്ടാക—ജ
ഡപ്രകാരംദാവീദിൻ ബീജത്തിൽനിന്നുണ്ടായുംമരിച്ചവരി</lg><lg n="൫">ൽ നിന്നു എഴുനീല്ക്കയാൽ വിശുദ്ധിയുടെ ആത്മപ്രകാരംദെ
വപുത്രൻ എന്നു ശക്തിയൊടെനിൎണ്ണയിക്കപ്പെട്ടും ഉള്ളവ</lg><lg n="൬">നാൽ–ഞങ്ങൾ അവന്റെ‌നാമത്തിന്നായിഎല്ലാജാതികളി
ലും വിശ്വാസത്തിന്നുഅനുസരണംവരുത്തെണ്ടതിന്നുകരു</lg><lg n="൭">ണയെയുംഅപൊസ്തലത്വത്തെയുംപ്രാപിച്ചു–ആയവരിൽ</lg><lg n="൮">നിങ്ങളുംയെശുക്രിസ്തനായി‌വിളിക്കപ്പെട്ടവരാകുന്നുവല്ലൊ—

ഒന്നാമത് നിങ്ങളുടെ വിശ്വാസംസൎവ്വലൊകത്തിലുംപ്ര
സ്താവിക്കപ്പെടുന്നതാൽഞാൻ എൻദൈവത്തിന്നു‌നിങ്ങ
ൾഎല്ലാവൎക്കുംവെണ്ടിയെശുക്രിസ്തന്മൂലംസ്തൊത്രം </lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/7&oldid=196688" എന്ന താളിൽനിന്ന് ശേഖരിച്ചത്