താൾ:GaXXXIV3.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൯. അ. ൬൫

<lg n=""> ആയവനാൽ സകലവും അവനാൽ തന്നെ നാമും ആകുന്നു</lg><lg n="൭">— എന്നാലും എല്ലാവരിലും ആ അറിവു ആകുന്നില്ല ചിലർ ഇ
ന്നെയൊളം വിഗ്രഹം എന്നുള്ള മനൊബൊധത്താലെ വിഗ്ര
ഹാൎപ്പിതം എന്നു വെച്ചു ഭക്ഷിക്കുന്നു– അവരുടെ മനൊബൊ
ധം ബലഹീനം ആകയാൽ മലിനപ്പെടുകയും ചെയ്യുന്നു-</lg><lg n="൮">— എന്നാൽ ആഹാരം നമ്മെ ദൈവത്തൊട് അടുപ്പിക്കുന്നി
ല്ല നാം ഉണ്ടാൽ വഴികയും ഉണ്ണായ്കിൽ കുറകയും ഇല്ലല്ലൊ-</lg><lg n="൯">— എന്നാൽ ഈ നിങ്ങളുടെ അധികാരം ബലഹീനൎക്ക തട</lg><lg n="൧൦">ങ്ങൽ ആയി വരാതിരിപ്പാൻ നൊക്കുവിൻ— എങ്ങിനെ
എന്നാൽ അറിവുള്ള നീ വിഗ്രഹാലയത്തിൽ പന്തികൊ
ള്ളുന്നത് ഒരുത്തൻ കണ്ടാൽ ബലഹീനനായവന്റെ മ
നസ്സാക്ഷിക്കു വിഗ്രഹാൎപ്പിതങ്ങളെ ഉണ്ടൊളം ഉറപ്പു സം</lg><lg n="൧൧">ഭവിക്കയില്ലയൊ— ആൎക്കുവെണ്ടി ക്രിസ്തൻ മരിച്ചു ആ
ബലഹീന സഹൊദരൻ ഇങ്ങിനെ നിന്റെ അറിവിനാ</lg><lg n="൧൨">ൽ നശിച്ചുപൊകുന്നു— ഇപ്രകാരം സഹൊദരരിൽ പാപം
ചെയ്തു അവരുടെ ബലഹീനമനസ്സാക്ഷിയെ തല്ലിക്കൊ</lg><lg n="൧൩">ണ്ടു നിങ്ങൾ ക്രിസ്തനിൽ പാപം ചെയ്യുന്നു— ആകയാൽ ആ
ഹാരം എന്റെ സഹൊദരനെ ഇടറിച്ചാൽ എന്റെ സഹൊ
ദരനെ ഇടറിക്കാതെ ഇരിക്കെണ്ടതിന്നു ഞാൻ എന്നെ
ക്കും ഇറച്ചി ഭക്ഷിക്കയില്ല-</lg>

൯ അദ്ധ്യായം

അപൊസ്തലൻ തന്റെ സ്വാതന്ത്ര്യത്തെ അല്ല സഭയുടെ
വൃദ്ധിയെ ലാക്കാക്കിയതു

<lg n="൧"> ഞാൻ സ്വതന്ത്രൻ അല്ലയൊ ഞാൻ അപൊസ്തലൻ അ
ല്ലയൊ നമ്മുടെ കൎത്താവായ യെശുക്രിസ്തനെ കണ്ടിട്ടില്ല</lg>

7

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/69&oldid=196599" എന്ന താളിൽനിന്ന് ശേഖരിച്ചത്